"നണിയൂർ നമ്പ്രം ഹിന്ദു എൽ.പി. സ്ക്കൂൾ, കയരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
 
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്=  

12:35, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നണിയൂർ നമ്പ്രം ഹിന്ദു എൽ.പി. സ്ക്കൂൾ, കയരളം
വിലാസം

കണ്ണൂർ
,
670602
സ്ഥാപിതം1930
കോഡുകൾ
സ്കൂൾ കോഡ്13839 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം കെ പ്രേമകുമാരി
അവസാനം തിരുത്തിയത്
27-12-2021Jyothishmtkannur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

നണിയൂർ നബ്രം ഹിന്ദു എ എൽ പി സ്കൂൾ ě ശാന്തസുന്ദരമായി ഒഴുകുന്ന പറശശനിപ്പുഴയുടെ തീരത്തെ മനോഹരമായ ഒരു ഗ്രാമമാണ് നണിയൂര്നബ്രം. നണിയൂർ ദുര്ഗ്ഗാ ക്ഷേത്രവുമായി ബന്ധപ്പെടുത്തിയാണ് ഈ സ്ഥലത്തിന് പ്രസ്തുത പേര് ലഭിച്ചതെന്നു വിചാരിക്കാം ‘ നണ്ണിയൂർ ‘ലോപിച് “നണിയൂർ” ആയതാകാം. നണ്ണി- ധ്യാനിക്കുക , ഊര്- ഗ്രാമം, നമ്ബ്രം – പുഴക്കര. അങ്ങനെ പുഴക്കരയിലുള്ള ഗ്രാമം നണിയൂര്നബ്രം എന്ന പേരിലറിയപ്പെടുന്നു. 1915-16 ഓടുകൂടി നണിയൂർ നബ്രം പ്രദേശത്തെ വിദ്യാഭ്യാസം ലഭിച്ച രണ്ടു മഹദ് വ്യക്തികൾ നാട്ടിലെ കുട്ടികൾക്ക് അക്ഷരജ്ഞാനം നല്കാനായി മാത്രം ഒരു വീടിൻറെ രണ്ടാം നിലയിൽ തുടങ്ങിയ ഒരു എളിയ സംരംഭമാണ് ഇന്നത്തെ നനിയൂർ നബ്രം ഹിന്ദു എ . എൽ . പി സ്കൂളിൻറെ നാന്ദി കുറിച്ചത് . ശ്രി അപ്പ മാസ്റ്റര്ഉം ശ്രി രാമൻ മാസ്റ്റെറും കൂട്ടായി തുടങ്ങിയ ഈ സംരംഭം പിന്നീട് അടുത്ത പറമ്പിൽ ഉണ്ടാക്കിയ ഒരു ഓലഷെഡിലേക്ക് മാറ്റി. രാമൻ മാസ്റ്റെർ അന്നത്തെ എൽ .ഇ .ടി. ടി.സി യും അപ്പ മാസ്റ്റെർ അഞ്ചാംതരം പഠിച്ച ആളുമായിരുന്നു,പക്ഷേ , അദ്ദേഹത്തിന് ഡിസ്ട്രിക്ട്ഇന്സ്പെിക്ട രുടെ പ്രാപ്തി സര്ട്ടി ഫിക്കറ്റ് ലഭിച്ചിരുന്നു . 14 വര്ഷഇത്തിനു ശേഷം 193൦ൽ ഈ സ്ഥാപനത്തിന് നണിയൂർ നമ്ബ്രം എലിമെന്ററി സ്കൂൾ എന്ന പേരിൽ അന്നത്തെ മദ്രാസ്‌ ഗവൻമെന്റിൻറെ അംഗീകാരം ലഭിച്ചു .ആദ്യ ഗുരുഭൂതന്മാർ ശ്രി പി രാമൻ മാസ്റ്റർ ,ശ്രി കെ അപ്പ മാസ്റ്റർ , ശ്രി കുഞ്ഞമ്പു മാസ്റ്റർ എന്നിവരായിരുന്നു

1934-35 കാലയളവിൽ കുട്ടികൾക്ക് പട്ട്യേതരവിഷയമായി ഡ്രിൽ,കോൽക്കളി,കുമ്മി,തോട്ടപ്പണി എന്നിവയിൽപരിശീലനം നൽകിയിരുന്നു.1948ൽറെഡ്ക്രോസ്സൊസൈറ്റിയുടെ ഒരു ശാഖ സ്കൂളിൽ ഉണ്ടാക്കി.4,5 ക്ലാസ്സിലെ കുട്ടികൾ ഇതിൽ അംഗങ്ങളായിരുന്നു. 1953ൽ ഈ സ്കൂളിൽ രക്ഷാകർതൃദിനം കൊണ്ടാടിയതായി കാനുന്നു.


1963 ൽ സ്കൂളിൻറെ അംഗീകാരം നഷ്ടപ്പെട്ടു. .മാനേജർ ശ്രീ എ എം മാധവൻ നമ്പീശൻ,ശ്രീ ടി സി നാരായണൻ നമ്പിയാർ, ശ്രീ സി എച്കൃഷ്ണൻ നായർ തുടങ്ങിയ മഹത് വ്യക്തികളുടെ പരിശ്രമഫലമായി 1964 ൽഅംഗീകാരം തിരികെ ലഭിച്ചു.1973മുതൽ LSS പരീക്ഷയിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ തുടങ്ങി.പലപ്രാവശ്യം കുട്ടികൾക്ക് LSS ലഭിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പ്രീ-കെഇആർ പ്രകാരമുള്ള കെട്ടിടത്തിലാണ്‌ സ്കൂൾ പ്രവർത്തിക്കുന്നത്‌.1 മുതൽ 5 വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

ബുൾബുൾ

വിദ്യാരംഗം കലാസാഹിത്യവേദി

ക്ലബ് പ്രവർത്തനങ്ങൾ


പച്ചക്കറിക്കൃഷി


== മാനേജ്‌മെന്റ്

ആദ്യകാലമാനേജർ ശ്രീ എ എം മാധവൻ നമ്പീശൻ ആണ്. അദ്ധേഹത്തിന്റെമരണ ശേഷം മകൻ ശ്രീ പി എം വാസുദേവൻ നമ്പീശൻ മാനേജർസ്ഥാനം വഹിക്കുന്നു.

മുൻസാരഥികൾ

പ്രധാന അധ്യാപകരായി സേവനമനുഷ്ടിച്ചവർ

ശ്രീ പി രാമൻ മാസ്റ്റർ

ശ്രീ എ നാരായണൻ മാസ്റ്റർ

ശ്രീ എ എം മാധവൻ നമ്പീശൻ

ശ്രീഎം പി കുഞ്ഞപ്പ നമ്പിയാർ

ശ്രീമതി ഒഎം പദ്മിനി

ശ്രീമതി കെ ഉമാദേവി


പൂർവകാല അധ്യാപകർ

ശ്രീഎം എം പി കുഞ്ഞപ്പ നമ്പിയാർ

ശ്രീ കെ കുഞ്ഞിരാമൻ മാസ്റ്റർ

ശ്രീമതി കെ എൻ കല്യാണി ടീച്ചർ

ശ്രീമതി പി മീനാക്ഷി ടീച്ചർ

ശ്രീമതി ഒ എം പദ്മിനി ടീച്ചർ

ശ്രീമതി പിഎം പരമേശ്വരി ടീച്ചർ

ശ്രീമതി കെ ഉമാദേവി ടീച്ചർ


നിലവിലുള്ള അധ്യാപികമാർ


പ്രേമകുമാരിഎം കെ[പ്രധാനഅദ്ധ്യാപിക]

വത്സല പി എം

കല്യാണിക്കുട്ടി പി എം

പ്രീത ടി എം

രേഷ്മ ടി പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

https://www.google.co.in/maps/place/Naniyoor+Nambram+Hindu+ALP+School/@11.9901596,75.4116422,15z/data=!4m5!3m4!1s0x0:0x1e17b764ef36bcce!8m2!3d11.9901596!4d75.4116422==വഴികാട്ടി==

കണ്ണൂർ നഗരത്തിൽ നിന്നും 15 കി.മീ.അകലെയായി പുതിയതെരു-കാട്ടബള്ളി മുല്ലക്കൊടി റോഡിൽപറശശനീക്കടവ് റോഡിനടുത്തായിĨ സ്ഥിതിചെയ്യുന്നു