"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അക്ഷരവൃക്ഷം/സി പി ഒ വാസുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) (താൾ ശൂന്യമാക്കി) |
(ചെ.) (42027 എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്.എസ്. ഫോർ ഗേൾസ് മിതൃമല/അക്ഷരവൃക്ഷം/സി പി ഒ വാസുട്ടൻ എന്ന താൾ ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അക്ഷരവൃക്ഷം/സി പി ഒ വാസുട്ടൻ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=സി പി ഒ വാസുട്ടൻ | |||
| color=2 | |||
}} | |||
<center> <poem> | |||
സിവിൽ പോലീസ് വാസുട്ടൻ.. | |||
2 കുട്ടികളുടെ അച്ഛൻ.. | |||
രാവിലെ മുതൽ ഡ്യൂട്ടിയാണ്... | |||
കോവിഡിനെതിരെ തുരത്താനാണ്... | |||
പൊരിവെയിലത്തു ഡ്യൂട്ടി ചെയ്തു.. | |||
ക്ഷീണിച്ചു വളഞ്ഞു നിപ്പാണ്... | |||
വഴി തെറ്റി വരുന്ന വണ്ടികാർക്ക്... | |||
നേർവഴി കാട്ടി വീട്ടിലയ ക്കും.. | |||
ഇളയ മകൻ ഗോപുട്ടൻ | |||
ഇടയ്ക്കിടെ വിളിച്ചു കരഞ്ഞു കാട്ടും.,, | |||
എന്നിട്ടൊരു ചോദ്യമെറിയും | |||
എന്താണച്ഛൻ വരാതെന്നു... | |||
കോവിഡിനെ തുരത്തണം മോനെ.. | |||
ഇടയ്ക്കിടെ കൈഴു കാണെ നീ... | |||
ഈ സമയവും കടന്നു പോകും.. | |||
കോവിഡിനെ തുരതും നമ്മൾ... | |||
ടീച്ചറും മുഖ്യനും നമുക്കുണ്ട്... | |||
വൈദ്യം പഠിപ്പിച്ച് വൈദ്യരുണ്ട്.. | |||
പിന്നെ പിന്നെ ആതുര സേവകർ ഒപ്പമുണ്ട്... | |||
ഫോൺ താഴെ വെച്ച് ഗോപുട്ടൻ ഉറക്കെയെങ്ങു വിളിച്ചുകൂവി | |||
ഓടടാ കോവിഡേ കണ്ടം വഴി | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=അമയ ജയകുമാർ | |||
| ക്ലാസ്സ്=10 B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി ജി എച്ച് എസ്സ് എസ്സ് മിതൃമ്മല | |||
| സ്കൂൾ കോഡ്=42027 | |||
| ഉപജില്ല=പാലോട് | |||
| ജില്ല=തിരുവനന്തപുരം | |||
| തരം= കവിത | |||
| color=2 | |||
}} | |||
{{Verification|name=Sathish.ss|തരം=കവിത}} |
11:47, 27 ഡിസംബർ 2021-നു നിലവിലുള്ള രൂപം
സി പി ഒ വാസുട്ടൻ
സിവിൽ പോലീസ് വാസുട്ടൻ..
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത