"ജി.എൽ..പി.എസ് എടക്കാപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:




==<font color=blue> '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''</font> ==
<font size=4>
<font color= blue size=3>
വേങ്ങര എടക്കാപ്പറമ്പ സ്ഥിതി ചെയ്യുന്ന ഒരു ഗവ്. വിദ്യാലയമാണ് <font color= red>'''ജി എല്‍ പി സ്കൂള്‍ എടക്കപ്പറമ്പ.''' <br/> 1957-ല്‍  സ്ഥാപിച്ചതാണ് ഈ വിദ്യാലയം .


== <font color = green size=4>'''ചരിത്രം''' </font>==
==<font color =orange size=5>'''പ്രവര്‍ത്തനങള്‍''</font>==
==<font color = green size=4> '''ഭൗതികസൗകര്യങ്ങള്‍''' </font>  |
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''"
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''"


വരി 62: വരി 53:
</gallery>
</gallery>


== <font color = green size=4>'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' </font> ==
== <font color = green size=4>'''നേട്ടങ്ങള്‍''' </font> ==

09:04, 9 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ..പി.എസ് എടക്കാപറമ്പ
വിലാസം
വേങ്ങര

മലപ്പുറം ജില്ല
സ്ഥാപിതം 13 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
09-12-2011Glpsedakkaparamba



മലപ്പുറം ജില്ലയിലെ കണ്ണമംഗലംപ‌ഞ്ചായത്തില്‍ എടക്കാപ്പറമ്പയില്‍ ഗവണ്‍മെന്‍റ് എല്‍ പി സ്ക്കൂള്‍ എടക്കാപ്പറമ്പഎന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ചരിത്രം

'വിദ്യാഭ്യാസ പിന്നാക്കപ്രദേശമായിരുന്ന കണ്ണമംഗലം എടക്കാപ്പറമ്പില്‍ 1957 ലാണ് ജി.എല്‍.പി.സ്ക്കൂള്‍ എടക്കാപ്പറമ്പ ആരംഭിച്ചത് വിദ്യാഭ്യാസ തല്‍പരരായ നാട്ടുകാരുടെ ശ്രമഫലമായി പിരിവെടുത്ത് വാങ്ങിയ സ്ഥലത്താണ് കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. 1 മുതല്‍ 4 വരെയുള്ള ഈ വിദ്യാലയത്തില്‍ നിന്ന് ഇന്നേവരെ 6600ല്‍പരം വിദ്യാര്‍ത്ഥികള്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് പഠനപ്രവര്‍ത്തനങ്ങളിലും കലാ കായിക-പ്രവൃത്തി പരിചയ മേഖലകളിലും മറ്റു പഠനാനുബന്ധ രംഗങ്ങളിലും ജി.എല്‍.പി.സ്ക്കൂള്‍ എടക്കാപ്പറമ്പ് സ്കൂള്‍ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു

ഭൗതികസൗകര്യങ്ങള്‍

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍"


  • NH 17 ലെ കൊളപ്പുറത്ത് നിന്ന് 5.400 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്നു
  • കൊളപ്പുറത്ത് നിന്ന് കുന്നുംപുറം വഴി ജി എല്‍ പി എസ് എടക്കാപ്പറമ്പയില്‍ എത്തിച്ചേരാം.
  • വേങ്ങരയില്‍ നിന്നും അച്ചനമ്പലം വഴി ഞങ്ങളുടെ സ്കൂളില്‍ എത്താം.(about 7 k.m)
  • കൊണ്ടോട്ടിയില്‍ നിന്ന് കുന്നുംപുറം വഴി ജി എല്‍ പി എസ് എടക്കാപ്പറമ്പയില്‍ എത്താം

നേട്ടങ്ങള്‍

"https://schoolwiki.in/index.php?title=ജി.എൽ..പി.എസ്_എടക്കാപറമ്പ&oldid=117597" എന്ന താളിൽനിന്ന് ശേഖരിച്ചത്