"ജി.എൽ.പി.എസ് കയ്പമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Nidheeshkj (സംവാദം | സംഭാവനകൾ) (ചെ.) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| G. L. P. S Kaipamanaglam }} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=ജി ൽ പി സ് കൈപ്പമംഗലം | | പേര്=ജി ൽ പി സ് കൈപ്പമംഗലം |
16:11, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് കയ്പമംഗലം | |
---|---|
വിലാസം | |
കൈപ്പമംഗലം പി.ഓ .കൂരിക്കുഴി , 680681 | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 9995401793 |
ഇമെയിൽ | hmglpskpm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24502 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ പി സ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കദീജാബീവി.എം.എ |
അവസാനം തിരുത്തിയത് | |
29-12-2021 | Nidheeshkj |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
127 വർഷം പഴക്കമുള്ള കൈപ്പമംഗലം തീരദേശ മേഖലയിലെ ആദ്യത്തെ വിദ്യാലയമാണ് ജി എൽ പി എസ് കൈപ്പമംഗലം.1905 കരിമ്പ്രം വിദ്യാഭിവർദ്ധിനിസഭയുടെ കീഴിൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.പൂർവ്വ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും പി ടി എ യുടെയും ശ്രമഫലമായി വാടക കെട്ടിടത്തിൽ ആയിരുന്ന ഈ സ്ക്കൂൾ ഗവൺമെന്റിന് വിട്ടുകൊടുക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി. ഫോക്കസ് വിദ്യാലയങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഈ വിദ്യാലയത്തിന് ഈ അധ്യയന വർഷം ഫോക്കസിൽ നിന്നും പുറത്തുകടക്കാൻ സാധിച്ചു എന്നുള്ളതാണ് ഈ വർഷത്തെ അഭിമാനകരമായ നേട്ടം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.346101,76.122439|zoom=15}}