"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
''' തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തില്‍ വിദ്യാഭ്യാസത്തില്‍ പിന്നോക്കാവസ്ഥയിലായിരുന്ന പെണ്‍കുട്ടികളുടെ പഠന സൗകര്യത്തിനായി 1939ല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി എളമ്പുലാശ്ശേരി ഉണ്ണികൃഷ്ണന് നായര്‍ സ്ഥാപിച്ചതാണ് എളമ്പുലാശ്ശേരി എ.എല്‍.പി സ്കൂള്‍. തുടക്കത്തില്‍ രണ്ട് അദ്ധ്യാപികമാരും ഒന്നും രണ്ടും ക്ലാസ്സുകളും ആണ് ഉണ്ടായിരുന്നത്. 1940-ല്‍ മൂന്നും 41,42 വര്‍ഷങ്ങളിലായി നാലും അഞ്ചും ക്ലാസ്സുകള്‍ ആരംഭിച്ചു. 1949ല്‍ മിക്സഡ് സ്കൂളാക്കിമാറ്റി. പിന്നീട് ലോവര്‍ പ്രൈമറി സ്കുളുകളില് നിന്നും അഞ്ചാം ക്ലാസ്സ് അപ്പര്‍ പ്രൈമറി വിഭാഗത്തിലേക്ക് മാറ്റിയപ്പോള്‍ അഞ്ചാം ക്ലാസ്സ് എടുത്ത് മാറ്റിയെങ്കിലും ഈ ഭാഗത്തെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അഞ്ചാം ക്ലാസ്സ് തുടര്‍ന്ന് നടത്താന്‍ അനുമതി ലഭിക്കുകയായിരുന്നു. ഇപ്പോള്‍ ഒന്നു മുതല്‍ അഞ്ചു വരെയുള്ള സ്കൂളായി പ്രവര്‍ത്തിച്ചു വരുന്നു. | ''' തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തില്‍ വിദ്യാഭ്യാസത്തില്‍ പിന്നോക്കാവസ്ഥയിലായിരുന്ന പെണ്‍കുട്ടികളുടെ പഠന സൗകര്യത്തിനായി 1939ല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി എളമ്പുലാശ്ശേരി ഉണ്ണികൃഷ്ണന് നായര്‍ സ്ഥാപിച്ചതാണ് എളമ്പുലാശ്ശേരി എ.എല്‍.പി സ്കൂള്‍. തുടക്കത്തില്‍ രണ്ട് അദ്ധ്യാപികമാരും ഒന്നും രണ്ടും ക്ലാസ്സുകളും ആണ് ഉണ്ടായിരുന്നത്. 1940-ല്‍ മൂന്നും 41,42 വര്‍ഷങ്ങളിലായി നാലും അഞ്ചും ക്ലാസ്സുകള്‍ ആരംഭിച്ചു. 1949ല്‍ മിക്സഡ് സ്കൂളാക്കിമാറ്റി. പിന്നീട് ലോവര്‍ പ്രൈമറി സ്കുളുകളില് നിന്നും അഞ്ചാം ക്ലാസ്സ് അപ്പര്‍ പ്രൈമറി വിഭാഗത്തിലേക്ക് മാറ്റിയപ്പോള്‍ അഞ്ചാം ക്ലാസ്സ് എടുത്ത് മാറ്റിയെങ്കിലും ഈ ഭാഗത്തെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അഞ്ചാം ക്ലാസ്സ് തുടര്‍ന്ന് നടത്താന്‍ അനുമതി ലഭിക്കുകയായിരുന്നു. ഇപ്പോള്‍ ഒന്നു മുതല്‍ അഞ്ചു വരെയുള്ള സ്കൂളായി പ്രവര്‍ത്തിച്ചു വരുന്നു. | ||
.'''<br/> | .'''<br/> | ||
[[ചിത്രം: M.Mohanakrishnan(Manager).jpg |left|thumb|<FONT COLOR=RED >'''എം.മോഹന കൃഷ്ണന്(മാനേജര്‍)'''</FONT>]] | |||
== <FONT COLOR=BLUE>'''''അധ്യാപകര്‍'''''</FONT> == | == <FONT COLOR=BLUE>'''''അധ്യാപകര്‍'''''</FONT> == | ||
ഷര്‍മ്മിള. പി.എം | ഷര്‍മ്മിള. പി.എം |
11:16, 17 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
എ.എൽ.പി.എസ്. എളമ്പുലാശ്ശേരി | |||
സ്ഥാപിതം | 21-08-1939 | ||
സ്കൂള്‍ കോഡ് | 19852 | ||
സ്ഥലം | തേഞ്ഞിപ്പലം | ||
സ്കൂള്‍ വിലാസം | തേഞ്ഞിപ്പലം പി.ഒ, മലപ്പുറം | ||
പിന് കോഡ് | 673636 | ||
സ്കൂള്‍ ഫോണ്‍ | 0494 2405835 | ||
സ്കൂള്‍ ഇമെയില്‍ | elps.thenhipalam@gmail.com | ||
സ്കൂള്‍ വെബ് സൈറ്റ് | |||
ഉപ ജില്ല | വേങ്ങര
| ||
വിദ്യാഭ്യാസ ജില്ല | തിരൂര്‍ | ||
റവന്യൂ ജില്ല | മലപ്പുറം | ||
ഭരണ വിഭാഗം | എയ്ഡഡ് | ||
സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
മാധ്യമം | മലയാളം | ||
ആണ് കുട്ടികളുടെ എണ്ണം | 82 | ||
പെണ് കുട്ടികളുടെ എണ്ണം | 60 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം | 142 | ||
അദ്ധ്യാപകരുടെ എണ്ണം | 6 | ||
പ്രധാന അദ്ധ്യാപകന് | {{{പ്രധാന അദ്ധ്യാപകന്}}} | ||
പി.ടി.ഏ. പ്രസിഡണ്ട് | മൊഹയുദ്ധീല്‍. പി.കെ | ||
പ്രോജക്ടുകള്‍ | |||
---|---|---|---|
ഇ-വിദ്യാരംഗം | സഹായം | ||
17/ 09/ 2011 ന് 19852 ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. |
മലപ്പുറം ജില്ലയില്‍ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ എളമ്പുലാശ്ശേരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നില്ക്കന്ന ഈ വിദ്യാലയം എളമ്പുലാശ്ശേരി എ .എല്‍.പി. സ്കൂള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്
.
ചരിത്രം
തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തില്‍ വിദ്യാഭ്യാസത്തില്‍ പിന്നോക്കാവസ്ഥയിലായിരുന്ന പെണ്‍കുട്ടികളുടെ പഠന സൗകര്യത്തിനായി 1939ല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി എളമ്പുലാശ്ശേരി ഉണ്ണികൃഷ്ണന് നായര്‍ സ്ഥാപിച്ചതാണ് എളമ്പുലാശ്ശേരി എ.എല്‍.പി സ്കൂള്‍. തുടക്കത്തില്‍ രണ്ട് അദ്ധ്യാപികമാരും ഒന്നും രണ്ടും ക്ലാസ്സുകളും ആണ് ഉണ്ടായിരുന്നത്. 1940-ല്‍ മൂന്നും 41,42 വര്‍ഷങ്ങളിലായി നാലും അഞ്ചും ക്ലാസ്സുകള്‍ ആരംഭിച്ചു. 1949ല്‍ മിക്സഡ് സ്കൂളാക്കിമാറ്റി. പിന്നീട് ലോവര്‍ പ്രൈമറി സ്കുളുകളില് നിന്നും അഞ്ചാം ക്ലാസ്സ് അപ്പര്‍ പ്രൈമറി വിഭാഗത്തിലേക്ക് മാറ്റിയപ്പോള്‍ അഞ്ചാം ക്ലാസ്സ് എടുത്ത് മാറ്റിയെങ്കിലും ഈ ഭാഗത്തെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അഞ്ചാം ക്ലാസ്സ് തുടര്‍ന്ന് നടത്താന്‍ അനുമതി ലഭിക്കുകയായിരുന്നു. ഇപ്പോള്‍ ഒന്നു മുതല്‍ അഞ്ചു വരെയുള്ള സ്കൂളായി പ്രവര്‍ത്തിച്ചു വരുന്നു.
.
അധ്യാപകര്‍
ഷര്‍മ്മിള. പി.എം ജയശ്രീ. കെ മുഹമ്മദ് ഹസ്സന്. പി ദിലീപ്. എം.ഇ ശ്രീജ. ഇ.എന്‍
ഭൗതികസൗകര്യങ്ങള്
- ശാസ്ത്രലാബ്
- ലൈബ്രറി
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
- കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പഠനമികവുകള്‍
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
- മലയാളം/മികവുകള്‍
- അറബി/മികവുകള്‍
- ഇംഗ്ലീഷ് /മികവുകള്‍
- പരിസരപഠനം/മികവുകള്‍
- ഗണിതശാസ്ത്രം/മികവുകള്‍
- പ്രവൃത്തിപരിചയം/മികവുകള്‍
- കലാകായികം/മികവുകള്‍
- വിദ്യാരംഗംകലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
- സ്കൂള്‍ പി.ടി.എ
വഴികാട്ടി
<googlemap version="0.9" lat="11.026029" lon="76.026796" zoom="19"> 11.023455, 76.007081,</googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|