"ജി.എൽ.പി.എസ് തട്ടാഞ്ചേരിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
| സ്ഥാപിതദിവസം= 01 | | | സ്ഥാപിതദിവസം= 01 | | ||
| സ്ഥാപിതമാസം= 06 | | | സ്ഥാപിതമാസം= 06 | | ||
| സ്ഥാപിതവര്‍ഷം= | | | സ്ഥാപിതവര്‍ഷം=1957 | | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= കൂരിയാട് പി.ഒ, <br/>മലപ്പുറം | | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 676306| | ||
| സ്കൂള്‍ ഫോണ്‍= | | | സ്കൂള്‍ ഫോണ്‍= | | ||
| സ്കൂള്‍ ഇമെയില്‍= | | | സ്കൂള്‍ ഇമെയില്‍= | | ||
വരി 24: | വരി 24: | ||
| പഠന വിഭാഗങ്ങള്‍3=| | | പഠന വിഭാഗങ്ങള്‍3=| | ||
| മാദ്ധ്യമം= മലയാളം | | | മാദ്ധ്യമം= മലയാളം | | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 59| | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 42| | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 101| | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 101| | ||
| അദ്ധ്യാപകരുടെ എണ്ണം= 5| | | അദ്ധ്യാപകരുടെ എണ്ണം= 5| | ||
| പ്രിന്‍സിപ്പല്‍= | | | പ്രിന്‍സിപ്പല്‍= | | ||
| പ്രധാന അദ്ധ്യാപകന്‍= റുക്കിയ.സി.ടി.പി.| | | പ്രധാന അദ്ധ്യാപകന്‍= റുക്കിയ.സി.ടി.പി.| | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | | പി.ടി.ഏ. പ്രസിഡണ്ട്=കോമുസാഹിബ്. എ.ടി | | ||
| സ്കൂള്‍ ചിത്രം= | | | സ്കൂള്‍ ചിത്രം= | | ||
}} | }} | ||
വരി 38: | വരി 38: | ||
==<font size=4 color=salmon> ചരിത്രം</font> == | ==<font size=4 color=salmon> ചരിത്രം</font> == | ||
തിരൂരങ്ങാടി താലൂക്കില്‍ വേങ്ങര പഞ്ചായത്തിലെ ജനവാസം കുറഞ്ഞ ഒരു ഉയര്‍ന്ന മലമ്പ്രദേശമാണ് തട്ടാഞ്ചേരിമല. 1957 ലാണ് ഈ പ്രദേശത്ത് ഗവണ്‍മെന്റ് സ്കൂള്‍ അനുവദിച്ചത്. കുട്ടികളുടെ യാത്രാസൗകര്യം കണക്കിലെടുത്ത് ഇന്നത്തെ കുന്നുമ്മല്‍ പള്ളിക്കടുത്ത് മന്‍ശഉല്‍ ഉലൂം മദ്രസയില്‍ താല്‍ക്കാലികമായി 1957ല്‍ ഒന്നാം ക്ലാസ് തുടങ്ങി. ആകെ 23 കുട്ടികളാണ് (19ആണ്‍കുട്ടികളും 4 പെണ്‍കുട്ടികളും) ആദ്യബാച്ചില്‍ ഉണ്ടായിരുന്നത്. ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി കോമളവല്ലി ടീച്ചര്‍ ആയിരുന്നു. ആദ്യത്തെ ആണ്‍കുട്ടി നരിക്കോടന്‍ കുഞ്ഞിമുഹമ്മദ്. ആദ്യത്തെ പെണ്‍കുട്ടി ഇയ്യാത്തുട്ടി. | |||
1957 മുതല്‍ 1963 വരെ മദ്രസ കെട്ടിടത്തില്‍ പഠനം നടത്തി. 1963ല്‍ മടപ്പള്ളി മുഹമ്മദ് ഹാജി വക ദാനമായി കിട്ടിയ 13സെന്റ് സ്ഥലത്ത് മദ്രസക്കും പള്ളിക്കും തൊട്ടടുത്തായി ഇന്ന കാണുന്ന തട്ടാഞ്ചേരിമല GLPS സ്ഥാപിതമായി. | |||
== <font size=4 color=blue 3>ഭൗതികസൗകര്യങ്ങള്‍</font> == | == <font size=4 color=blue 3>ഭൗതികസൗകര്യങ്ങള്‍</font> == | ||
വരി 44: | വരി 45: | ||
== <font size=4 color=green>'''പാഠ്യേതര പ്രവര്‍ത്തനങ്ങ'''ള്‍</font> == | == <font size=4 color=green>'''പാഠ്യേതര പ്രവര്‍ത്തനങ്ങ'''ള്‍</font> == | ||
*[[ജി.എല്‍..പി.എസ്. തട്ടാന്‍ചേരിമല/ | *[[ജി.എല്‍..പി.എസ്. തട്ടാന്‍ചേരിമല/അമ്മവായന| അമ്മവായന ]] | ||
*[[ജി.എല്‍..പി.എസ്. തട്ടാന്‍ചേരിമല/ | *[[ജി.എല്‍..പി.എസ്. തട്ടാന്‍ചേരിമല/ ലൈബ്രറിവിപുലീകരണം |ലൈബ്രറിവിപുലീകരണം ]] | ||
*[[ജി.എല്‍..പി.എസ്. തട്ടാന്‍ചേരിമല/ ഐ ടി ക്ലബ് |ഐ ടി ക്ലബ് ]] | *[[ജി.എല്‍..പി.എസ്. തട്ടാന്‍ചേരിമല/ ഐ ടി ക്ലബ് |ഐ ടി ക്ലബ് ]] | ||
*[[ജി.എല്‍..പി.എസ്. തട്ടാന്‍ചേരിമല/ സാമൂഹ്യശാസ്ത്രക്ലബ് | സാമൂഹ്യശാസ്ത്രക്ലബ് ]] | *[[ജി.എല്‍..പി.എസ്. തട്ടാന്‍ചേരിമല/ സാമൂഹ്യശാസ്ത്രക്ലബ് | സാമൂഹ്യശാസ്ത്രക്ലബ് ]] |
17:23, 12 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ് തട്ടാഞ്ചേരിമല | |
---|---|
വിലാസം | |
വേങ്ങര മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
12-09-2011 | Gvhssvengara |
വേങ്ങര പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.എല്‍..പി.എസ്. തട്ടാന്‍ചേരിമല. 1957-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തിരൂരങ്ങാടി താലൂക്കില്‍ വേങ്ങര പഞ്ചായത്തിലെ ജനവാസം കുറഞ്ഞ ഒരു ഉയര്‍ന്ന മലമ്പ്രദേശമാണ് തട്ടാഞ്ചേരിമല. 1957 ലാണ് ഈ പ്രദേശത്ത് ഗവണ്‍മെന്റ് സ്കൂള്‍ അനുവദിച്ചത്. കുട്ടികളുടെ യാത്രാസൗകര്യം കണക്കിലെടുത്ത് ഇന്നത്തെ കുന്നുമ്മല്‍ പള്ളിക്കടുത്ത് മന്‍ശഉല്‍ ഉലൂം മദ്രസയില്‍ താല്‍ക്കാലികമായി 1957ല്‍ ഒന്നാം ക്ലാസ് തുടങ്ങി. ആകെ 23 കുട്ടികളാണ് (19ആണ്‍കുട്ടികളും 4 പെണ്‍കുട്ടികളും) ആദ്യബാച്ചില്‍ ഉണ്ടായിരുന്നത്. ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി കോമളവല്ലി ടീച്ചര്‍ ആയിരുന്നു. ആദ്യത്തെ ആണ്‍കുട്ടി നരിക്കോടന്‍ കുഞ്ഞിമുഹമ്മദ്. ആദ്യത്തെ പെണ്‍കുട്ടി ഇയ്യാത്തുട്ടി. 1957 മുതല്‍ 1963 വരെ മദ്രസ കെട്ടിടത്തില്‍ പഠനം നടത്തി. 1963ല്‍ മടപ്പള്ളി മുഹമ്മദ് ഹാജി വക ദാനമായി കിട്ടിയ 13സെന്റ് സ്ഥലത്ത് മദ്രസക്കും പള്ളിക്കും തൊട്ടടുത്തായി ഇന്ന കാണുന്ന തട്ടാഞ്ചേരിമല GLPS സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- അമ്മവായന
- ലൈബ്രറിവിപുലീകരണം
- ഐ ടി ക്ലബ്
- സാമൂഹ്യശാസ്ത്രക്ലബ്
- സ്പോര്‍ട്സ് ക്ലബ്
- SCOUT and GUIDES
- വിദ്യാരംഗം കലാസാഹിത്യവേദി
- ഹെല്‍ത്ത് ക്ലബ്
- ഊര്‍ജ്ജ ക്ലബ്
- കലാകായികം/മികവുകള്‍
- കമ്പ്യൂട്ടര്‍ ലാബ്
പീ.ടി.എ
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റുക്കിയ.സി.ടി.പി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="11.051897" lon="75.987588" zoom="17" width="350" height="350" selector="no" controls="none"> http://(V) 11.051671, 75.987657, GLPS Thattancherimala GLPS Thattancherimala </googlemap> |----
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|