"ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/നമുക്കെടുക്കാം മുൻകരുതൽ......." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

15:45, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

നമുക്കെടുക്കാം മുൻകരുതൽ.......


കൂട്ടുകാരേ ഇപ്പോൾ ലോകമെമ്പാടും കൊറോണ എന്ന വൈറസ് രോഗം പടർന്ന് പിടിച്ചിരിക്കുകയാണ്. ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളിലും ഈ രോഗം വലിയ തോതിൽ നാശം വിതയ്ക്കുകയാണ് .ലോകത്തിന്റെ നാനാഭാഗങ്ങളിലും ദിവസേന ആയിരക്കണക്കിന് ആൾക്കാർ മരണമടയുകയാണ് .ഈ രോഗത്തിന് ഫലപ്രദമായ ഔഷധം ഇതു വരെ കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല .ആയതിനാൽ പ്രതിരോധ നടപടി മാത്രമാണ് ഏക പോംവഴി .അതിനായി നമ്മൾ ശീലിക്കേണ്ടത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും മുൻ കരുതലുകളുമാണ് . വീടിന് പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്കുകൾ ധരിക്കുക ,കൂടെ കൂടെ സോപ്പും വെള്ളവും അല്ലെങ്കിൽ ഹാന്റ് വാഷ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക .പൊതു സ്ഥലവുമായി സഹകരിയ്ക്കുമ്പോൾ സുരക്ഷിതമായ അകലം പാലിക്കുക .തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക .രോഗ വ്യാപനം ഈ രീതിയിൽ നടക്കുമ്പോൾ അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്ക് വീടിന് പുറത്തിറങ്ങാതെ വീടിനുള്ളിൽ തന്നെ കഴിഞ്ഞു കൊണ്ട് സുരക്ഷിതരാവുകയും സമൂഹത്തിന് മാതൃകയാകുകയും ചെയ്യുക .

അനന്തകൃഷ്ണൻ എസ്
3 A ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം