"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=മഹാമാരി
| color=2
}}
<center> <poem>


വരവായി വരവായി കൊറോണ
അത് വന്നതും നാടാകെ മൂടപ്പെട്ടു
കൊറോണയെ നേരിടാൻ
നമ്മൾ എല്ലാരും ഒറ്റക്കെട്ടായി നിൽക്കണം.
കറങ്ങുന്ന ഈ ഭൂമി ഗോളത്തെ,
തന്റെ കൈക്കുള്ളിലാക്കി കൊറോണ
നാം ഏവരും ഒന്നായി
നിൽക്കണം ഇപ്പോൾ
മാസ്കുകൾ ഇടണം,
ഗ്ലൗസുകൾ ഇടണം,
കൈകൾ എപ്പോഴും ശുചിയാക്കി വക്കണം
ശുചിത്വം എന്നാൽ,  കോറോണയെ ചെറുക്കാനുള്ള പടച്ചട്ടയായി കാണാം
വരവായി പ്രളയം,
വരവായി നിപ്പ,
എന്നിട്ടും നാം ഒരുമിച്ചു നിന്ന് ചെറുത്തു.
കോടിയിലധികം ജീവനുകളെടുത്ത
അന്തകനാണ് കൊറോണ! ആ കൊറോണയുടെ
അന്തകൻ ആകണം നമ്മൾ.
ജീവിക്കാം, അതിനൊപ്പം
അതിജീവിക്കാം കോറോണയെ
ഈ ലോകം പിടിച്ചടക്കിയ
കോറോണയെ, വേരോടെ പിഴുതു എറിയാം നമുക്ക്.
</poem> </center>
{{BoxBottom1
| പേര്=ദേവിക.എം.എസ്
| ക്ലാസ്സ്=9 A
| പദ്ധതി=അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി ജി എച്ച് എസ്സ് എസ്സ് മിതൃമ്മല
| സ്കൂൾ കോഡ്=42027
| ഉപജില്ല=പാലോട്
| ജില്ല=തിരുവനന്തപുരം
| തരം= കവിത
| color=2
}}
{{Verification|name=Sathish.ss|തരം=കവിത}}

11:47, 27 ഡിസംബർ 2021-നു നിലവിലുള്ള രൂപം

മഹാമാരി


വരവായി വരവായി കൊറോണ
അത് വന്നതും നാടാകെ മൂടപ്പെട്ടു
കൊറോണയെ നേരിടാൻ
നമ്മൾ എല്ലാരും ഒറ്റക്കെട്ടായി നിൽക്കണം.
കറങ്ങുന്ന ഈ ഭൂമി ഗോളത്തെ,
തന്റെ കൈക്കുള്ളിലാക്കി കൊറോണ
നാം ഏവരും ഒന്നായി
നിൽക്കണം ഇപ്പോൾ

മാസ്കുകൾ ഇടണം,
ഗ്ലൗസുകൾ ഇടണം,
കൈകൾ എപ്പോഴും ശുചിയാക്കി വക്കണം
ശുചിത്വം എന്നാൽ, കോറോണയെ ചെറുക്കാനുള്ള പടച്ചട്ടയായി കാണാം
 
വരവായി പ്രളയം,
വരവായി നിപ്പ,
എന്നിട്ടും നാം ഒരുമിച്ചു നിന്ന് ചെറുത്തു.
കോടിയിലധികം ജീവനുകളെടുത്ത
അന്തകനാണ് കൊറോണ! ആ കൊറോണയുടെ
അന്തകൻ ആകണം നമ്മൾ.

ജീവിക്കാം, അതിനൊപ്പം
അതിജീവിക്കാം കോറോണയെ

ഈ ലോകം പിടിച്ചടക്കിയ
കോറോണയെ, വേരോടെ പിഴുതു എറിയാം നമുക്ക്.

 

ദേവിക.എം.എസ്
9 A ജി ജി എച്ച് എസ്സ് എസ്സ് മിതൃമ്മല
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കവിത