"ജിടിഡബ്ലിയുഎൽപിഎസ് കുടുംബൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കുടുംബൂർ.
| സ്ഥലപ്പേര്= കുടുംബൂർ.

14:30, 24 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജിടിഡബ്ലിയുഎൽപിഎസ് കുടുംബൂർ
വിലാസം
കുടുംബൂർ.

കുടുംബൂർ,
കൊട്ടോടി പി ഒ
,
671532
സ്ഥാപിതം1962ജൂൺ 01
വിവരങ്ങൾ
ഫോൺ04672420095
ഇമെയിൽ12310gtwlpskudumboor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12310 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചിന്നമ്മ ജോസഫ്
അവസാനം തിരുത്തിയത്
24-12-2021Nhanbabu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1962 ലാണ് കുടുംബൂർ ജി ടി ഡബൃു സ്കൂൾ സഥാപിതമായത് അതിനുമുൻപ് അഞ്ജനമുക്കൂട് എന്ന സ്ഥലതത് ഒരു എഴുത്താശാന്റെ എഴുത്തുപുരയിൽ സവർണ്ണർക്കായിരുനനു അക്ഷരം പഠിക്കാൻ അവസരമുണ്ടായിരുന്നത്. ഈ അവസരതതിൽ പിന്നോക്കവിഭാഗക്കാർക്കുകൂടി വിദ്യാഭ്യാസം ലഭൃമാക്കണമെന്ന ലക്ഷ്യത്തോടുകൂടി പ്രദേശത്തുളള ചിലരുടെ ശ്രമഫലമായി ഇന്നത്തെ സ്കൂളിന്റെ സമീപത്ത് ഒരു ഓല ഷെഡിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിചു കൂക്കൾ കുഞ്ഞബു നായർ ഐത്തപ്പു നായ്ക്ക് മുത്തു മണിയാണി എന്നിവരാണ് ഇതിനുവേണ്ടി പരിശ്രമിച്ചത്. നാട്ടുകാരുടെ നിരന്തര ശ്രമത്തിന്റെ ഫലമായി മുൻ മന്ത്രി ശ്രീ എൻ കെ ബാലകൃഷ്മന്റെ താല്പര്യപകാരം നീലേശൃരം കോവികത്തെ രാജാവി‍ നിന്നും കൂക്കൾ കുഞ്ഞബു നായർക്ക് പതിച്ചു കിട്ടിയ 2ഏക്കർ സ്ഥലത്ത് സ്ക്കൂൾ ആരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

  • 2 വാർക്ക കെട്ടിടങ്ങളും കഞ്ഞിപ്പുരയും roof top hall ഉം
  • വിശാലമായ സ്കൂൾ ഗ്രൗണ്ടും പച്ചക്കറിത്തോട്ടവും ഈ വിദ്യാലയത്തിനുണ്ട്


പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • പച്ചക്കറികൃഷി

ക്ലബ്ബുകൾ

*    ഭാഷാ ക്ലബ്ബു്
*   ഗണിത ക്ലബ്ബു്
*   പരിസ്ഥിതി ക്ലബ്ബു്
*    വിദ്യാരംഗം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി