"പുത്തൂർ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= പുത്തൂർ | | സ്ഥലപ്പേര്= പുത്തൂർ |
21:59, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുത്തൂർ എൽ.പി.എസ് | |
---|---|
വിലാസം | |
പുത്തൂർ പുത്തൂർ എൽ.പി സ്കൂൾ,പുത്തൂർ(പിഒ) , 670692 | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 9497050690 |
ഇമെയിൽ | lpsputhoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14541 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മോഹനൻ ഒടക്കത്ത് |
അവസാനം തിരുത്തിയത് | |
26-12-2021 | Mps |
ചരിത്രം
1924ൽ സ്ഥാപിതമായ ഹിന്ദു ഗേൾസ് സ്കൂൾ എന്ന വിദ്യാലയം കാലാന്തരത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പൊതുവിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പുത്തൂർ ലോവർ പ്രൈമറി സ്കൂൾ സ്കൂൾ ആയി മാറി .കുന്നോത്തുപറമ്പ് പുത്തൂർ പുഴയുടെ സമീപത്തായി മനോഹരമായ കണ്ണം പൊയിൽ വയലിന്റേ അരികിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് സമൂഹത്തിൻറെ ഉന്നത നിലയിൽ എത്തിയ പല വ്യക്തികളെയും സംഭാവന ചെയ്യാൻ സാധിച്ചിട്ടുണ്ട്.ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകൾ നടന്നു വരുന്ന ഈ വിദ്യാലയത്തിൽ 2011 മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട് ആരംഭിച്ചതോടെ കുട്ടികളുടെ എണ്ണത്തിൽ നേരിയ പുരോഗതി കാണുന്നുണ്ട്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==കെപി മോഹനൻ മുൻ മൃഗസംരക്ഷണ വകുപ്പ് മന്ത്രി