"എച്ച് എസ് അനങ്ങനടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 91: വരി 91:
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
 
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ സ്ഥിതിചെയ്യുന്ന ഈ സരസ്വതീ ക്ഷേത്രത്തിലെത്താന്‍

11:43, 2 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox School | സ്ഥലപ്പേര്= അനങ്ങന്നടി | വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | റവന്യൂ ജില്ല= പാലക്കാട് | സ്കൂള്‍ കോഡ്= 20047 | സ്ഥാപിതദിവസം= 12 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1956 | സ്കൂള്‍ വിലാസം= പനമണ്ണ പി.ഒ,
പാലക്കാട് | പിന്‍ കോഡ്= 679503 | സ്കൂള്‍ ഫോണ്‍= 04662243832 | സ്കൂള്‍ ഇമെയില്‍= ananganadihs@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=ഒറ്റപ്പാലം | ഭരണം വിഭാഗം=എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 672 | പെൺകുട്ടികളുടെ എണ്ണം= 893 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1565 | അദ്ധ്യാപകരുടെ എണ്ണം= 55 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍=ഉണ്ണികൃഷ്ണന് വളയങ്ങാട് | പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ്.ടി | സ്കൂള്‍ ചിത്രം= |


അനങ്ങന്നടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.1956 ജൂണ്‍ 12ഈ വിദ്യാലയം സ്ഥാപിച്ചത്.

ചരിത്രം

'ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി ഗ്രാമം. ഭാരതത്തിന് ഹിമാലയം പോലെ അനങ്ങനടി ഗ്രാമത്തിന്റെ കാവല്‍ക്കാരനായ അനങ്ങന്‍ മല.കാലചക്രങ്ങള്‍ ഉരുളുമ്പോഴും തന്റെ ഗ്രാമത്തിന്റെ മാറ്റങ്ങള്‍ക്ക് മൂകസാക്ഷിയായ അനങ്ങന്‍ മല, തന്റെ പേരിലുള്ള വിദ്യാലയത്തിന്റെ കീര്‍ത്തി തന്നോളം ഉയര്‍ന്നു വരുന്നത് കണ്ട് പുഞ്ചിരി തൂകി നില്‍ക്കുന്നു. 1951-ല്‍ സ്ഥാപിതം.നാട്ടിലെ സാധാരണക്കാരന്റെയും, തൊഴിലാളികളുടെയും മക്കള്‍ക്ക് വിദ്യ അഭ്യസിക്കാന്‍ മൈലുകള്‍ താണ്ടേണ്ടി വന്നപ്പോള്‍ നാടിനെ സ്നേഹിക്കുന്ന, വിദ്യാദേവതയെ ആരാധിക്കുന്ന ഒരു കൂട്ടം സുമനസ്സുകള്‍ മുന്നിട്ടിറങ്ങി പണിതീര്‍ത്ത സരസ്വതീ ക്ഷേത്രം !!!. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ അനങ്ങനടി ഗ്രാമപഞ്ചായത്തിലെ അനങ്ങന്മലയുടെ താഴ് വാരത്തില്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു . ശ്രീ. വൈശ്രവണത്ത് വാസുദേവന്‍ നമ്പൂതിരി , ശ്രീ.പെരുമ്പിലാവ് ഗോവിന്ദന്‍ കുട്ടിമേനോന്‍ , ശ്രീ.വൈശ്രവണത്ത് രാമന്‍ നമ്പൂതിരി , ശ്രീ.കയറാട്ട് കുഞ്ഞുണ്ണിനായര്‍ , ശ്രീ.എ.കെ.നെടുങ്ങാടി , എന്നീ പ്രമുഖ വ്യ ക്തികളുടെ നേതൃത്വത്തില്‍ 1951-ല്‍ ഈ സരസ്വതീക്ഷേത്രം പ്രവര്‍ത്തനമാരംഭിച്ചു . ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി ശ്രീ. വിനോഭാജി അനങ്ങനടി ഹൈസ്കൂള്‍ സന്ദര്‍ശിച്ചിട്ടുണ്ട് .മധുരൈ കാമരാജ് യൂനിവേഴ്സിറ്റി സ്ഥാപകന്‍ ശ്രീ. കാമരാജ് 1954-ല്‍ നമ്മുടെ സ്കൂള്‍ സന്ദര്‍ശിച്ചു. സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം നില്കുന്ന അനങ്ങനടി പ്രദേശത്തിന് വിജ്‍ഞാനത്തിന്റെ വെളിച്ചമേകി പുരോഗതിയിലേക്ക് നയിക്കാന്‍ അനങ്ങനടി ഹൈസ്കൂളിനു കഴിഞ്ഞു എന്നത് ചരിത്ര സത്യമാണു. '

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 45 ക്ളാസ്സ് റൂമുകള്‍ വിശാലമായ കളിസ്ഥലം മികച്ച സ്മാര്‍ട്ട് ക്ളാസ്സ്റൂം രണ്ട് മികച്ച IT ലാബുകള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി

സ്കൗട്ട് & ഗൈഡ്സ്.

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

. ഐടി ക്ലബ്ബ്

  • ശാസ്ത്ര ക്ലബ്ബ്
  • ഗണിത ശാസ്ത്ര ക്ലബ്ബ്
  • പ്രവൃത്തി പരിചയ ക്ലബ്ബ്
  • അറബിക് ക്ലബ്ബ്
  • ഉറുദു ക്ലബ്ബ്
  • ലിറ്ററേച്ചര്‍ ക്ലബ്ബ് എന്നിക്ലബ്ബുകളുടെ മികവുറ്റ പ്രവര്‍ത്തനം

. ഗണിത ശാസ്ത്രപ്രവൃത്തിപരിചയമേളകളില്‍ മികച്ച നേട്ടം

മാനേജ്മെന്റ്

ശ്രീ.ഒ.കെ.മൊയ്തു മാനേജര്‍ ആയ ഒരു ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് സ്കൂള്‍.

മുന്‍ സാരഥികള്‍

ശ്രീ. വൈശ്രവണത്ത് രാമന്‍ നമ്പൂതിരി. ശ്രീ.പെരുമ്പിലാവില്‍ ഗോവിന്ദന്‍ കുട്ടിമേനോന്‍. ശ്രീ.വൈശ്രവണത്ത് വാസുദേവന്‍ നമ്പൂതിരി. ശ്രീ.കയരാട്ട് കുഞ്ഞുണ്ണിനായര്‍. ശ്രീ.എ.കെ.നെടുങ്ങാടി. ശ്രീ.ഉണ്ണികൃഷ്ണന്‍ നായര്‍.

വഴികാട്ടി

<googlemap version="0.9" lat="10.826456" lon="76.34703" zoom="18" width="300"> 10.826688, 76.346462 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ സ്ഥിതിചെയ്യുന്ന ഈ സരസ്വതീ ക്ഷേത്രത്തിലെത്താന്‍

"https://schoolwiki.in/index.php?title=എച്ച്_എസ്_അനങ്ങനടി&oldid=115710" എന്ന താളിൽനിന്ന് ശേഖരിച്ചത്