"സി.എം.എസ്സ്.എച്ച്.എസ്സ് മേലുകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| പ്രധാന അദ്ധ്യാപകന്‍= ശ്രീ ദാസ് ഡേവിഡ്
| പ്രധാന അദ്ധ്യാപകന്‍= ശ്രീ ദാസ് ഡേവിഡ്
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ സലിം സി.എം  
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ സലിം സി.എം  
| സ്കൂള്‍ ചിത്രം= http://www.schoolwiki.in/images/thumb/e/e6/31073_11-12.JPG/800px-31073_11-12.JPG|  
| സ്കൂള്‍ ചിത്രം= 'Http://www.schoolwiki.in/images/thumb/e/e6/31073_11-12.JPG/800px-31073_11-12.JPG'|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}

14:12, 6 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

കോട്ടയം ജില്ലയുടെ വടക്ക് കിഴക്ക്, പശ്ചിമ ഘട്ട മലനിരകളുടെ ഭാഗമായ പ്രദേശമാണ് മേലുകാവ് . സി എം എസ്സ് സ്കൂള്‍ സ്ഥിതി ചെയ്യുന്ന ഈ മലയോര ഗ്രാമം, അടിസ്ഥാന സൗകര്യത്തില്‍ വളരെ പിന്നിലാണ് . വിദ്യാഭ്യാസപരവും സാമ്പതികവുമായ പിന്നാക്കാവസ്ഥ മുഖമുഖമുദ്രയായ ഈ പ്രദേശത്ത് ഭൂരിഭാഗവും ഗിരിവ൪ഗ്ഗ ജനവിഭാഗങ്ങളാണ് ഉള്ളത്. വിദ്യാ൪ത്ഥികളില്‍ ഭൂരിഭാഗവും അങ്ങനെതന്നെ.

സി.എം.എസ്സ്.എച്ച്.എസ്സ് മേലുകാവ്
വിലാസം
മേലുകാവ്

കോട്ടയം ജില്ല
സ്ഥാപിതം12 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ളിഷ്
അവസാനം തിരുത്തിയത്
06-11-2011Cmshssmelukavu





ചരിത്രം

സുവിശേഷപ്രചാരകനായ റവ. ഹെന്‍റി ബേക്കര്‍ സായിപ്പ്, അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലകളില്‍ കുടിപ്പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച് വന്നു. അതിന്റെ ഭാഗമായി 1910 ജനുവരി 12-ആം തീയതി റവ. ഡബ്ളിയു .കെ .കുരുവിള വടക്കേക്കൂറ്റ് അച്ചന്റെ നേതൃത്വത്തില്‍ മേലുകാവില്‍ സ്ഥാപിതമായ പള്ളിക്കൂടമാണ് ഇന്ന് മേലുകാവ് സി.എം.എസ്.എച്ച്.എസ്.എസ്. എന്ന് അറിയപ്പെടുന്ന ഈ വിദ്യാലയം.

സ്കൂളിന് 1912ല്‍ ഗവ. അംഗീകാരം ലഭിച്ചു. 1949ല്‍ യു.പി സ്കൂളായി. 1968ല്‍ ഹൈസ്കുള്‍ ആരംഭിച്ച് 1970ല്‍ പൂര്‍ണമായി. 1998 ല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളായി ഉയര്‍ത്തപ്പെട്ടു


Time Line

  • 1910 - 1911 : Rudimentary School
  • 1912 - 1919 : C M S Lower Grade English School
  • 1920 - 1928 : C M S Lower Grade Vernacular School (1 to 4)
  • 1929 - 1945 : C M S Vernacular Middle School (1 to 7)
  • 1946 - 1948 : C M S English Middle School (Form 1 to 3)
  • 1949 -1967 : C M S Upper Primary School (Std.1 to 7)
  • 1968 -1997 : C M S High School (Std.1 to 10)
  • 1998 ------- : C M S Higher Secondary School (Std.1 to 12)

ഭൗതികസൗകര്യങ്ങള്‍

  • കംപ്യൂട്ടര്‍ ലാബ്
  • ബ്രോഡ് ബാന്‍ഡ് ഇന്റനെറ്റ്
  • സയന്‍സ് ലാബ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ പൂര്‍വ കേരള മഹായിടവകയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍ ഇപ്പോള്‍ റൈറ്റ് റവറന്റ് ഡോക്റ്റര്‍ കെ.ജി. ദാനിയേല്‍ ബിഷപ്പ് , ശ്രീ. എം.എസ്.ഐസക്ക് (കോര്‍പ്പറേറ്റ് മാനജര്‍), റവ. ഡോ.പി.ജെ.ജോസ് (ലോക്കല്‍ മാനജര്‍), ശ്രീമതി സാലി ജോര്‍ജ് (ഹെഡ് മിസ്ട്രസ് ) എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • 1912-1915. ശ്രീ.പി.പി.ഐപ്പ്
  • 1915-1205. ശ്രീ.കെ.ഐ.ഇട്ടി
  • 1920-1922. ശ്രീ.വി.റ്റി.ഡേവിഡ്
  • 1922-1923. ശ്രീ.കെ.വി.ജോണ്‍
  • 1923-1924. ശ്രീ.വി.എ.രാമന്‍ പിള്ള
  • 1924-1928. ശ്രീ.പി.എന്‍.നൈനാന്‍
  • 1928-1929: ശ്രീ.പി.ഇ.വര്‍ഗീസ്
  • 1929-1946: ശ്രീ.എ.എന്‍.ജോണ്‍
  • 1946-1948: ശ്രീ.പി.വി.ജോസഫ്
  • 1948-1949: ശ്രീ.വി.ജെ.ജോണ്‍
  • 1949-1968: ശ്രീ.ഡബ്ള്യൂ.വി.വര്‍ഗീസ്
  • 1968-1970: ശ്രീ.കെ.വി.ജോസഫ്
  • 1970-1971: ശ്രീ.റ്റി.പി.മാത്യു
  • 1971-1972: ശ്രീ.പി.സി.ചാണ്ടി
  • 1972-1975: ശ്രീ.പി.ജെ.ജോണ്‍
  • 1975-1976: ശ്രീ.കെ.വി.എബ്രഹാം
  • 1976-1978: ശ്രീ.എ.ഐ.എബ്രഹാം
  • 1978-1981: ശ്രീ.ജോര്‍ജ്ജ്.പി.മാത്യു
  • 1981-1982: ശ്രീ.എ.വി.വര്‍ഗീസ്
  • 1982-1983: ശ്രീ.കെ.റ്റി.വര്‍ഗീസ്
  • 1983-1984: ശ്രീ.പി.എസ്.കോശി
  • 1984-1990: ശ്രീ.എ.ജെ.ഐസക്ക്
  • 1990-1991: ശ്രീ.കെ.വി.ജോസഫ്
  • 1991-1994: ശ്രീമതി.സി.വി.മേരി
  • 1994-1995: ശ്രീമതി.കെ.വി.ഏലിയാമ്മ
  • 1995-1997: ശ്രീമതി.റ്റി.എസ്.എലിസബത്ത്
  • 1997-1999: ശ്രീമതി.വി.എം.അന്നമ്മ
  • 1999-2006: ശ്രീ.തോമസ് ചെറിയാന്‍
  • 2006-2008: ശ്രീ.ലോറന്‍സ് എസ്
  • 2008-2009: ശ്രീ.വര്‍ക്കി അലക്സ്
  • 2009-2011 : ശ്രീമതി സാലി ജോര്‍ജ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1.മിസ്റ്റര്‍. ജോണ്‍സ് വി. ജോണ്‍ (സെക്രട്ടറി റ്റൂ ദ കമ്മീഷ്ണര്‍ ഓഫ് പബ്ളിക് എക്സാംസ്)

2.മിസ്റ്റര്‍. അലക്സ് പോള്‍ (സീനിയര്‍ ട്രാന്‍സ്പോര്‍ട്ട് ഡപ്യൂട്ടി കമ്മീഷ്ണര്‍)

3.മിസ്റ്റര്‍. കെ.പി ഫിലിപ്പ് (ഐ.പി.എസ്)

4.മിസ്റ്റര്‍. ജോര്‍ജ്ജ് പി ജെ (റിട്ടേര്‍ഡ്.ഐ.ജി രജിസ്ട്രേഷ൯ വകുപ്പ്)

5.മിസ്റ്റര്‍. ഐസക് വര്‍ഗീസ് (ചീഫ് എ൯ജിനിയര്‍ പി.ഡബ്ള്യൂ.ഡി)

6.മിസ്റ്റര്‍. ചാണ്ടി ഡാനിയേല്‍ (ഡി.എം.ഒ ഹോമിയോ)

7.മിസിസ്. റോസമ്മ എം.എ (ആ൪.ടി.ഒ)

വഴികാട്ടി