"മാർ ഏലിയാസ് എച്ച്.എസ്.എസ് കോട്ടപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 44: വരി 44:
കേരളത്തിന്റെ തലസ്ഥാനം എന്നു വിളിക്കാവുന്ന കോതമംഗലം വിദ്യഭ്യാസജില്ലയിലും എറണാകുളം റെവന്യു ജില്ലയിലും ഈ സ്‌കൂള്‍ സെക്കന്‍ഡ്‌ റണ്ണറപ്പാണ്‌.കഴിഞ്ഞ വര്‍ഷം (2008-2009)സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ലോങ്ങ്‌ജംബ്‌, ഹാമ്മര്‍ ത്രോ എന്നീ ഇനങ്ങളില്‍ ഈസ്‌കൂളിലെ വിദ്യര്‍ത്ഥികള്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ഈ വര്‍ഷം സൗത്ത്‌ സോണ്‍ നാഷണല്‍ മീറ്റില്‍ ലോങ്ങ്‌ജംബ്‌, തായ്‌കൊണ്ട എന്നീ മല്‍സരങ്ങളില്‍ഈസ്‌കൂളിലെ വിദ്യര്‍ത്ഥികള്‍ സ്വര്‍ണ്ണ മെഡല്‍ നേടി.  
കേരളത്തിന്റെ തലസ്ഥാനം എന്നു വിളിക്കാവുന്ന കോതമംഗലം വിദ്യഭ്യാസജില്ലയിലും എറണാകുളം റെവന്യു ജില്ലയിലും ഈ സ്‌കൂള്‍ സെക്കന്‍ഡ്‌ റണ്ണറപ്പാണ്‌.കഴിഞ്ഞ വര്‍ഷം (2008-2009)സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ലോങ്ങ്‌ജംബ്‌, ഹാമ്മര്‍ ത്രോ എന്നീ ഇനങ്ങളില്‍ ഈസ്‌കൂളിലെ വിദ്യര്‍ത്ഥികള്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ഈ വര്‍ഷം സൗത്ത്‌ സോണ്‍ നാഷണല്‍ മീറ്റില്‍ ലോങ്ങ്‌ജംബ്‌, തായ്‌കൊണ്ട എന്നീ മല്‍സരങ്ങളില്‍ഈസ്‌കൂളിലെ വിദ്യര്‍ത്ഥികള്‍ സ്വര്‍ണ്ണ മെഡല്‍ നേടി.  
ശ്രീ കെ.കെ. സുരേഷ്‌ മാനേജരായും ശ്രീ കെ.എം. ജോണ്‍സണ്‍ , ശ്രീമതി ലിസ്സി. കെ. മാത്യു എന്നിവര്‍ യഥാക്രമം പ്രിന്‍സിപ്പാള്‍,ഹെഡ്‌മിസ്‌ട്രസ്‌ എന്നീ നിലകളിലും ഈ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇപ്പോള്‍ നേതൃത്വം നല്‍കുന്നു.?ആധുനിക സവിശേഷതകളോടു കൂടിയ മൂന്ന്‌ കമ്പ്യൂടര്‍ ലാബുകള്‍ ഈ സ്‌കൂളിന്റെ പ്രത്യേകതയാണ്‌.ആധുനികസൗകര്യങ്ങളോടു കൂടിയ മള്‍ട്ടിമീഡിയ ഹൈവ്‌, എഡ്യൂസാറ്റ്‌, ലൈബ്രറി സൗകര്യങ്ങളും ഈ സ്‌ക്കൂളിന്റെ സവിശേഷതകളാണ്‌.
ശ്രീ കെ.കെ. സുരേഷ്‌ മാനേജരായും ശ്രീ കെ.എം. ജോണ്‍സണ്‍ , ശ്രീമതി ലിസ്സി. കെ. മാത്യു എന്നിവര്‍ യഥാക്രമം പ്രിന്‍സിപ്പാള്‍,ഹെഡ്‌മിസ്‌ട്രസ്‌ എന്നീ നിലകളിലും ഈ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇപ്പോള്‍ നേതൃത്വം നല്‍കുന്നു.?ആധുനിക സവിശേഷതകളോടു കൂടിയ മൂന്ന്‌ കമ്പ്യൂടര്‍ ലാബുകള്‍ ഈ സ്‌കൂളിന്റെ പ്രത്യേകതയാണ്‌.ആധുനികസൗകര്യങ്ങളോടു കൂടിയ മള്‍ട്ടിമീഡിയ ഹൈവ്‌, എഡ്യൂസാറ്റ്‌, ലൈബ്രറി സൗകര്യങ്ങളും ഈ സ്‌ക്കൂളിന്റെ സവിശേഷതകളാണ്‌.
[[ചിത്രം:mehss40.JPG]]
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
വരി 213: വരി 212:
|'''11.അന്‍ഷിദ എം.എ.'''
|'''11.അന്‍ഷിദ എം.എ.'''
|-
|-
|'''12.അനീന വര്‍ഗീസ്'''
|'''12.അനീന വര്‍ഗീസ്''''''
|-
|'''13.FEBIN MATHAI''''''
==ഈ വര്‍ഷത്തെ പ്രധാന നേട്ടങ്ങള്‍==
==ഈ വര്‍ഷത്തെ പ്രധാന നേട്ടങ്ങള്‍==
=== സബ് ജില്ല സയന്‍സ് മേള===
=== സബ് ജില്ല സയന്‍സ് മേള===

15:44, 15 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

മാർ ഏലിയാസ് എച്ച്.എസ്.എസ് കോട്ടപ്പടി
വിലാസം
കോട്ടപ്പടി

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
15-07-2011Ernakulam



എസ്.എസ്.എല്‍.സി. റിസള്‍ട്ട് പരിശോധിക്കുക

റിസള്‍ട്ട് പരിശോധിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആമുഖം

കോട്ടപ്പടി മാര്‍ ഗീവറുഗീസ്‌ സഹദാ പള്ളിയുടെ ഉടമസ്ഥതയില്‍ 1941-ല്‍ മിഡില്‍ സ്‌കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1961- ല്‍ ഹൈസ്‌കൂളായും 1991-ല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളായും ഉയര്‍ത്തി. 1941-ല്‍ കേവലം 85 അടി നീളമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്‌ക്കൂള്‍ ഇന്ന്‌ ഒരു ലക്ഷം ചതുരശ്ര അടിയോളം വിസ്‌തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. അഞ്ചാം ക്ലാസ്സ്‌ മുതല്‍ പന്ത്രണ്ടാം ക്ലാസ്സ്‌ വരെ 46 ഡിവിഷനുകളിലായി 2000-ല്‍ പരം വിദ്യര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. 90-ഓളം ജീവനക്കാര്‍ ഇവിടെ സേവനമുനുഷ്‌ഠിക്കുന്നു. SSLCപരീക്ഷയിലും +2 പരീക്ഷയിലും ഈസ്‌കൂള്‍ ഉന്നത വിജയം കൈവരിച്ചുവരുന്നു. SSLC പരീക്ഷയില്‍ 275-ാളംവിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി തുടര്‍ച്ചയായി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ 100% വിജയം കൈവരിച്ച കോതമംഗലം വിദ്യഭ്യാസ ജില്ലയിലെ ഏക സ്‌കൂളാണിത്‌. കലാ-കായീകരംഗങ്ങളിലും ഈ സ്‌കൂള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു. കഴിഞ്ഞ അധ്യയനവര്‍ഷം ശാസ്‌ത്ര- ഗണിതശാസ്‌ത്ര-സാമൂഹ്യ ശസ്‌ത്ര- ഐടി മേളകളില്‍ ഈ സ്‌കൂള്‍ ഓവറോള്‍ കിരീടം നേടി. സബ്‌ ജില്ല കലോല്‍സവത്തില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച്‌ സെക്കന്‍ഡ്‌ റണ്ണറപ്പായി. കായിക കേരളത്തിന്റെ തലസ്ഥാനം എന്നു വിളിക്കാവുന്ന കോതമംഗലം വിദ്യഭ്യാസജില്ലയിലും എറണാകുളം റെവന്യു ജില്ലയിലും ഈ സ്‌കൂള്‍ സെക്കന്‍ഡ്‌ റണ്ണറപ്പാണ്‌.കഴിഞ്ഞ വര്‍ഷം (2008-2009)സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ലോങ്ങ്‌ജംബ്‌, ഹാമ്മര്‍ ത്രോ എന്നീ ഇനങ്ങളില്‍ ഈസ്‌കൂളിലെ വിദ്യര്‍ത്ഥികള്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ഈ വര്‍ഷം സൗത്ത്‌ സോണ്‍ നാഷണല്‍ മീറ്റില്‍ ലോങ്ങ്‌ജംബ്‌, തായ്‌കൊണ്ട എന്നീ മല്‍സരങ്ങളില്‍ഈസ്‌കൂളിലെ വിദ്യര്‍ത്ഥികള്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ശ്രീ കെ.കെ. സുരേഷ്‌ മാനേജരായും ശ്രീ കെ.എം. ജോണ്‍സണ്‍ , ശ്രീമതി ലിസ്സി. കെ. മാത്യു എന്നിവര്‍ യഥാക്രമം പ്രിന്‍സിപ്പാള്‍,ഹെഡ്‌മിസ്‌ട്രസ്‌ എന്നീ നിലകളിലും ഈ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇപ്പോള്‍ നേതൃത്വം നല്‍കുന്നു.?ആധുനിക സവിശേഷതകളോടു കൂടിയ മൂന്ന്‌ കമ്പ്യൂടര്‍ ലാബുകള്‍ ഈ സ്‌കൂളിന്റെ പ്രത്യേകതയാണ്‌.ആധുനികസൗകര്യങ്ങളോടു കൂടിയ മള്‍ട്ടിമീഡിയ ഹൈവ്‌, എഡ്യൂസാറ്റ്‌, ലൈബ്രറി സൗകര്യങ്ങളും ഈ സ്‌ക്കൂളിന്റെ സവിശേഷതകളാണ്‌.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1937 - 1961
1961 - 1981
1982 - 1993
1994 - 1996
1996 - 1997
1997 - 2005
2006 - 2010

സ്കൂളിന്റെ മുന്‍ മാനേജര്‍മാര്‍

1937 - 1961
1961 - 1981
1982 - 1993
1994 - 1996
1996 - 1997
1997 - 2005
2006 - 2010

ചിത്രങ്ങള്‍

വാര്‍ത്തകള്‍

യുവജനോത്സവം സെപ്റ്റംബര്‍ 02,03 തീയതികളില്‍.

യു.പി. വിഭാഗം

അധ്യാപകര്‍ : 1. ശ്രീമതി. ലിസ്സി എന്‍.എ. ; 2. ശ്രീമതി. ഡെറ്റി വര്‍ഗീസ് ; 3. ശ്രീമതി. ജിനോ സി.എം. ; 4. ശ്രീ. എല്‍ദോ കുര്യാക്കോസ് ; 5. ശ്രീമതി. ജോസി ജോസ് ; 6. ശ്രീ. സിജു ജേക്കബ് ; 7. ശ്രീ. സാജു കുര്യാക്കോസ് ; 8. ശ്രീമതി. നീതു കെ. ജോയി ; 9. ശ്രീമതി. ജുല്‍ന പി. ഇട്ടന്‍ ; 10. ശ്രീ. ലാജു പോള്‍ ; 11. ശ്രീമതി. ഷില്‍സ് എബ്രഹാം

ഹൈസ്ക്കൂള്‍ വിഭാഗം

മലയാളം

1. ശ്രീമതി. എബിമോള്‍ മാത്യൂസ് ; 2. ശ്രീമതി. റാണി എം. ജേക്കബ് ; 3. ശ്രീ. സന്തോഷ് എം. വര്‍ഗീസ് ; 4. ശ്രീമതി. എല്‍ബി എ.ഒ. ; 5. കുമാരി. മെറിന്‍ ബേബി ; 6. കുമാരി. സോണിയ ജോണ്‍

ഇംഗ്ലീഷ്

1. ശ്രീ. എബി മാത്യു ; 2. ശ്രീമതി. ഇന്ദു വര്‍ഗീസ് ; 3. ശ്രീമതി. ടീന തോമസ് ; 4. ശ്രീമതി. എമില്‍ മേരി വര്‍ഗീസ് ; 5. ശ്രീമതി. ബിന്ദു സി.എം.

ഹിന്ദി

1. ശ്രീ. വിന്‍സെന്റ് വര്‍ഗീസ് ; 2. ശ്രീമതി. ബിജി എം. ബാബു ; 3.ശ്രീമതി. സീമ പി.വി. .

സാമൂഹ്യശാസ്ത്രം

1. ശ്രീമതി. താര എ. പോള്‍ ; 2. ശ്രീ. മാത്യൂസ് എന്‍. ജേക്കബ്ബ് ; 3. ശ്രീമതി. സാജി എം.വി. ; 4. ശ്രീമതി. ദീപ്തിമോള്‍ കെ. ; 5. ശ്രീമതി. മിഷ വര്‍ഗീസ്

ഫിസിക്കള്‍ സയന്‍സ്

1. ശ്രീ. ജിബി പി. ഐസക്ക് ; 2. ശ്രീമതി. ഷൈനി പി.കെ. ; 3. ശ്രീ എല്‍ദോസ് മാത്യൂസ് ; 4. ശ്രീമതി. റെയ്ന പി. ജോണ്‍.

നാച്ചുറല്‍ സയന്‍സ്

1. ശ്രീമതി. ജീഷ മാത്യു ; 2. ശ്രീമതി. ബിന്ദു തോമസ് ; 3. ശ്രീമതി. നിഷ ജോയി

ഗണിതശാസ്ത്രം

1. ശ്രീമതി. സാജി ജോര്‍ജ്ജ് ; 2. ശ്രീമതി. മിനി പോള്‍ ; 3. ശ്രീമതി. അജിമോള്‍ നടുവത്ത് ; 4. ശ്രീ. ഗീവര്‍ഗീസ് ജോണ്‍ ; 5. ശ്രീമതി. ജീമോള്‍ എം.പി.

സ്പെഷ്യല്‍ ടീച്ചേഴ്സ്

1. ശ്രീ. കെ.കെ. ജോയി. ; 2. ശ്രീമതി. ടി.ഐ. അന്നം ; 3. ശ്രീ. നിജു വര്‍ഗീസ്

ഹയര്‍ സെക്കന്‍ഡറി വിഭാഗം

ഇംഗ്ലീഷ്

1. ശ്രീ. ഖക.പി. കുര്യാക്കോസ് ; 2.ശ്രീ. ജോണ്‍ ജോസഫ് കെ. ; 3. ശ്രീമതി. ബിനി ജോണ്‍ ആലപ്പാട്ട് ; 4. ശ്രീമതി. ലിജി എം. ജോര്‍ജ്ജ്

മലയാളം

1. ശ്രീമതി. സുമം ആര്‍. ; 2. ശ്രീമതി. ഷൈല തങ്കം ജോസ് .

ഫിസിക്സ്

1.ശ്രീ. സാബു പോള്‍ ; 2. ശ്രീമതി. ധന്യ രാധാകൃഷ്ണന്‍ ; 3. ശ്രീമതി. മഞ്ജു കെ. ജോസ്

കെമിസ്ട്രി

1. ശ്രീമതി. ബീന ജോര്‍ജ്ജ് ; 2. ശ്രീമതി. സൂസന്‍ പി. സ്ക്കറിയ ; 3. ശ്രീമതി. ഷമിലി ടി.കെ. 

ഗണിതശാസ്ത്രം

1. ശ്രീമതി. രേണുക സി.പി. ; 2.ശ്രീമതി. ജീന കെ. കുര്യാക്കോസ് ; 3. ശ്രീമതി. ജിബി വര്‍ഗീസ് .

സുവോളജി

1. ശ്രീ. കെ.എം. ജോണ്‍സണ്‍ .

ബോട്ടണി

1. ശ്രീമതി. ബീന കെ. ജേക്കബ്ബ്

ഹിസ്റ്ററി

1.ശ്രീ. പൗലോസ് പി.കെ.

പൊളിറ്റിക്കല്‍ സയന്‍സ്

1. ശ്രീ. വിജു പി.

സോഷ്യോളജി

1. ശ്രീമതി. ബിന്ദുമോള്‍ പി. കുര്യാക്കോസ്

എക്കണോമിക്ക്സ്

1. ശ്രീമതി. ബിന്ദു ജോര്‍ജ്ജ് ; 2. ശ്രീമതി. അഞ്ചു ബേബി

കൊമേഴ്സ്

1. ശ്രീമതി. സരിത സി.എ. ; 2. ശ്രീമതി. ഷിജി റ്റി.എം. ; 3. ശ്രീ. സാബു പീറ്റര്‍ .

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

യു.പി, ഹൈസ്ക്കൂള്‍ കുട്ടികള്‍ക്കും, ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്കും പ്രത്യേകം ലൈബ്രറി സൗകര്യം ; 

സയന്‍സ് ലാബ്

|ബോട്ടണി ലാബ്| |കെമിസ്ട്രി ലാബ്| |ഫിസിക്സ് ലാബ്| |സുവോളജി ലാബ്|

കമ്പ്യൂട്ടര്‍ ലാബ്

|ഹൈസ്ക്കൂള്‍ കമ്പ്യൂട്ടര്‍ ലാബ്| |യു.പി. കമ്പ്യൂട്ടര്‍ ലാബ്| |ഹയര്‍ സെക്കന്‍ഡറി കമ്പ്യൂട്ടര്‍ ലാബ്| യു.പി, ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനത്തിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ മൂന്ന് ലാബുകള്‍ പ്രവര്‍ത്തിക്കുന്നു

മള്‍ട്ടിമീഡിയ ഹൈവ്

കുട്ടികള്‍ക്ക് വിക്ടേഴ്സ് ചാനല്‍ ലഭ്യമാക്കുന്നതിനും വിജ്ഞാനപ്രദമായ സിനിമകളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കുന്നതിന് പ്രത്യേകമായി മള്‍ട്ടിമീഡിയ ഹൈവ്; [[ചിത്രം:mehss26.jpg]|മള്‍ട്ടിമീഡിയ ഹൈവ്

എന്‍.എസ്.എസ്. യൂണിറ്റ്

സ്കൂളില്‍ല്‍ വളരെ നല്ല രീതിയില്‍ യൂണിറ്റ് പ്രവര്‍ത്തിച്ചുവരുന്നു. എന്‍.എസ്.എസ്.ന്റെ ലേതൃത്വത്തില്‍ നടത്തിയ ക്ലാസ്സ്|

കോ-ഓപ്പറേറ്റീവ് സൊസൈറ്റി

കുട്ടികള്‍ക്കാവശ്യമായ പാഠപുസ്തകങ്ങളും മറ്റ് പഠനസാമഗ്രികളും സ്ക്കൂള്‍ സെസൈറ്റിയില്‍ ലഭ്യമാണ്.

നേട്ടങ്ങള്‍

എറണാകളം ജില്ലയിലെ മികച്ച ഐ.റ്റി. ലാബിനുള്ള പുരസ്കാരം ; എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100% വിജയം ; 12 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ+

എസ്.എസ്.എല്‍.സി.

സ്കൂള്‍ തല റിസള്‍ട്ട്

മാര്‍ ഏലിയാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍,എസ്.എസ്.എല്‍.സി. റിസള്‍ട്ട് സ്കൂള്‍ കോഡ് : 27044

എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയവര്‍

പേര്
1.അമല്‍ ഷാജി
2.അലന്‍ദാസ് ജോജി
3.ദേവദത്ത് പി.എസ്.
4.അനീഷ് കെ.കെ.
5.രാഹുല്‍ കെ.ആര്‍
6.ജെനി ജോര്‍ജ്
7.അഞ്ജു ജോസ്
8.അഞ്ജു ആന്റണി
9.ഹരിപ്രിയ ആര്‍
10.മിന്നു കെ.വി.
11.അന്‍ഷിദ എം.എ.
12.അനീന വര്‍ഗീസ്'

ഈ വര്‍ഷത്തെ പ്രധാന നേട്ടങ്ങള്‍

സബ് ജില്ല സയന്‍സ് മേള

ഹൈസ്ക്കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ഓവറോള്‍

വിവിധ മത്സരഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവരുടെ പേരു വിവരങ്ങള്‍ ചുവടെ

പേര് ഇനം
അമല്‍ ഷാജി ടാലന്റ് സേര്‍ച്ച്
വിനീത് വിജയന്‍ സ്റ്റില്‍ മോഡല്‍
എല്‍ദോ ഹോബി സ്റ്റില്‍ മോഡല്‍
വര്‍ഷ വി. ബിജു റിസേര്‍ച്ച് പ്രൊജക്ട്
ദേവദത്ത് പി.എസ്. റിസേര്‍ച്ച് പ്രൊജക്ട്
ജയകൃഷ്ണന്‍ ആര്‍. കര്‍ത്ത ഇംപ്രവൈസ്ഡ് എക്സ്പെരിമെന്റ്
വിഷ്ണു രാജ് ഇംപ്രവൈസ്ഡ് എക്സ്പെരിമെന്റ്

സബ് ജില്ല ഐ.ടി. മേള

ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ സെക്കന്‍ഡ് ഓവറോള്‍

വിവിധ മത്സരഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവരുടെ പേരു വിവരങ്ങള്‍ ചുവടെ

പേര് ഇനം
അമല്‍ ഷാജി മലയാളം ടൈപ്പിങ്
ജെനി ജോര്‍ജ് പ്രൊജക്ട്
ജോബിള്‍ മത്തായി ഡിജിറ്റല്‍ പെയിന്റിംഗ്
അമല്‍ ഷാജി ഐ.ടി. ക്വിസ്

സബ് ജില്ല സാമൂഹ്യശാസ്ത്രമേള

ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ സെക്കന്‍ഡ് ഓവറോള്‍

സബ് ജില്ല പ്രവര്‍ത്തിപരിചയമേള

ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ സെക്കന്‍ഡ് ഓവറോള്‍

സബ് ജില്ല കലോത്സവം

ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ സെക്കന്‍ഡ് ഓവറോള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വിവിധ വിഷയങ്ങളില്‍ കുട്ടികളുടെ അഭിരുചി വളര്‍ത്തുവാന്‍ സയന്‍സ് ക്ലബ്ബ്, മാത് സ് ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യ വേദി, ആരോഗ്യ-പരിസ്ഥിതി ക്ലബ്ബ്, ഐറ്റി ക്ലബ്ബ് എന്നിവ പ്രവര്‍ത്തിക്കുന്നു.

യാത്രാസൗകര്യം

യാത്ര സൗകര്യം കുറഞ്ഞ സ്ഥലങ്ങളിലേക്കെല്ലാം ഏഴ് സ്ക്കൂള്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നു <googlemap version="0.9" lat="10.118881" lon="76.582233" zoom="18" width="500"> (M) 10.118099, 76.582233, mehssschool സ്ക്കൂളിന്റെ സ്ഥാനം </googlemap> <googlemap version="0.9" lat="10.124146" lon="76.575608" zoom="16" width="500"> (M) 10.118099, 76.582233, mehssschool സ്ക്കൂളിന്റെ സ്ഥാനം 10.120903, 76.576517 </googlemap> വര്‍ഗ്ഗം: സ്കൂള്‍ [[ചിത്രം:[[ചിത്രം:]]]]