"സൂത്രവാക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (1 പതിപ്പ്) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രതീകം|പ്രതീകങ്ങളും]] [[സംഖ്യ|സംഖ്യകളും]] ഉപയോഗിച്ച് ഒരു നിയമത്തേയോ ഒരു വസ്തുതയേയോ സൂചിപ്പിയ്ക്കുന്നതാണ് '''സൂത്രവാക്യം'''(''Formula''). | [[പ്രതീകം|പ്രതീകങ്ങളും]] [[സംഖ്യ|സംഖ്യകളും]] ഉപയോഗിച്ച് ഒരു നിയമത്തേയോ ഒരു വസ്തുതയേയോ സൂചിപ്പിയ്ക്കുന്നതാണ് '''സൂത്രവാക്യം'''(''Formula''). | ||
വരി 8: | വരി 7: | ||
[[വര്‍ഗ്ഗം:ഗണിതം]] | [[വര്‍ഗ്ഗം:ഗണിതം]] | ||
17:59, 27 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതീകങ്ങളും സംഖ്യകളും ഉപയോഗിച്ച് ഒരു നിയമത്തേയോ ഒരു വസ്തുതയേയോ സൂചിപ്പിയ്ക്കുന്നതാണ് സൂത്രവാക്യം(Formula).
ഗണിതശാസ്ത്രത്തില്‍ ബീജീയവാക്യങ്ങളുപയോഗിച്ചാണ് ഇവ നിര്‍വചിയ്ക്കപ്പെടുന്നത്. ഗണിതശാസ്ത്രത്തിലെ അങ്കഗണിതം, ജ്യാമിതി തുടങ്ങിയ എല്ലാ ശാഖകളിലും സൂത്രവാക്യങ്ങള്‍ കാണാവുന്നതാണ്. ഇവ സമവാക്യങ്ങളോ(equations) അസമവാക്യങ്ങളോ(inequalities) ആകാം.