"സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{സ്കൂൾ ഫ്രെയിം}}
{{PHSSchoolFrame/Pages}}
== '''''പാഠ്യേതര പ്രവർത്തനങ്ങൾ'''' ==
== '''''പാഠ്യേതര പ്രവർത്തനങ്ങൾ'''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.

12:46, 30 ഡിസംബർ 2021-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാഠ്യേതര പ്രവർത്തനങ്ങൾ'

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

.വിദ്യാരംഗം കലാ സാഹിത്യ വേദി. . ഹിന്ദി ക്ലബ് . പ്രവർത്തി പരിചയ ക്ലബ് . മാതത് സ് ക്ലബ് . ഐടി ക്ലബ്ബ് . പ്രവർത്തി പരിചയ ക്ലബ് .സയ൯സ് ക്ലബ്ബ് .റീഡിംഗ് ക്ലബ്ബ് .ഐടി ക്ലബ്ബ് . സി.എസ് .എ . കെ.സി. എസ് .എൽ .ടൂറിസം ക്ലബ് . എന൪ജി കൺസ൪വേഷൻ ക്ലബ് . OISCA ക്ലബ് . സറ്റാഫ് വെൽഫയ൪ ഫണ്ട് . കോ- ഓപ്പറേറ്റീവ് സൊസൈറ്റീ . ജുനിയ൪ റേഡ് ക്രോസ് .സ്പോ൪ട്സ് ക്ലബ് . ആ൪ട്ട്സ് ക്ലബ്. .ദിനാചരണങ്ങൾ .ബോധവൽക്കരണക്ലാസുകൾ

ഐ ടി , LITTLEKITES

ഐടിയ്ക്കുള്ള പ്രാധാന്യം ഇന്നു ഏറി വരികയാണ് . ഈ സാഹചര്യത്തിൽ ഞങളുടെ വിദ്യാലയം ഐടിയ്ക്കു് വളരെ പ്രാധാന്യം കൊടുക്കുന്നണ്ടു് . വിദ്യാർത്ഥികളുടെ പഠനം കാര്യക്ഷമതമാക്കി തീ൪ക്കുന്നതിനുവേണ്ടി 30 ഓളം computers ഈ വിദ്യാലയത്തിൽ ഉണ്ടു് . സ൪ക്കാരി ന്റെ പദ്ധതി പ്രകാരമുള്ള ഉബുണ്ടു എന്ന ഫ്രീസോഫ്റ്റ്വയറാണ് കുട്ടികളെ പഠിപ്പിക്കന്നത് . പഠന പ്രവ൪ത്തനം കാര്യക്ഷമമാക്കി തീ൪ക്കുന്നതിനുവേണ്ടി നല്ല പരീശലനം നേടിയ അധ്യാപക൪ ഉണ്ടു് . ഈ സ്കൂളിന്റെ ഐടി വിഭാഗം കോ ഓ൪ഡിനേറ്റ൪ ശ്രീമാ൯ അനിൽ എ യും ജോയിന്റ് കൺവീനർ ആയി ശ്രി ജോമോൻ വി ജോൺ എന്നിവർ സുത്യർഹ സേവനം നിർവഹിക്കുന്നു അവരുടെ കഠിന പരിശ്രമഫലമായി ഐടി രംഗത്ത് നേട്ടംകൈവരിക്കാ൯ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ടു് .ശ്രീമാൻ ജോസ്‌തോമസ്, സുമ മോസ്സസ് എന്നിവരുടെ ഗൈഡൻസോടുകൂടെ LITTLEKITES വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്നു.

പ്രവർത്തിപരിചയ ക്ലബ്

"പ്രവർത്തി പരിചയം ഒരു നിർമാണ പ്രവർത്തനം മാത്രമല്ല ഒരു ബൗദ്ധിക പ്രവർത്തനം കൂടിയാണെന്നുള്ള" നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഉൾക്കൊണ്ടുകൊണ്ട് കൊല്ലം സൈന്റ്റ് അലോസിസ് സ്കൂളിൽ 2018 -19 അധ്യയന വർഷത്തെ പ്രവർത്തിപരിചയ ക്ലബ് ഇനാഗുറേഷൻ 2018 ജൂൺ മാസം 27 നു ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ അജിത് ജോയ് സർ നിർവഹിച്ചു. പ്രവർത്തിപരിചയ ക്ലബിന്റെ പ്രാധന്യത്തെ കുറിച്ചും വളരെകാര്യക്ഷമമായി കാര്യങ്ങൾ നടപ്പാക്കണമെന്നും ഹെഡ്മാസ്റ്റർ ഉപദേശിച്ചു. ഹൈ സ്കൂൾ യൂ.പി വിഭാഗങ്ങളിൽ നിന്നായി 100 ഓളം കുട്ടികൾ മെമ്പർഷിപ് എടുത്തു. 9 എ യിലെ മഞ്ജുഷ, ലിഡിയ എന്നിവരെ യഥാക്രമം ഫസ്റ്റ് സെക്കന്റ് ലീഡേഴ്‌സ് ആയി തിരഞ്ഞെടുത്തു. ശ്രീമതി മെഴ്‌സികുട്ടീ.ജെ കൺവീനർ ആയും സിസ്റ്റർ . ഐറിസ് മേരി ജോയിന്റ് കൺവീനർ ആയും പ്രവർത്തിക്കുന്നു.എംബ്രോയിഡറി,,ഫ്ലവർ മേക്കിങ്, ഫ്രോക്ക് നിർമാണം, ത്രെഡ് പാറ്റേൺ തുടന്നി വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ പരിശീലനം നേടുന്നു.