"ജി.എം.എൽ.പി.എസ് കൊയപ്പ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Mohammedrafi എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ്.കൊയപ്പ/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ ജി.എം.എൽ.പി.എസ് കൊയപ്പ/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു |
(വ്യത്യാസം ഇല്ല)
| |
20:13, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം
ശുചിത്വം
ശാരീരികമായും മാനസികമായും പാരിസ്ഥിതികമായും സാമൂഹികമായും ഉള്ള വൃത്തിയാണ് ശുചിത്വം ശാരീരിക ശുചിത്വം ആണ് ഇവയിൽ ഏറ്റവും പ്രധാനം ശാരീരിക ശുചിത്വം ഇല്ലായ്മ പല രോഗങ്ങൾക്കും കാരണമാകും നിത്യവുമുള്ള കുളി പല്ലുതേക്കൽ നഖം മുടി എന്നിവ വൃത്തിയാക്കൽ തുടങ്ങിയവ നാമെന്നും പാലിക്കണം രോഗം വരുത്തുന്ന അണുക്കൾ ആദ്യം നമ്മുടെ ബാഹ്യ ശരീരത്തിലാണ് എത്തുന്നത് അത് കൂടുതലും നഖങ്ങൾക്കിടയിൽ കയ്യിലും ആണ് ഉണ്ടാവുക കയ്യും മുഖവും കഴുകി അതിനുശേഷം മാത്രമേ ആഹാരം കഴിക്കാൻ ആവും ആവും ഇല്ലെങ്കിൽ അവ നമ്മുടെ ആന്തരിക ശരീരത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും വയറിളക്കം ഛർദി തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാനും കാരണമാകും മാത്രമല്ല ശുചിത്വം പാലിക്കേണ്ടത് നമുക്ക് ചുറ്റുമുള്ള പരിസരവും വൃത്തിയായിരിക്കണം രോഗാണുക്കൾ പടരാൻ കാരണമായി തീരും വീടും പരിസരവും എന്നും നാം ശുചിയായി വെക്കണം മാലിന്യങ്ങൾ കുമിഞ്ഞു കൂടാതെയും മലിനജലം കെട്ടിക്കിടക്കാതെ നാം ശ്രദ്ധിക്കണം ചിരട്ടയിലും മറ്റും മഴവെള്ളം കെട്ടി കിടന്നാൽ അത് ഉടനെ നശിപ്പിക്കണം ഇവയിലാണ് രോഗാണുക്കളും കൊതുകുകളും കൂടുതലായി വളരുക നശിപ്പിച്ചു അല്ലെങ്കിൽ മാരകമായ പല രോഗങ്ങൾക്കും കാരണം ആയി വരും മലേറിയ ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ ഇവയിലൂടെ ഉണ്ടാവും മലിനജലത്തിൽ മറ്റും നാം കളിച്ചാൽ അതിനുശേഷം കൈയ്യും നഖവും മുഖവും കഴുകി എടുക്കണം രോഗാണുക്കൾ ശരീരത്തിൽ പകരാതെ ശുചിയായി ഇരിക്കണം ശുചിത്വത്തിന് മനുഷ്യ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട് നാം അത് എന്നും പാലിക്കണം ഇതിലൂടെ രോഗങ്ങളിൽ ആരോഗ്യപൂർണ്ണമായ ജീവിതം നമുക്ക് മുന്നോട്ടു നയിക്കാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം