ജി.എം.എൽ.പി.എസ് ഊരകം കീഴ്‍‍മുറി/അക്ഷരവൃക്ഷം/കൊറോണയുടെ പാ‍‍ഠം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ പാഠം


കൈകൾ കഴുകി നടന്നോളൂ
ചെറു തൈകൾ വെച്ച് കിടന്നോളൂ
വായും മൂക്കും മൂടീടാൻ
മാസ്കുും വെച്ച് നടന്നോളൂ...
വൈറസ് കയറും വഴിയെല്ലാം
കൊട്ടിയടച്ച് ഇരുന്നോളൂ...
വേണ്ട വേണ്ട ചുമ്മാതെ,
വെളിയിലിറങ്ങി നടക്കാതെ...
പാറി നടക്കും കോവിഡിനെ..
പായ വിരിച്ച് കിടത്തല്ലെ...!!

 

മിൻഹ.ഓ.കെ
4.‍ഡി ജി.എം.എൽ.പി.എസ്.ഓ.കെ.മുറി.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 01/ 2022 >> രചനാവിഭാഗം - കവിത