"സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|ST.ALOYSIUS H.S MANALUMKAL}} | {{prettyurl|ST.ALOYSIUS H.S MANALUMKAL}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
വരി 30: | വരി 30: | ||
| അദ്ധ്യാപകരുടെ എണ്ണം= 25 | | അദ്ധ്യാപകരുടെ എണ്ണം= 25 | ||
| പ്രിന്‍സിപ്പല്‍= -- | | പ്രിന്‍സിപ്പല്‍= -- | ||
| പ്രധാന അദ്ധ്യാപകന്= ശ്രിമതി.മേരി | | പ്രധാന അദ്ധ്യാപകന്= ശ്രിമതി.മേരി തോമസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രി. സാബു ചക്കാലയ്കല്‍ | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രി. സാബു ചക്കാലയ്കല്‍ | ||
| സ്കൂള്‍ ചിത്രം= 33026.jpg | | | സ്കൂള്‍ ചിത്രം= 33026.jpg | |
12:35, 5 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ | |
---|---|
വിലാസം | |
മണലുങ്കല്‍ കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-08-2011 | St.Aloysius H.S Manalumkal |
കൊട്ടയം ജില്ലയിലെ അകലക്കുന്നം പഞ്ചായതില്പെട്ട ഒരു ചെരിയ പ്രല്പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സെന്റ് അലോഷ്യസ് English Middle School 1929 ല്‍ മൂങ്ങാമാക്കല്‍ ബഹുമാനപ്പെട്ട മത്തായിച്ചന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. മൂങ്ങാമാക്കല്‍
കുടുംബാംഗങ്ങളായ ചാക്കോ ജോസഫ്, ഔസേപ്പ് വര്‍ക്കി, 1829 -ല്‍ ബഹുമനപ്പെട്ട മത്തായി അച്ചന്റെ നേതൃത്വത്തില്‍ സെന്റ് അലോഷ്യസ് വിദ്യാലയം സ്ഥാപിച്ചു.
ബഹുമാനപ്പെട്ട റ്റി.എം ചക്കോ കാട്ടുപറമ്പില്‍ ആയിരുന്നു ആദ്യ പ്രധാന അധ്യാപകന്. പ്രിപ്പേര്‍ട്ടറി , ഫസ്റ്റ്, സെക്കന്‍ഡ്, തേര്‍ഡ് എന്നീ ക്രമത്തില്‍ ക്ലാസ്സുകള്‍
ആരംഭിച്ചു. 1949-ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകന് ശ്രീ. എം.സി ജോസഫ് ആയിരുന്നു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായ് 17 ക്ലാസ്സ് മുറികളും ,കമ്പ്യൂട്ടര്‍ ലാബ്,സയന്‍സ് ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, ഓഫീസ് റൂം എന്നിവ ഉള് പ്പെടുന്നു. കമ്പ്യൂട്ടര്‍ ലാബില്‍ പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ആട്സ് ക്ലബ്ബ്
- സ്പോട്സ് ക്ലബ്ബ്
- മാത്തമാറ്റിക്സ് ക്ലബ്ബ്
- സയന്‍സ് ക്ലബ്ബ്
- സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
- ഐ.ടി ക്ലബ്ബ്
- കെ.സി. എസ് എല്‍
- അഡാര്‍ട്ട്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
മാനേജ്മെന്റ്
പാലാ കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി മാനേജ്മെന്റ് ആയിട്ടുള്ള ഈ സ്കൂള്‍ കേരള ഗവണ്മെന്റിന്റെ കീഴിലുള്ള എയ്ഡഡ്സ് സ്ക്കൂള് ആണ്. പാലാ രൂപതാധ്യാക്ഷന് സ്കൂളിന്റെ രക്ഷാധികാരിയായും ഫാ.ജോസ് മുളഞ്ഞനാല് ലോക്കല്‍ മനേജരായും മേല്‍ നോട്ടം വഹിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ |-
ക്രമ നംമ്പര്‍ |
വര്‍ഷം | പേര് | ||
---|---|---|---|---|
1 | 1955-62 | റവ.ഫാ. സക്കറിയാസ് പൂവത്തിങ്കല്‍ | ||
2 | 1962-73 | ഫാ.റ്റി.എം.മക്കിള്‍ | ||
3 | 1973-82 | ഫാ.കെ.എ.ഐസക്ക് | ||
4 | 1983-86 | ഫാ.മാത്യു മുന്ഡൂപാലയ്കല് | ||
5 | 1986-89 | പി.ജെ. ജോസഫ് | ||
6 | 1989-90 | എം.ജെ.ആഗസ്തി | ||
7 | 1990-93 | കെ.സി.തോമസ് | ||
8 | 1993-95 | സി.എം. ജയിംസ് | ||
9 | 1995-97 | |||
10 | 1997-2000 | ഫാ.റ്റി.റ്റി. തോമസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap><iframe width="425" height="350" frameborder="0" scrolling="no" marginheight="0" marginwidth="0" src="http://maps.google.com/maps?f=q&source=s_q&hl=en&geocode=&q=Kottayam+-+pallickathodu,+manalumkalKumli+Road,+Kottayam,+Kerala,+India&sll=9.58786,76.582405&sspn=0.247124,0.610428&g=Kottayam+-+Kumli+Road,+Kottayam,+Kerala,+India&ie=UTF8&ll=9.58786,76.582405&spn=0.247124,0.610428&t=h&output=embed"></iframe> <a href="http://maps.google.com/maps?f=q&source=embed&hl=en&geocode=&q=Kottayam+-+pallickathodu,+manalumkalKumli+Road,+Kottayam,+Kerala,+India&sll=9.58786,76.582405&sspn=0.247124,0.610428&g=Kottayam+-+Kumli+Road,+Kottayam,+Kerala,+India&ie=UTF8&ll=9.58786,76.582405&spn=0.247124,0.610428&t=h" style="color:#0000FF;text-align:left">View Larger Map</a> |
|