"ജി.എച്.എസ്.എസ് പട്ടാമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{prettyurl|G.H.S.S.PATTAMBI}}
{{prettyurl|G.H.S.S.PATTAMBI}}


{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
 
പേര്= ജി.എച്ച്.എസ്.എസ്.പട്ടാമ്പി |
|സ്ഥലപ്പേര്=
സ്ഥലപ്പേര്= പട്ടാമ്പി |
|വിദ്യാഭ്യാസ ജില്ല=
വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം |
|റവന്യൂ ജില്ല=
റവന്യൂ ജില്ല= പാല്കക്കാട് |
|സ്കൂൾ കോഡ്=
സ്കൂൾ കോഡ്= 20016 |
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 01 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം= 06 |
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതവർഷം= 1948 |
|യുഡൈസ് കോഡ്=
സ്കൂൾ വിലാസം= പട്ടാമ്പി പി.ഒ, <br/>പാലക്കാട് |
|സ്ഥാപിതദിവസം=
പിൻ കോഡ്= 679303 |
|സ്ഥാപിതമാസം=
സ്കൂൾ ഫോൺ= 0466 2213975 |
|സ്ഥാപിതവർഷം=
സ്കൂൾ ഇമെയിൽ= ghsspattambi@gmail.com|
|സ്കൂൾ വിലാസം=
സ്കൂൾ വെബ് സൈറ്റ്= |
|പോസ്റ്റോഫീസ്=
ഉപ ജില്ല= പട്ടാമ്പി ‌|  
|പിൻ കോഡ്=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=
ഭരണം വിഭാഗം= സർക്കാർ ‍‌|
|സ്കൂൾ ഇമെയിൽ=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|ഉപജില്ല=
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|തദ്ദേശസ്വയംഭരണസ്ഥാപനം =
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|വാർഡ്=
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
|ലോകസഭാമണ്ഡലം=
മാദ്ധ്യമം= മലയാളം‌ |
|നിയമസഭാമണ്ഡലം=
ആൺകുട്ടികളുടെ എണ്ണം= 899  |
|താലൂക്ക്=
പെൺകുട്ടികളുടെ എണ്ണം= 832|
|ബ്ലോക്ക് പഞ്ചായത്ത്=
വിദ്യാർത്ഥികളുടെ എണ്ണം= 1731|
|ഭരണവിഭാഗം=
അദ്ധ്യാപകരുടെ എണ്ണം= 62 |
|സ്കൂൾ വിഭാഗം=
പ്രിൻസിപ്പൽ= എസ്.മഹാലിംഗം|  
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകൻ= ടി.രാധ |
|പഠന വിഭാഗങ്ങൾ2=
പി.ടി.. പ്രസിഡണ്ട്= ഷാനവാസ്.പി |
|പഠന വിഭാഗങ്ങൾ3=
സ്കൂൾ ചിത്രം=GHSS PATTAMBI1.JPG|  
|പഠന വിഭാഗങ്ങൾ4=
ഗ്രേഡ് =3
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<br>
<br>

12:51, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ജി.എച്.എസ്.എസ് പട്ടാമ്പി
അവസാനം തിരുത്തിയത്
30-12-2021RAJEEV





പാലക്കാട് ജില്ലയിൽ പുന്നശ്ശേരിയുടെ നാമത്തിൽ പ്രസിദ്ധമായ പട്ടാമ്പിയുടെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന വിദ്യാലയമാണു പട്ടാമ്പി ഗവെന്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ' . പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.

ചരിത്രം

പുണ്യ നദിയായ നിളയുടെ തീരത്തുള്ള പട്ടാമ്പി പട്ടണത്തിൽ 1939-40 ൽ "സി. ഇ. നായർ ഹൈസ്കൂൾ" എന്ന പേരിൽ മദിരാശി സംസ്ഥാനത്തിൽ, മലബാർ ജില്ലയിൽ പട്ടാമ്പി ദേശത്ത് സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടർച്ചയാണ് പട്ടാമ്പി ഗവ.ഹയർ സെക്കന്ററി സ്കൂൾ എന്ന ഈ സ്ഥാപനം.

1948 മാർച്ച് മാസത്തിൽ മദിരാശി സർക്കാർ സി. ഇ. നായർ ഹൈസ്കൂളിന്റെ അംഗീകാരം പിൻവലിച്ചു. തുടർന്ന് രൂപീകൃതമായ ജനകീയ സമിതി 1948 ജൂൺ മാസത്തിൽ ഇന്നുകാണുന്ന സ്ഥലത്ത് "പട്ടാമ്പി നാഷണൽ ഹൈസ്കൂൾ " എന്ന പേരിൽ ഈ വിദ്യാലയത്തെ പുനസ്ഥാപിച്ചു. 1951 ജൂലായ് 19 ന് ഈ വിദ്യാലയം മലബാർ ഡിസ്ടിക് ബോർഡ് ഏറ്റെടുത്തു. തുടർന്ന് " ഡിസ്ടിക് ബോർഡ് ഹൈസ്കൂൾ " എന്നറിയപ്പെട്ടു. 1957 ൽ ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ രൂപീകൃതമായ സർക്കാർ ഈ വിദ്യാലയത്തെ ഏറ്റെടുക്കുകയും 1957 മുതൽ " ഗവ.ഹൈസ്കൂൾ, പട്ടാമ്പി " എന്ന പേര് ലഭിക്കുകയും ചെയ്തു. 1998 - '99 ൽ അദ്ധ്യയന വർഷത്തിൽ ഹയർ സെക്കന്ററി കോഴ്സുകൾ ആരംഭിക്കുകയും " ഗവ. ഹയർ സെക്കന്ററി സ്കൂൾ, പട്ടാമ്പി " എന്ന പേരിൽ ഈ സ്ഥാപനം നിലകൊള്ളുകയും ചെയ്യുന്നു.

ഇ. എം. എസ്. നമ്പൂതിരിപ്പാട്, ഇ. പി. ഗോപാലൻ തുടങ്ങിയ മഹാപുരുഷൻമാരുടെ പ്രവർത്തനങ്ങൾക്ക് ഈ സ്ഥാപനം വേദിയൊരുക്കിയിട്ടുണ്ട്. ഡോക്ടർ. കെ. എൻ. എഴുത്തച്ഛൻ , എം.ടി വാസുദേവൻ നായർ എന്നീ പ്രഗദ്ഭമതികൾ ഈ സ്ഥാപനത്തിൽ അദ്ധ്യാപകരായിട്ടുണ്ട്. ജീവിതത്തിന്റെ നാനാതുറകളിൽ ലോകത്തിലെ പലപല രംഗങ്ങളിൽ സമർത്ഥരായ സവിശേഷ വ്യക്തിത്വങ്ങളെ സംഭാവന ചെയ്ത മഹാ സ്ഥാപനമാണിത്. 2004-2005-ൽ ഈ വിദ്യാലയത്തിൻെറ സമഗ്ര ചരിത്രം ഉൾക്കൊളളുന്ന ഒരു സുവനീർ പുറത്തിറക്കി.

2019 ജനുവരി 17 ന്,പട്ടാമ്പി ഗവ: ഹൈസ്‌കൂളിൽ 2018 -19 വർഷത്തിലെ ലിറ്റിൽ കൈറ്റ് മാഗസിൻ -"കൊച്ചുപട്ടങ്ങൾ പറക്കുന്നിടം -" പട്ടാമ്പി M .L A ശ്രീ. മുഹമ്മദ് മുഹ്‌സിന്റെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട പാലക്കാട് M .P ശ്രീ. M.B രാജേഷ് പട്ടാമ്പി മുനിസിപ്പൽ ചെയർമാൻ ശ്രീ. കെ.എസ്.ബി.എ തങ്ങൾക്ക്‌ നൽകിക്കൊണ്ട് നിർവഹിച്ചു.https://drive.google.com/open?id=1xSblZZDGlYr5t7RxPXD3nj9gzE_H9qc_

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സുകൾ

  1. യു.പി.വിഭാഗം
  2. ഹൈസ്കൂൂൾ
  3. ഹയർ സെക്കന്ററി

ലാബുകൾ

  1. കമ്പ്യൂട്ടർ ലാബ് 2 എണ്ണം
  2. ഫിസിക്സ് ലാബ്
  3. കെമിസ്ട്രി ലാബ്
  4. ബയോളജി ലാബ്
  5. ഐ.ഇ.ഡി റിസോഴ്സ് റൂം
  6. കൗൺസലിംഗ് റൂം

ഹൈടെക് ക്ലാസുകൾ

  1. ഹൈസ്‌കൂൾ വിഭാഗം 17 എണ്ണം

ക്ലബ്ബ് പ്രവർത്തനങ്ങൾ.

സയൻസ് ക്ലബ്ബ്

2017-18 വർഷത്തെ സയൻക്ലബ്
വൈസ് പ്രസിഡണ്ട് -
സെക്രട്ടറി -
ജോ. സെക്രട്ടറി




<br‍‍>

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ലിററിൽ കൈററ്.
  • അക്ഷരക്കൂട്ടം ലൈബ്രറി ക്ലബ്.
  • അറബിക് ക്ലബ്.
  • പരിസ്ഥിതി ക്ലബ്.
  • ഹെൽത്ത് ക്ലബ്.
  • രാഷ്‌ട്രഭാഷ ക്ലബ്.
  • ഇംഗ്ലീഷ് ക്ലബ്.
  • സോഷ്യൽ ക്ലബ്.
  • ഗണിത ക്ലബ്


മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. കെ.കമലാക്ഷി
  2. ഡോ.പി.എം.വാസുദേവൻ നമ്പൂതിരി
  3. കെ.എം.ശശികുുമാരൻ
  4. ഇ.കെ.മുഹമ്മദ് ഹനീഫ
  5. വിജയകുമാരിഅമ്മ‌
  6. അബൂബക്കർ
  7. മൈമൂനത്ത്.സി
  8. സുഹറബീവി.പി
  9. ഗംഗാധരൻ. പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ



വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എച്.എസ്.എസ്_പട്ടാമ്പി&oldid=1156110" എന്ന താളിൽനിന്ന് ശേഖരിച്ചത്