"എസ് കെ പബ്ലിക് സ്ക്കൂൾ നരുവാമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
 
{{prettyurl| Eskay Public School, Naruvamoodu }}
{{prettyurl| Eskay Public School, Naruvamoodu }}
 
{{Infobox School
{{Infobox AEOSchool
| സ്ഥലപ്പേര്= നാരുവാമൂട്‌  
| സ്ഥലപ്പേര്= നാരുവാമൂട്‌  
| വിദ്യാഭ്യാസ ജില്ല= ബാലരാമപുരം
| വിദ്യാഭ്യാസ ജില്ല= ബാലരാമപുരം
വരി 26: വരി 24:
| പ്രധാന അദ്ധ്യാപകൻ= s സുനിത           
| പ്രധാന അദ്ധ്യാപകൻ= s സുനിത           
| പി.ടി.ഏ. പ്രസിഡണ്ട്=             
| പി.ടി.ഏ. പ്രസിഡണ്ട്=             
| സ്കൂൾ ചിത്രം= 4631.jpg.JPG‎ ‎|
| സ്കൂൾ ചിത്രം= 4631.jpg.JPG‎ ‎
|വിക്കിഡാറ്റ ക്യു ഐഡി=Q64035894
|size=350px
}}
}}



09:41, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് കെ പബ്ലിക് സ്ക്കൂൾ നരുവാമൂട്
വിലാസം
നാരുവാമൂട്‌

എസ്‌ കെ പബ്ലിക് സ്കൂൾ നാരുവാമൂട്‌ നാരുവാമൂട്‌ പി ഒ
,
695528
,
നെയ്യാറ്റിൻകര ജില്ല
സ്ഥാപിതം2000
വിവരങ്ങൾ
ഫോൺ0471 2391707
ഇമെയിൽeskayps @gmail.com
കോഡുകൾ
സ്കൂൾ കോഡ്44257 (സമേതം)
വിക്കിഡാറ്റQ64035894
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലനെയ്യാറ്റിൻകര
വിദ്യാഭ്യാസ ജില്ല ബാലരാമപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപ്രൈമറി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻs സുനിത
അവസാനം തിരുത്തിയത്
28-12-2021Ranjithsiji



ചരിത്രം

ഒരു ഗ്രാമീണ മേഖലയായ നരുവാമൂടും പരിസരത്തുമുള്ള തികച്ചും സാധാരണക്കാരുടെ കുട്ടികൾക്ക് മെച്ചപ്പെട്ട വിജ്ഞാനം നൽകുക എന്ന ലക്ഷ്യത്തോടെ ശ്രീ s കുമരേശൻ സാർ ചെയർമാനായുള്ള കെസിസി എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചുമതലയിൽ 2000 ജൂൺ 4 ന് ഈ സ്‌ഥാപനം പ്രവർത്തനം ആരംഭിച്ചു.ഇന്ന് ഈ വിദ്യാലയത്തിൽ 181 ഓളം കുട്ടികൾ പഠനം നടത്തുന്നു. ചീഫ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽ എന്നിവർ ഉൾപ്പെടെ 20 അധ്യപകരും 5 അനധ്യപകരും ഇവിടെ ജോലി ചെയുന്നു.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ് ,പ്ലേയ് ഗ്രൗണ്ട് ,ബിഎൽഡിങ്‌സ്,സയൻസ് ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കെ .സി സി ട്രസ്റ്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രാജേന്ദ്രൻ നായർ സർ ,അംബിക ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.451505950202613, 77.03083443104049|zoom=18}}