"എ വി എം എച്ച് എസ്, ചുനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(RAJEEV (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1156368 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
 
പേര്= എ വി ​എം ഹയർ സെക്കന്ററി സ്‌ക്കൂൾ, ചുനങ്ങാട് |
|സ്ഥലപ്പേര്=
സ്ഥലപ്പേര്= ചുനങ്ങാട്|
|വിദ്യാഭ്യാസ ജില്ല=
വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം |
|റവന്യൂ ജില്ല=
റവന്യൂ ജില്ല=പാലക്കാട് |
|സ്കൂൾ കോഡ്=
സ്കൂൾ കോഡ്= 20030|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 16|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം= 06 |
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതവർഷം= 1958 |
|യുഡൈസ് കോഡ്=
സ്കൂൾ വിലാസം=ചുനങ്ങാട് ,<br> ഒറ്റപ്പാലം |
|സ്ഥാപിതദിവസം=
പിൻ കോഡ്= 679511|
|സ്ഥാപിതമാസം=
സ്കൂൾ ഫോൺ= 04662245280,544|
|സ്ഥാപിതവർഷം=
സ്കൂൾ ഇമെയിൽ= avmhighschool@gmail.com |
|സ്കൂൾ വിലാസം=
സ്കൂൾ വെബ് സൈറ്റ്= |
|പോസ്റ്റോഫീസ്=
ഉപ ജില്ല= ഒറ്റപ്പാലം ‌|  
|പിൻ കോഡ്=
ഭരണം വിഭാഗം= എയ്ഡഡ്  |
|സ്കൂൾ ഫോൺ=
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|സ്കൂൾ ഇമെയിൽ=
പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി സ്‌ക്കൂൾ |  
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |
|ഉപജില്ല=
പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്‌ക്കൂൾ,|
|തദ്ദേശസ്വയംഭരണസ്ഥാപനം =
മാദ്ധ്യമം= മലയാളം‌ |
|വാർഡ്=
ആൺകുട്ടികളുടെ എണ്ണം= 272 |
|ലോകസഭാമണ്ഡലം=
പെൺകുട്ടികളുടെ എണ്ണം= 228 |
|നിയമസഭാമണ്ഡലം=
വിദ്യാർത്ഥികളുടെ എണ്ണം= 500 |
|താലൂക്ക്=
അദ്ധ്യാപകരുടെ എണ്ണം= 40|
|ബ്ലോക്ക് പഞ്ചായത്ത്=
പ്രധാന അദ്ധ്യാപകൻ= രാജ്യശ്രീ യു വി  |
|ഭരണവിഭാഗം=
പി.ടി.. പ്രസിഡണ്ട്= ഭാസ്‌ക്കരൻ |
|സ്കൂൾ വിഭാഗം=
സ്കൂൾ ചിത്രം=file:///media/avmhs/30F82F6BF82F2E92/desk%201/avm/IMG_20160531_131029.jpg  |
|പഠന വിഭാഗങ്ങൾ1=
ഗ്രേഡ്=4
|പഠന വിഭാഗങ്ങൾ2=
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പഠന വിഭാഗങ്ങൾ3=
}}
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
   
   
== ചരിത്രം ==
== ചരിത്രം ==

13:15, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ വി എം എച്ച് എസ്, ചുനങ്ങാട്
അവസാനം തിരുത്തിയത്
30-12-2021RAJEEV



ചരിത്രം

1951-ൽ ജൂൺ 9 ശനിയാഴ്ച ചുനങ്ങാടിൻറെ വിദ്യാദ്യാസ സംസ്കാരിക നവോത്ഥാനത്തിന് തുടക്കം കുറിച്ച സുദിനം. മൂരിയത്ത് അച്ചുതവാരിയർ (B.A.L.T) എന്ന കർമ്മയോഗിയുടെ ജീവിതാദ്ധ്യയത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കാൽവെപ്പ്. ഒട്ടെറെ പ്രതികുല സാഹചര്യങ്ങളെ അതിജിവിച്ച്, ചുനങ്ങാട് ഹൈസ്കുൾ എന്ന ഈ സരസ്വതി ക്ഷേത്രത്തിൻറെ അംഗീകാരം അന്നത്തെ മദിരാശി ഗവൺമെൻറിൽ‍ നിന്ന് അദ്ദേഹം നേടിയെടുത്തപ്പോൾ‍ അത് ഒരു ജനതയുടെ സ്വപ്നസാക്ഷാത്കാരവും അതോടൊപ്പം ഈ നാടിൻറെ ചരിത്രവുമായി മാറി.

          സ്ഥാപകൻ, തൻറെ മാതുലൻറെ വഴിത്താര പിൻതുടർന്നാണ് ഹൈസ്കുൾ‍ വിദ്യാദ്യാസത്തിനായി ഈ വിദ്യാലയം സ്ഥാപിച്ചത്. ഷൊർണൂർ ഹൈസ്കുളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കവേയാണ് ഒരു നിയോഗം  പോലെ ഈ വിദ്യാലയാരംഭത്തിന് സന്നദ്ധനായത്. അദ്ദേഹം 1951-ൽ പ്രസ്തുതവിദ്യാലയത്തിൽ നിന്നും വിടുതൽ വാങ്ങി ഈ വിദ്യാലയത്തിൽ‍ പ്രധാനാദ്ധ്യാപകനായി ചുമതലയേറ്റു. ആദ്യബാച്ചിൽ 93 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായി പ്രവർ‍ത്തനമാരംഭിച്ച വിദ്യാലയത്തിൽ പിന്നീട് ആവശ്യാനുസരണമുള്ള സ്റ്റാഫ് അംഗങ്ങൾ കുട്ടിച്ചേർക്കപ്പെട്ടു. അന്നത്തെ ജില്ലാ വിദ്യാദ്യാസ ഓഫിസറുടെ സാന്നിധ്യത്തിൽ സ്വാതന്ത്രസമരത്തിൽ പങ്കാളിയായിരുന്ന ശ്രീമതി.സി. കുഞ്ഞിക്കാവമ്മ ദേശീയപതാക ഉയർത്തിക്കൊണ്ട് ആ ധന്യമുഹുർത്തതിൻറെ ഭാഗഭാക്കായി. അക്കാലത്ത് ഈ ഭാഗത്ത് ഒരു ഹൈസ്കുൾ‍ അത്യാവശ്യമായിരുന്നു ഏന്ന് കാലം തെളിയിച്ച വസ്തുതയാണ്. അമ്പലപ്പാറ, മേലൂർ, കീഴൂർ, കടമ്പൂർ, വേങ്ങശ്ശേരി,ഏന്നീ പ്രദേശങ്ങളിൽ നിന്നെല്ലാം ധാരാളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ എത്തിയിരുന്നു.ഒരു ബഹുമുഖപ്രതിഭയായിരുന്ന സ്ഥാപകൻ അക്കാദമിക്ക് നിലവാരം ശ്രദ്ധിച്ചതോടൊപ്പംതന്നെ വിദ്യാർത്ഥികളുടെ കലാകായിക രംഗങ്ങളിൽ മെച്ചപ്പെടുത്തുന്നതിനും ദത്തശ്രദ്ധനായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും പ്രസ്തുത രംഗങ്ങളിൽ വിദ്യാലയത്തിൻറെ മികവ് വ്യക്തമാക്കപ്പെട്ടിരുന്നു.

ചുനങ്ങാട് ഹൈസ്ക്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്ഥാപനം സ്ഥാപകൻറെ വിയോഗത്തിനുശേഷം അച്ചുതവാരിയർ മെമ്മോറിയൽ ഹൈസ്കുൾ (AVM HIGH SCHOOL) ഏന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. 2014-ൽ കേരളാഗവണ്മെൻറിൽ നിന്നും ഹയർസെക്കണ്ടറി വിദ്യാലയമാക്കി ഉയർത്തിക്കൊണ്ട് ഉത്തരവ് ലഭിച്ചതോടെ വിദ്യാദ്യാസ പുരോഗതിക്കുള്ള ഒരു ചുവടുകൂടി ഈ വിദ്യാലയം പിന്നിട്ടിരിക്കുന്നു. അറിവിൻറെ കേന്ദ്രമായി വർത്തിച്ചുകൊണ്ട് ഈ നാടിൻറെ പുരോഗതിയിൽ ഈ സ്ഥാപനം എന്നും കാലാതിവർത്തിയായി നിലകൊള്ളട്ടെ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ് ക്രോസ് (J R C).
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എ വി എം എച്ച് എസ്, ചുനങ്ങാട്/നേർക്കാഴ്‍ച}}

മാനേജ്മെന്റ്

  • ശ്രീധരൻ മാസ്റ്റർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ശ്രീ രാമ വാര്യർ (Late)
ശ്രീ സേതുരാമൻ മാസ്റ്റർ
ശ്രീ. പ്രഭാകരൻ മാസ്റ്റർ
ശ്രീമതി യു വി രാജ്യശ്രീ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി