"ഗവ.എൽ.പി.എസ്.ചാന്നാങ്കര/അക്ഷരവൃക്ഷം/രാമുവിൻെ തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രാമുവിൻെറ തിരിച്ചറിവ് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| സ്കൂൾ കോഡ്= 43403
| സ്കൂൾ കോഡ്= 43403
| ഉപജില്ല=    കണിയാപുരം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    കണിയാപുരം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപിരം
| ജില്ല=  തിരുവനന്തപുരം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=sheebasunilraj| തരം=  കഥ}}

10:13, 1 ജനുവരി 2022-നു നിലവിലുള്ള രൂപം

രാമുവിൻെറ തിരിച്ചറിവ്


അങ്ങകലെ ഒരു ഗ്രാമത്തിൽ രാമു എന്നു പേരായ ഒരാൾ താമസിച്ചിരുന്നു. നിറയെ ചെടികളും മരങ്ങളും നിറഞ്ഞതായിരുന്നു രാമുവിൻെ വീടും പരിസരവും. രാമു തൻെചുറ്റുപാടും വൃത്തിയായി സൂക്ഷിക്കും .എന്നാൽ തൻെ വീട്ടിലെ മാലിന്യങ്ങൾ വലിച്ചെറിയുന്നത് അയൽക്കാരനായ ദാമുവിൻെറ പറമ്പിലേക്കായിരുന്നു.ഒരു ദിവസം രാമു നടക്കാനിറങ്ങിയപ്പോൾ ദാമുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടു.മലിനമായ ചുറ്റുപാടിൽ താമസിക്കുന്നതുകൊണ്ടാണ് ദാമുവിന് അസുഖം വന്നതെന്ന് കൂടിനിന്നവർ പറഞ്ഞു. ഇതു കേട്ട് രാമുവിന് വിഷമവും കുറ്റബോധവും തോന്നി.അന്നുമുതൽ രാമു തൻെറ ശീലങ്ങൾ മാറ്റി.മാലിന്യങ്ങൾ വലിച്ചെറിയുന്നതിനു പകരം അതിനെ വളമാക്കിമാറ്റി.കൃഷിയിൽ രാമു നന്നായി തിളങ്ങി. ഇത്തരം തിരിച്ചറിവുകൾ നമ്മെ നന്മയിലേക്ക് നയിക്കും. നന്മ വിജയിക്കട്ടെ.

മുഹമ്മദ് മുഹിസിൻ എസ് എസ്
2 എ ജി എൽ പി എസ് ചാന്നാങ്കര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 01/ 01/ 2022 >> രചനാവിഭാഗം - കഥ