ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.എസ് ഊരകം കീഴ്‍‍മുറി/അക്ഷരവൃക്ഷം/കൊറോണയുടെ പാ‍‍ഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
 
(വ്യത്യാസം ഇല്ല)

13:43, 1 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണയുടെ പാഠം


കൈകൾ കഴുകി നടന്നോളൂ
ചെറു തൈകൾ വെച്ച് കിടന്നോളൂ
വായും മൂക്കും മൂടീടാൻ
മാസ്കുും വെച്ച് നടന്നോളൂ...
വൈറസ് കയറും വഴിയെല്ലാം
കൊട്ടിയടച്ച് ഇരുന്നോളൂ...
വേണ്ട വേണ്ട ചുമ്മാതെ,
വെളിയിലിറങ്ങി നടക്കാതെ...
പാറി നടക്കും കോവിഡിനെ..
പായ വിരിച്ച് കിടത്തല്ലെ...!!

 

മിൻഹ.ഓ.കെ
4.‍ഡി ജി.എം.എൽ.പി.എസ്.ഓ.കെ.മുറി.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 01/ 2022 >> രചനാവിഭാഗം - കവിത