"ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ശുചിത്വ ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വ ശീലങ്ങൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ: എൽ പി എസ് തോന്നയ്ക്കൽ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. എൽ പി എസ് തോന്നക്കൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43429
| സ്കൂൾ കോഡ്= 43429
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 17: വരി 17:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം=  കഥ  }}

15:46, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

ശുചിത്വ ശീലങ്ങൾ


ഒരു സ്ഥലത്ത് അപ്പു എന്ന ഒരു കുട്ടിയുണ്ടായിരുന്നു. അവൻ ദിവസവും വീടിനടുത്തുള്ള കളിസ്ഥലത്ത് കളിക്കുവാൻ പോകുമായിരുന്നു. ഒരു ദിവസം കളി കഴിഞ്ഞു വന്ന ഉടൻ അവൻ കൈകഴുകാതെ ആഹാരം കഴിക്കാൻ തുടങ്ങി. ഇതു കണ്ടു വന്ന അവന്റെ അമ്മ അവന്റെ അടുത്തേക്ക് ചെന്നിട്ടു പറഞ്ഞു. "മോനേ ഇത് നല്ല ശീലമാണോ? കൊറോണ പോലുള്ള മാരകമായ അസുഖങ്ങളല്ലേ ഇന്ന് ഈ ലോകത്ത് ഉള്ളത്. അവയിൽ പല അസുഖങ്ങളും നമ്മുടെ വൃത്തിയില്ലായ്മ കൊണ്ടാണ് നമ്മെ കീഴ്പ്പെടുത്തുന്നത്. ആഹാരം കഴിക്കുന്നതിനു മുമ്പും ശേഷവും സോപ്പുപയോഗിച്ച് നന്നായി കൈകൾ കഴുകണം." അമ്മ അവനെ പറഞ്ഞു മനസിലാക്കി. തന്റെ തെറ്റു മനസിലായ അവൻ അമ്മയോടു പറഞ്ഞു. "എനിക്കു മനസിലായി അമ്മേ, ഇനി ഒരിക്കലും ഞാൽ ഈ തെറ്റ് ആവർത്തിക്കില്ല." കാര്യങ്ങൾ മനസിലായ അപ്പു ആഹാരത്തിനു മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകിത്തുടങ്ങി. മാത്രമല്ല ശുചിത്വ ശീലങ്ങളെല്ലാം അവൻ കൃത്യമായി പാലിച്ചു.

സുവിത.എസ്.വി
4 A ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ