ജി.എം.എൽ.പി.എസ് കൊയപ്പ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശാരീരികമായും മാനസികമായും പാരിസ്ഥിതികമായും സാമൂഹികമായും ഉള്ള വൃത്തിയാണ് ശുചിത്വം ശാരീരിക ശുചിത്വം ആണ് ഇവയിൽ ഏറ്റവും പ്രധാനം ശാരീരിക ശുചിത്വം ഇല്ലായ്മ പല രോഗങ്ങൾക്കും കാരണമാകും നിത്യവുമുള്ള കുളി പല്ലുതേക്കൽ നഖം മുടി എന്നിവ വൃത്തിയാക്കൽ തുടങ്ങിയവ നാമെന്നും പാലിക്കണം രോഗം വരുത്തുന്ന അണുക്കൾ ആദ്യം നമ്മുടെ ബാഹ്യ ശരീരത്തിലാണ് എത്തുന്നത് അത് കൂടുതലും നഖങ്ങൾക്കിടയിൽ കയ്യിലും ആണ് ഉണ്ടാവുക കയ്യും മുഖവും കഴുകി അതിനുശേഷം മാത്രമേ ആഹാരം കഴിക്കാൻ ആവും ആവും ഇല്ലെങ്കിൽ അവ നമ്മുടെ ആന്തരിക ശരീരത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും വയറിളക്കം ഛർദി തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാനും കാരണമാകും മാത്രമല്ല ശുചിത്വം പാലിക്കേണ്ടത് നമുക്ക് ചുറ്റുമുള്ള പരിസരവും വൃത്തിയായിരിക്കണം രോഗാണുക്കൾ പടരാൻ കാരണമായി തീരും വീടും പരിസരവും എന്നും നാം ശുചിയായി വെക്കണം മാലിന്യങ്ങൾ കുമിഞ്ഞു കൂടാതെയും മലിനജലം കെട്ടിക്കിടക്കാതെ നാം ശ്രദ്ധിക്കണം ചിരട്ടയിലും മറ്റും മഴവെള്ളം കെട്ടി കിടന്നാൽ അത് ഉടനെ നശിപ്പിക്കണം ഇവയിലാണ് രോഗാണുക്കളും കൊതുകുകളും കൂടുതലായി വളരുക നശിപ്പിച്ചു അല്ലെങ്കിൽ മാരകമായ പല രോഗങ്ങൾക്കും കാരണം ആയി വരും മലേറിയ ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ ഇവയിലൂടെ ഉണ്ടാവും മലിനജലത്തിൽ മറ്റും നാം കളിച്ചാൽ അതിനുശേഷം കൈയ്യും നഖവും മുഖവും കഴുകി എടുക്കണം രോഗാണുക്കൾ ശരീരത്തിൽ പകരാതെ ശുചിയായി ഇരിക്കണം ശുചിത്വത്തിന് മനുഷ്യ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട് നാം അത് എന്നും പാലിക്കണം ഇതിലൂടെ രോഗങ്ങളിൽ ആരോഗ്യപൂർണ്ണമായ ജീവിതം നമുക്ക് മുന്നോട്ടു നയിക്കാം

സൂര്യനന്ദ്
4 A ജി.എം.എൽ..പി.എസ്.കൊയപ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം