"എം.ഇ.ടി.ഇ.എം.എച്ച്.എസ്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം=1567| | വിദ്യാര്‍ത്ഥികളുടെ എണ്ണം=1567| | ||
അദ്ധ്യാപകരുടെ എണ്ണം=23| | അദ്ധ്യാപകരുടെ എണ്ണം=23| | ||
പ്രിന്‍സിപ്പല്‍=ശ്രീ. | പ്രിന്‍സിപ്പല്‍=ശ്രീ.ബോബി മാത്യു| | ||
പ്രധാന അദ്ധ്യാപകന്‍=ശ്രീ. | പ്രധാന അദ്ധ്യാപകന്‍=ശ്രീ.ബോബി മാത്യു| | ||
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.സുകുമാരനുണ്ണി. കെ.| | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.സുകുമാരനുണ്ണി. കെ.| | ||
സ്കൂള്‍ ലീഡര്‍=വിവേക്. വി. ജി.| | സ്കൂള്‍ ലീഡര്‍=വിവേക്. വി. ജി.| | ||
വരി 55: | വരി 55: | ||
*ഉപ ജില്ലാ യുവജനോത്സവം - ചാമ്പ്യന്‍മാര്‍ | *ഉപ ജില്ലാ യുവജനോത്സവം - ചാമ്പ്യന്‍മാര്‍ | ||
* സ്പോര്‍ട്സ്സ് മത്സരങ്ങള്‍. | * സ്പോര്‍ട്സ്സ് മത്സരങ്ങള്‍. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ശ്രീ. | ശ്രീ.സാബു ഐപ്പ്. പ്രസിഡന്റും അഡ്വ. കെ. ടി. തോമസ് സെക്രട്ടറിയും ആയ ഡിറക്ടര്‍ ബോര്‍ഡ്. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
വരി 84: | വരി 84: | ||
|ശ്രീ. പി.സി.സെബാസ്റ്റ്യന്‍ | |ശ്രീ. പി.സി.സെബാസ്റ്റ്യന്‍ | ||
|2010- | |2010- | ||
||ശ്രീ. | ||ശ്രീ.ബോബി മാത്യു | ||
|- | |- | ||
| | | |
10:21, 7 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
എം.ഇ.ടി.ഇ.എം.എച്ച്.എസ്.എസ്. മണ്ണാർക്കാട് | |
---|---|
വിലാസം | |
മണ്ണാര്‍ക്കാട് പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | English |
അവസാനം തിരുത്തിയത് | |
07-07-2011 | Metemhss |
മണ്ണാര്‍ക്കാട് നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് അകന്ന് പ്രശാന്തസുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് എം.ഇ.ടി.. മണ്ണാര്‍ക്കാട് എഡ്യൂക്കേഷ൯ ട്രസ്റ്റ് എന്ന മതനിരപേക്ഷ സംഘടനയുടെ നേതൃത്വത്തിലാണ് 1982-ല്‍ ഈ വിദ്യാലയം സ്ഥാപിതമായത്.
ചരിത്രം
ലോകഭാഷയായ ഇംഗ്ലീഷിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, മണ്ണാര്‍ക്കാട് നിവാസികള്‍ക്ക് ഇംഗ്ലീഷ് മാധ്യമത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീ. സി. ഡി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഈ വിദ്യാലയം സ്ഥാപിതമായത്. മണ്ണാര്‍ക്കാട് നഗരത്തിലെ പഴക്കമുള്ളതും ഇന്നും നല്ല രീതിയില്‍ പ്രവര്‍ത്തിക്കന്നതുമായ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ഇത്.
ഭൗതികസൗകര്യങ്ങള്‍
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ആകെ 40 ക്ലാസ് മുറികളും 3 സ്റ്റാഫ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.തൊട്ടടുത്തു തന്നെ പ്രസിദ്ധമായ നെല്ലിപ്പുഴ ഒഴുകുന്നു. കമ്പ്യൂട്ടര്‍, ഫിസിക്സ്, കെമിസ്ട്റി, ബയോളജി, ലാംഗ്വേജ് ലാബുകള്‍, ആധികാരികമായ ലൈബ്രറി, വിശാലമായ ഓഡിയോ വിഷ്വല്‍ റൂം, കോ- ഓപറേറ്റീവ് സ്റ്റോര്‍, കെ.ജി. വിഭാഗത്തിന് പ്രത്യേക ഗാര്‍ഡന്‍, 8 സ്കൂള്‍ ബസ്സുകള്‍ - ഈ സൗകര്യങ്ങള്‍ ഉണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഒന്നാം ക്ലാസ്സുമുതല്‍ കമ്പ്യൂട്ടര്‍ പഠനം നിര്‍ബന്ധമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിജ്ഞാനിയ അന്തര്‍ ജില്ലാ ക്വിസ്സ് മല്‍സരം.
- സ്കൗട്ട് & ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ക്ലാസ് മാഗസിന്‍.
- 'ഞങ്ങളുടെ മരം'
- പ്രവൃത്തി പരിചയമേള, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ.ടി. മേളകളില്‍ ജേതാക്കള്‍
- ഉപ ജില്ലാ യുവജനോത്സവം - ചാമ്പ്യന്‍മാര്‍
- സ്പോര്‍ട്സ്സ് മത്സരങ്ങള്‍.
മാനേജ്മെന്റ്
ശ്രീ.സാബു ഐപ്പ്. പ്രസിഡന്റും അഡ്വ. കെ. ടി. തോമസ് സെക്രട്ടറിയും ആയ ഡിറക്ടര്‍ ബോര്‍ഡ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1949-52 | ശേഷയ്യര്‍ | ||
1953-79 | ടി.ശിവദാസമേനോന്‍ | ||
1979-91 | പി.ആര്‍.പരമേശ്വരന്‍ | ||
1991-94 | എന്‍. ബാലസുബ്രമണ്യന്‍ | ||
1994-98 | സി.പി.സാറാമ്മ | ||
1998-99 | പി.സി.പ്രഭാവതി | ||
2001-2009 | ശ്രീ. പി.സി.സെബാസ്റ്റ്യന്‍ | 2010- | ശ്രീ.ബോബി മാത്യു |
.... |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ.എ.ജയകൃഷ്ണന്‍, കേരള വാര്‍സിറ്റി വൈസ് ചന്‍സലര്‍
- വിക്രമന്‍ നായര്‍,നാടക സംവിധായകന്‍
- ടി.സി.ബാലകൃഷ്ണന്‍ നായര്‍ (മുന്‍ ഡപ്യൂട്ടി കലക്ടര്‍)
- വി.പദ്മനാഭന്‍ നായര്‍ (മുന്‍ ഇന്‍കം ടാക്സ് ജില്ലാ ഓഫ്ഫീസര്‍)
- ഡോ.കമ്മാപ്പ
- ഡോ.കൃഷ്ണപ്പന്‍
- കല്ലടി മുഹമ്മദ് (മുന്‍ എം.എല്‍.എ)
- കളത്തില്‍ അബ്ദുള്ള (മുന്‍ എം.എല്‍.എ)
- എം.നാരായണന്‍ (മുന്‍ എം.എല്‍.എ)
- അഡ്വ.ശശികുമാര്‍
- മണ്ണാര്‍ക്കാട് ഹരിദാസ് (തായമ്പക)
- ഡോ.ജയപ്രകാശ് (ആയുര്‍വേദം)
- ഡോ. സതീശന്‍(ആയുര്‍വേദം)
- മാതൃഭൂമി രാജന്‍ (പത്രപ്രവര്‍ത്തനം)
- പഴേരി ഷെരീഫ് (ബിസിനസ്)
- ഹമീദ് (എക്സിക്യൂട്ടിവ് ഓഫീസര്‍)
- മേലേപ്പാട്ട് കോപ്പന്‍ വൈദ്യര്‍ (പാരമ്പര്യം)
- സെബാസ്റ്റ്യന്‍ (രാഷ്ടീയം)
- കെ.സി.മുഹമ്മദാലി (ഫുട്ട്ബാള്‍)
- എ. നാണിക്കുട്ടി (നഴ്സ്)
- സുബ്ബലക്ഷ്മി (നഴ്സ്)
- അജിത് ചന്ദ്രന്‍ (എജ്ന്‍നീയര്‍, ബെല്‍ജിയം)
- മേലേപ്പാട്ട് ബാലന്‍ നായര്‍ (ആധാരമെഴുത്ത്)
- സി.മുഹമ്മദാലി (രാഷ്ട്രീയം, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്)
- സച്ചിദാനന്ദന്‍ (പൂജ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.990212" lon="76.469908" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.987558, 76.469135, എം.ഇ.ടി.ഇ.എം.എച്ച്.എസ്.എസ്. മണ്ണാര്‍ക്കാട് </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക