"ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/മണ്ണിൽ കളിക്കുന്ന അപ്പു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവ. എൽ പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/മണ്ണിൽ കളിക്കുന്ന അപ്പു എന്ന താൾ ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/മണ്ണിൽ കളിക്കുന്ന അപ്പു എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
15:07, 28 ഡിസംബർ 2021-നു നിലവിലുള്ള രൂപം
മണ്ണിൽ കളിക്കുന്ന അപ്പു
ഒരിടത്ത് അപ്പു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. അവന് അനുസരണ ശീലം കുറവായിരുന്നു അവൻ എപ്പോഴും കൂട്ടുകാരുമായി പുറത്ത് പോയി കളിക്കുന്നതാണ് ഇഷ്ടം ,കളി കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ ദേഹം മുഴുവനും ചെളിയും അഴുക്കും ഒക്കെ നിറഞ്ഞതായിരിക്കും. കളി കഴിഞ്ഞ് വീട്ടിൽ വന്നാൽ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈകൾ വൃത്തിയാക്കണം എന്ന് അപ്പുവിന്റെ അമ്മ പറയും എങ്കിലും അവൻ അതൊന്നും കേൾക്കാൻ തയ്യാറല്ല. ഒരു ദിവസം അപ്പുവിന് ഭയങ്കര വയറുവേദന.വൈകും തോറും വേദനയ്ക്ക് ശമനം ഇല്ല അമ്മ അവന് ഇഞ്ചി വെളുത്തുള്ളി നീര് ശമനത്തിനായി നൽകി ഇത് കൊണ്ട് ഒന്നും തന്നെ വേദന കുറഞ്ഞില്ല. അവൻ നിലവിളിച്ചു. അടുത്തുള്ള ആശുപത്രിയിലേക്ക് പോയി, പുറത്തു നിന്നുള്ള ഭക്ഷണം കഴിച്ചോ എന്ന് ഡോക്ടർ ചോദിച്ചു. ഇല്ല എന്ന മറുപടി കേട്ട ഉടനെ ചോദിച്ചു ഭക്ഷണത്തിനു മുൻപ് കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കാറുണ്ടോ? അമ്മയോട് പറഞ്ഞ കള്ളം ഡോക്ടറിനോടും അവൻ ആവർത്തിച്ചു. ഇതിൽ സംശയം തോന്നിയ ഡോക്ടർ അവനെ അടുത്തേക്ക് വിളിച്ചു "കള്ളം പറയുന്ന കുട്ടികൾക്ക് വയറിൽ കുത്തിവയ്പ് നൽകും".ഇത് കേട്ട അപ്പു കരയാൻ തുടങ്ങി.സത്യമെല്ലാം പറഞ്ഞു. അമ്മ പറഞ്ഞാൽ പോലും കൈകഴുകാതെ ഭക്ഷണം കഴിക്കുന്ന കാര്യം. കൈ വൃത്തിയാക്കി ഇല്ലെങ്കിൽ കീടാണുക്കൾ നമ്മുടെ ശരീരത്തിൽ കയറുകയും പലതരം രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും എന്ന് ഡോക്ടർ അവനോട് പറഞ്ഞു. മാതാപിതാക്കളെ അനുസരിച്ചു കൊളളാം എന്നും ഉറപ്പു നൽകി. അന്നു മുതൽ അപ്പു ശുചിത്വവും അനുസരണയും ഉള്ള കുട്ടിയായി മാറി.ഒരു ദിവസം അപ്പുവിന് ഭയങ്കര വയറുവേദന.വൈകും തോറും വേദനയ്ക്ക് ശമനം ഇല്ല അമ്മ അവന് ഇഞ്ചി വെളുത്തുള്ളി നീര് ശമനത്തിനായി നൽകി ഇത് കൊണ്ട് ഒന്നും തന്നെ വേദന കുറഞ്ഞില്ല. അവൻ നിലവിളിച്ചു. അടുത്തുള്ള ആശുപത്രിയിലേക്ക് പോയി, പുറത്തു നിന്നുള്ള ഭക്ഷണം കഴിച്ചോ എന്ന് ഡോക്ടർ ചോദിച്ചു. ഇല്ല എന്ന മറുപടി കേട്ട ഉടനെ ചോദിച്ചു ഭക്ഷണത്തിനു മുൻപ് കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കാറുണ്ടോ? അമ്മയോട് പറഞ്ഞ കള്ളം ഡോക്ടറിനോടും അവൻ ആവർത്തിച്ചു. ഇതിൽ സംശയം തോന്നിയ ഡോക്ടർ അവനെ അടുത്തേക്ക് വിളിച്ചു "കള്ളം പറയുന്ന കുട്ടികൾക്ക് വയറിൽ കുത്തിവയ്പ് നൽകും".ഇത് കേട്ട അപ്പു കരയാൻ തുടങ്ങി.സത്യമെല്ലാം പറഞ്ഞു. അമ്മ പറഞ്ഞാൽ പോലും കൈകഴുകാതെ ഭക്ഷണം കഴിക്കുന്ന കാര്യം. കൈ വൃത്തിയാക്കി ഇല്ലെങ്കിൽ കീടാണുക്കൾ നമ്മുടെ ശരീരത്തിൽ കയറുകയും പലതരം രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും എന്ന് ഡോക്ടർ അവനോട് പറഞ്ഞു. മാതാപിതാക്കളെ അനുസരിച്ചു കൊളളാം എന്നും ഉറപ്പു നൽകി. അന്നു മുതൽ അപ്പു ശുചിത്വവും അനുസരണയും ഉള്ള കുട്ടിയായി മാറി.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ