"ജി.എച്ച്.എസ്.എസ്. ഇരിക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{prettyurl|G.H.S.S.IRIKKUR}} | {{prettyurl|G.H.S.S.IRIKKUR}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=13004 | ||
| റവന്യൂ ജില്ല= കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 13072 | |സ്കൂൾ കോഡ്=13072 | ||
| | |എച്ച് എസ് എസ് കോഡ്=13004 | ||
| സ്ഥാപിതദിവസം= 01 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= 06 | |വിക്കിഡാറ്റ ക്യു ഐഡി=Q5513425 | ||
| സ്ഥാപിതവർഷം= 1957 | |യുഡൈസ് കോഡ്=32021500802 | ||
| സ്കൂൾ വിലാസം= ഇരിക്കൂർ | |സ്ഥാപിതദിവസം=01 | ||
| പിൻ കോഡ്= 670593 | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1957 | ||
| സ്കൂൾ ഇമെയിൽ= ghssirikkur10@gmail.com | |സ്കൂൾ വിലാസം= ജി.എച്ച്.എസ്.എസ് . ഇരിക്കൂർ, | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=ഇരിക്കൂർ | ||
| | |പിൻ കോഡ്=670593 | ||
| | |സ്കൂൾ ഫോൺ=0460 2257290 | ||
|സ്കൂൾ ഇമെയിൽ=ghssirikkur10@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ഇരിക്കൂർ | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =ഇരിക്കൂർ പഞ്ചായത്ത് | ||
|വാർഡ്=6 | |||
| | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| | |നിയമസഭാമണ്ഡലം=സർക്കാർ | ||
| | |താലൂക്ക്=തളിപ്പറമ്പ് | ||
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ | |||
| ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
| പി.ടി.എ. പ്രസിഡണ്ട്= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
| സ്കൂൾ ചിത്രം=[[പ്രമാണം:IGHSS.jpg| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=688 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=630 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1318 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=70 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=271 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=352 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=623 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=റീന.സി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശൈലജ വിസി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുള്ള ഹാജി കെ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മസ്ബൂബ പി എം | |||
| സ്കൂൾ ചിത്രം=[[പ്രമാണം:IGHSS.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
|ഗ്രേഡ്=7 | |ഗ്രേഡ്=7 |
14:04, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
{{Infobox School |സ്ഥലപ്പേര്= |വിദ്യാഭ്യാസ ജില്ല=13004 |റവന്യൂ ജില്ല=കണ്ണൂർ |സ്കൂൾ കോഡ്=13072 |എച്ച് എസ് എസ് കോഡ്=13004 |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q5513425 |യുഡൈസ് കോഡ്=32021500802 |സ്ഥാപിതദിവസം=01 |സ്ഥാപിതമാസം=06 |സ്ഥാപിതവർഷം=1957 |സ്കൂൾ വിലാസം= ജി.എച്ച്.എസ്.എസ് . ഇരിക്കൂർ, |പോസ്റ്റോഫീസ്=ഇരിക്കൂർ |പിൻ കോഡ്=670593 |സ്കൂൾ ഫോൺ=0460 2257290 |സ്കൂൾ ഇമെയിൽ=ghssirikkur10@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=ഇരിക്കൂർ |തദ്ദേശസ്വയംഭരണസ്ഥാപനം =ഇരിക്കൂർ പഞ്ചായത്ത് |വാർഡ്=6 |ലോകസഭാമണ്ഡലം=കണ്ണൂർ |നിയമസഭാമണ്ഡലം=സർക്കാർ |താലൂക്ക്=തളിപ്പറമ്പ് |ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ |ഭരണവിഭാഗം=സർക്കാർ |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1= |പഠന വിഭാഗങ്ങൾ2=യു.പി |പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=5 മുതൽ 12 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം 1-10=688 |പെൺകുട്ടികളുടെ എണ്ണം 1-10=630 |വിദ്യാർത്ഥികളുടെ എണ്ണം 1-10=1318 |അദ്ധ്യാപകരുടെ എണ്ണം 1-10=70 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=271 |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=352 |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=623 |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ=റീന.സി |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=ശൈലജ വിസി |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=അബ്ദുള്ള ഹാജി കെ കെ |എം.പി.ടി.എ. പ്രസിഡണ്ട്=മസ്ബൂബ പി എം | സ്കൂൾ ചിത്രം=[[പ്രമാണം:IGHSS.jpg |size=350px |caption= |ലോഗോ= |logo_size=50px }} |ഗ്രേഡ്=7
1957 ൽ സ്ഥാപിതമായ കണ്ണൂർ ജില്ലയിലെ സർക്കാർ വിദ്യാലയം.കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോരപ്രദേശത്തിലേക്കുള്ള കവാടങ്ങളിൽ ഒന്നായ ഇരിക്കൂർ പട്ടണത്തിൽ നിന്നും ഒരു കിലോമീറ്റർ മാറി ഇരിക്കൂർ-ബ്ലാത്തൂർ റോഡിനോടു ചേർന്ന് ഒരു കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്നു.ഇരിക്കൂർ പട്ടണം വളരെ പഴയ ഒരു വ്യാപാര കേന്ദ്രമായിരുന്നു.കുടകുമലനിരകളിൽ നിന്നും വയനാടൻ കുന്നുകളിൽ നിന്നും ഒഴുകിയിറങ്ങുന്ന കണ്ണൂർ ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയായ വളപട്ടണം പുഴയുടെ തീരത്താണ് ഇരിക്കൂർ സ്ഥിതിചെയ്യുന്നത്. ( കൂടുതൽ വായിക്കുക )
ഭൗതികസൗകര്യങ്ങൾ
പതത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂളിൽ സയൻസ് ക്ലബ്ബ്,സാമുഹ്യശാസ്ത്രം ക്ലബ്ബ്,പരിസ്ഥിതി ക്ളബ്ബ്,*[1] എത്തിക്സ് ക്ലബ്ബ്,ഐ.ടി ക്ലബ്ബ്,എന്നിവ സജീവമായി പ്രവർത്തിക്കുന്നു.ജൂണിയർ റെഡ്ക്രോസ്സിന്റെ ഒരു യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
ഹയർസെക്കന്റി വിഭീഗത്തിൽ നാഷണൽ സർവ്വീസ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.*[2]
സംസ്ഥാനസർക്കാറിന്റെ നിയന്ത്രണത്തിലാണു ഈ സ്കൂൾ പ്രവർതതിക്കുന്നത്..
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ആദം ചൊവ്വ, ലീല, സതി.എൻ, പി.കെ.ഹരിദാസൻ, ഒ.മോഹനൻ, ജയവർദ്ധനൻ, ചന്ദ്രൻ, പ്രഭാകരൻ , സി.രാഘവൻ, പി.പി.രാഘവൻ, കുഞ്ഞിക്കണ്ണൻ, ശകുന്തള.പി.എം, അബ്ദുൾ കരീം എം പത്മനാഭൻ സി മുരളീധരൻ കെ വി സുരേഷ് ബാബു ടി കെ
മുരളീധരൻ എം വി
മനോജ് ഐ ആർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- SH 36 ന് തൊട്ട് ഇരിക്കൂർ പട്ടണത്തിൽ നിന്നും 1 കി.മി. അകലത്തായി ഇരിട്ടി-ബ്ലാത്തൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
- കണ്ണൂരിൽ നിന്നും 35 കി.മി. അകലം
അക്ഷാംശം 11.9869° N
രേഖാംശം 75.5539° E
{{#multimaps: 11.9869,75.5539 | zoom=10 }}