"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ഇന്നലെ വന്ന കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
യുകെജിലെ പരീക്ഷയെല്ലാം കഴിഞ്ഞു,, അവധിക്കാലംവന്നെത്തി എനിക്ക് സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു കരണമെന്താന്നോ?? കൂട്ടുകാരുമൊത്ത്  കളി തെന്നെപ്രദാനം പിന്നെ ഉമ്മാടെവീട്ടിൽപോകാം. അങ്ങനെ കളിച്ചു കളിച്ചു കളിച്ചുനടകവേ ഉമ്മുമ പറയുകയാ.. "മോന്റെ ഉമ്മ വിളിച്ചിരുന്നു .മോനോട് അങ്ങോട്ട് വരാൻ സ്കൂൾ തുറക്കാറായാന്ന്‌".  (അന്നുഞാൻ ഉമ്മാടെവീട്ടിലായിരുന്നു)
<poem>
അങ്ങനെ സ്കൂൾ തുറന്നു. പുത്തനുടുപ്പിട്ട് ഞാനും സ്കൂളിൽ പോയി .കുറെ പുതിയ കുട്ടികൾ ആരു ഒന്നും മിണ്ടുന്നില്ല .ക്‌ളാസിൽ ടീച്ചർ വന്നു. ടീച്ചർ എന്റെ പേരു ചോദിച്ചു. ഞാൻ" മുഹമ്മദ്‌ ജിൻഷിദ് ". എല്ലാവരും അവരുടെ പേര് പറഞ്ഞു. ദീപ്തി അതാണെന്റെ പേരെന്നു ടീച്ചർ പറഞ്ഞു. ഞങ്ങളെല്ലാവരും ഒന്നുമൂളി. ടീച്ചർ ചോതിക്കുകയാ നിങ്ങളിപ്പോൾഏത്ക്ലസിലാണെന്ന്അറിയാമോ?? ഞങ്ങൾപറഞ്ഞു ഒന്നാംക്‌ളാസ്സിൽ !!!
രാവിലത്തെ ചായ കഴിഞ്ഞ്
എനിക്ക് പുതിയ കുറെ കുട്ടുകാരെ ക്കിട്ടി. ഞങ്ങൾ കളിച്ചും പഠിച്ചും നടന്നു. കുറേ ദിവസങ്ങൾകഴിഞ്ഞു  ടീച്ചർ പറയുകയാ "നിങ്ങൾ രണ്ടാം ക്ലസ്സിലേക്ക് പോകാനുള്ള പരിക്ഷ ആവാറായി. പരീക്ഷയിൽ ജയിക്കണം. എന്നാലേ രണ്ടാംക്ലസ്സിലേക്ക് പോകുകുയുള്ളു!! "
ടി.വി കൊണ്ടിരിക്കുമ്പോൾ
ഇതറിഞ്ഞ ഉമ്മ വീട്ടിലെ പഠിപ്പിക്കൽ ഒന്നുകൂടെ സ്ട്രോങ്ങാക്കി. പെട്ടൊന്ന്ഒരുദിവസം ഉമ്മപറയുകയാ "മോന് ഇനി  സ്കൂൾ ഇല്ല. പരീക്ഷയില്ല. മോൻ ഇനി പുറത്തുകളിക്കാനുംപോകരുത്."
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും....
ഇത്‌കേട്ട് ദേഷ്യത്തോടെ ചോദിച്ചു "അതെന്താഉമ്മാ? "
അപ്പോൾ അമ്മ വിളിച്ചുണർത്തി
"മോനെ ഒരുരോഗം പടർന്നിട്ടുണ്ട്,,"
ചൂടു ചായ കൊടുക്കുമെന്നും....
"എന്ത് രോഗമാണ് ഉമ്മാ? "
പറമ്പിൽ തൊട്ടാവാടി യുടെ പൂക്കളുണ്ടെന്നും....
"ഉമ്മപറയുകയാ കൊറോണ അതാണ് രോഗത്തിന്റെപേര് എന്ന്..."
വൈകുന്നേരം മുറ്റത്തെ മാവിൻ തണൽ
അപ്പോഴാണ് ഉപ്പാന്റെ ഫോൺ വന്നത്. ഫോൺ ഞാൻഎടുത്തു ഉപ്പ എന്നോട് സുഗമാണോയെന്നുചോദിച്ചു ഞാൻ ഒന്നുമൂളി.
സിറ്റൗട്ടിലെ കസേരയോട്
"ഉപ്പാ യെന്താണുകൊറോണ?  "
കുശലം പറയാൻ വരുമെന്നും....
ഉപ്പാ പറയുകയാ "അതുവലിയരോഗമാണ് ഒരുപാട് ആളുകൾ മരിക്കുന്നുണ്ട്. "
അഞ്ചുമണിയുടെ വെയിൽ ഊണുമേശപ്പുറത്ത് വിരിയിടുമെന്നും....
ഞാൻ ചോദിച്ചു അതങ്ങനെ ഉണ്ടായത്  ഉപ്പ: "അത് മോനെ വൃത്തി ഇല്ലാത്തത്കൊണ്ടു വന്നരോഗമാണ് .മോൻ ഇടയ്ക്കിടയ്ക്ക് കൈ സോപ്പിട്ടുകഴുകണം. കുട്ടുകാരുമായികളിക്കാൻ പോകരുത്. കൂട്ടുകാരെ തൊടരുത് .കൂട്ടുകാരുടെ അടുത്തു നില്കരുത് .കണ്ണിലും മുക്കിലും കൈ കൊണ്ട് തൊടരുത്
ഇന്നലെ വന്ന കൊറോണ യാണ് കാട്ടിത്തന്നത്.
എന്നൊക്കെ പറഞ്ഞു...... ഞാൻ ഫോൺ ഉമ്മാക്ക് കൊടുത്തു കുറച്ചുകഴിഞ്ഞു ഉമ്മ ഫോൺ വെച്ചു. ഉമ്മചോദിച്ചു ഉപ്പയെന്താമോനോട്പറഞ്ഞത് (ഞാനെല്ലാംപറഞ്ഞു) അജുമോനുമൊത്തു കളിക്കാൻ പറ്റുമോ? (കുഞ്ഞനുജൻ ) ഞാനുമ്മയോടെ ചോദിച്ചു "അവനുമായികളിക്കാം വീടിനുപുറത്തേക്കു പോകരുത്. നമുക്കും രോഗം വരുമോ "ഉമ്മയുടെ കണ്ണിലേക്കു നോക്കിഞാൻചോദിച്ചു
</poem>
ഉമ്മ പായുകയാ "ശുചിത്വം ഉണ്ടായാൽ രോഗംവരില്ല. ശരീരവും വീടും പരിസരവും സ്കൂളും വൃത്തിയായി ശൂക്ഷിക്കണം."
ഇത് വീടിനടുത്തുള്ള കൂട്ടുകാരൻ ആദി യോടുപറഞ്ഞു .
അപ്പൊ അവൻ പറയുകയാ "അവന്റെ അമ്മയും  ഇതുതന്നെപറഞ്ഞത്രെ".
പരസ്പരംകണ്ണിലേക്കു നോക്കി ഞങ്ങൾപിരിഞ്ഞു .ഞാൻ എന്നും ആരും കാണാതെ ദൈവത്തിനോട് പ്രാർത്ഥിക്കും. കൊറോണയെന്നാരോഗം മാറി സ്കൂൾ വേഗം തുറക്കേണേയെന്ന്...
4:B
{{BoxBottom1
{{BoxBottom1
| പേര്=  മുഹമ്മദ് ജിൻഷിദ്
| പേര്=  ഇമ്രാൻ അക്മൽ
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 32: വരി 30:
| ജില്ല= മലപ്പുറം
| ജില്ല= മലപ്പുറം
{{Verification4|name=Mohammedrafi|തരം=      കഥ}}
{{Verification4|name=Mohammedrafi|തരം=      കവിത}}
20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം
ഇന്നലെ വന്ന കൊറോണ
രാവിലത്തെ ചായ കഴിഞ്ഞ്
ടി.വി കൊണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും....
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചൂടു ചായ കൊടുക്കുമെന്നും....
പറമ്പിൽ തൊട്ടാവാടി യുടെ പൂക്കളുണ്ടെന്നും....
വൈകുന്നേരം മുറ്റത്തെ മാവിൻ തണൽ
സിറ്റൗട്ടിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും....
അഞ്ചുമണിയുടെ വെയിൽ ഊണുമേശപ്പുറത്ത് വിരിയിടുമെന്നും....
ഇന്നലെ വന്ന കൊറോണ യാണ് കാട്ടിത്തന്നത്.
4:B
ഇമ്രാൻ അക്മൽ
4 B ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത