"സി.എച്ച്.എംഹയർസെക്കന്ററിസ്കൂൾ കാവുമ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 56: വരി 56:
|995 ജൂലായ് മാസം 106 വിദ്യാർത്ഥികളുമായി ഒരു മദ്രസ്സ കെട്ടിടത്തിലാരംഭിച്ച വിദ്യാലയം..................[[സി.എച്ച്.എംഹയർസെക്കന്ററിസ്കൂൾ കാവുമ്പടി/ചരിത്രം|കൂടുതൽ വായിക്കുക]]
|995 ജൂലായ് മാസം 106 വിദ്യാർത്ഥികളുമായി ഒരു മദ്രസ്സ കെട്ടിടത്തിലാരംഭിച്ച വിദ്യാലയം..................[[സി.എച്ച്.എംഹയർസെക്കന്ററിസ്കൂൾ കാവുമ്പടി/ചരിത്രം|കൂടുതൽ വായിക്കുക]]

== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:#ff0000; padding:0.2em 0.2em 0.1em 0.1em; color:yellow;text-align:left;font-size:1൦0%; font-weight:bold;">ഭൗതികസൗകര്യങ്ങൾ </div>==  
== ഭൗതികസൗകര്യങ്ങൾ </div>==  

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:#550000; padding:0.2em 0.2em 0.1em 0.1em; color:white;text-align:left;font-size:100%; font-weight:bold;">പാഠ്യേതര പ്രവർത്തനങ്ങൾ </div>==  

15:39, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സി.എച്ച്.എംഹയർസെക്കന്ററിസ്കൂൾ കാവുമ്പടി
വിലാസം
കാവുമ്പടി

തില്ലങ്കേരി (പി.ഒ,)
കാവുമ്പടി
,
670702
,
കണ്ണൂർ ജില്ല
സ്ഥാപിതം08 - 08 - 1995
വിവരങ്ങൾ
ഫോൺ04902405001
ഇമെയിൽchmkavumpady@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14036 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎറമു.കെ.പി
പ്രധാന അദ്ധ്യാപകൻമിനിജോസഫ്
അവസാനം തിരുത്തിയത്
27-12-2021Rejithvengad

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഇരിട്ടി ഉപജില്ലയിലെ മലയോര മേഖലയായ തില്ലങ്കേരിയിലെ പ്രകൃതി മനോഹരമായ പുരളിമലയുടെ താഴ്‍വരയിൽ കാവുമ്പടി എന്ന സ്ഥലത്താണ് സി.എച്ച്.മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നത് .സി.എച്ച് മുഹമ്മദ് കൊയ മെമ്മൊറിയൽ എഡുക്കേഷണൽ ട്രസ്റ്റ് 1995-ലാണ് ഈവിദ്യാലയം സ്ഥാപിച്ചത്. കണ്ണൂർ ജില്ലയിലെ തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെക്കന്ററി സ്കൂളാണ് .

ചരിത്രം

|995 ജൂലായ് മാസം 106 വിദ്യാർത്ഥികളുമായി ഒരു മദ്രസ്സ കെട്ടിടത്തിലാരംഭിച്ച വിദ്യാലയം..................കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്
  • സ്കൗട്ട് & ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്‍മെന്റ്

പി.കെ അലി (സ്കൂൾ മാനേജർ)

1991 ആഗസ്റ്റ് 7ന് തില്ലങ്കേരിയിലെ കാവുമ്പടീ എന്ന സ്ഥലത്ത് സി.എച്ച്. മുഹമ്മദ് കൊയ മെമ്മൊറിയൽ എഡുക്കേഷണൽ ഡവലപ്പ്മെന്റു കമ്മറ്റി നിലവിൽ വന്നു.ടി പോക്കുഹാജി പ്രസിഡന്റും,എ.പി കുഞ്ഞമ്മദ് ജന സിക്രട്ടറിയും അൻസാരിതില്ലങ്കേരി സിക്രട്ടറിയുമായ കമ്മറ്റിക്ക് 1995ൽ ഒരു എയിഡഡ് ഹൈസ്കുൾ അനുവദിച്ചു.ഇപ്പോൾ മാനേജർ ശ്രീ പി.കെ അലി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1.ടി. ക്യഷ്ണൻമാസ്റ്റർ

                                               2. ആനിയമ്മ വർഗ്ഗീസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി