"ഗവ.എൽ. പി. എസ്. കോയിക്കൽഭാഗം/ചരിത്രം/വിശദമായി....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഈ വിദ്യാലയത്തിന് മുമ്പ് പടിഞ്ഞാറെ കല്ലടയി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഈ വിദ്യാലയത്തിന് മുമ്പ് പടിഞ്ഞാറെ | ഈ വിദ്യാലയത്തിന് മുമ്പ് പടിഞ്ഞാറെ കല്ലടയിൽ ഉണ്ടായിരുന്ന ഏക വിദ്യാലയം നെൽപ്പരക്കുന്നിലെ ഗവ. മലയാളം മീഡിയം മിഡിൽ സ്‌കൂളായിരുന്നു. ഈ വിദ്യാലയം പരിശോധിക്കുന്നതിനായി കരുനാഗപ്പള്ളിയിൽ നിന്നും സ്‌കൂൾ ഇൻസ്‌പെക്‌ടർ ശ്രീ.സി.എസ്. സുബ്രഹ്മണ്യൻ പോറ്റി അവർകൾ വരാറുണ്ടായിരുന്നു. അദ്ദേഹം മൂത്തേടത്ത് മഠത്തിലായിരുന്നു വിശ്രമിച്ചിരുന്നത്. മഠത്തിലെ ബഹുമാനപ്പെട്ട ശ്രീധരര് ഭട്ടതിരിയുമായുള്ള സൗഹൃദം ആണ് ഈ സ്‌കൂളിന് ആരംഭം കുറിച്ചത്. | ||
അന്നത്തെ | അന്നത്തെ സ്‌കൂൾ ഇൻസ്‌പെക്‌ടർക്ക് പുതിയ സ്‌കൂൾ അനുവദിക്കാനുള്ള അധികാരവും ഉണ്ടായിരുന്നു. ആ പ്രദേശത്ത് ഒരു സ്‌കൂളിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം തിരുമേനിയെ ധരിപ്പിച്ചു. തിരുമേനി അതനുസരിച്ച് മഠത്തിന്റെ വടക്കുവശത്ത് ഒരു ഷെഡ് കെട്ടി ഒരു സ്‌കൂൾ ആരംഭിച്ചു. കരിന്തോട്ടുവ ഉണ്ണൂണ്ണി സർ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. Ad.No.-1 പാർവ്വതിപിള്ള C/o ചെമ്പകരാമൻ, അമ്പഴശ്ശേരി, കോയിക്കൽ ഭാഗം ആയിരുന്നു ആദ്യ വിദ്യാർത്ഥി. | ||
കോയിക്കൽ ഭാഗത്ത് തന്നെ ഒരു സ്‌കൂൾ സ്ഥാപിക്കണമെന്ന് ഇൻസ്‌പെക്‌ടർ അവർകൾ വീണ്ടും തിരുമേനിയോട് നിർബന്ധിച്ചതനുസരിച്ച് അദ്ദേഹം മഠം വക 40 സെന്റ് സ്ഥലം സ്‌കൂളിനായി ദാനം ചെയ്‌തു. ആ സ്ഥലത്താണ് ഇന്ന് സ്‌കൂൾ നിൽക്കുന്നത്. നാട്ടുകരുടെ സഹകരണത്തോട് കൂടി സ്ഥലത്ത് നിന്നും കല്ലുവെട്ടി നാട്ടിൽ നിന്നും തടിയും മറ്റും ശേഖരിച്ചും 80 അടിയുള്ള ഓല കെട്ടിടം നിർമ്മിച്ചു. 1915 ജൂൺ 16-ാം തീയതിയാണ് ഈ സ്‌കൂൾ ആരംഭിച്ചത്. | |||
കാലക്രമേണ പ്രൈമറി സ്‌കൂളിന് കുറഞ്ഞത് 50 സെന്റ് സ്ഥലമെങ്കിലും വേണമെന്ന് നിയമമുണ്ടായി. | കാലക്രമേണ പ്രൈമറി സ്‌കൂളിന് കുറഞ്ഞത് 50 സെന്റ് സ്ഥലമെങ്കിലും വേണമെന്ന് നിയമമുണ്ടായി. ആയതിനാൽ താഴേ മഠത്തിൽ നാരായണഭട്ടതിരി അവർകളിൽ നിന്നും 10 സെന്റ് സ്ഥലം കൂടി വാങ്ങി ആകെ 50 സെന്റ് സ്ഥലത്ത് 1964 ൽ ഇപ്പോൾ നിൽക്കുന്ന ഓഫീസ് മുറി ഉൾപ്പടെ 100** കെട്ടിടം സർക്കാർ ചെലവിൽ നിർമ്മിച്ചു. | ||
പരിമിതമായ | പരിമിതമായ സൗകര്യങ്ങൾ മാത്രം ഉണ്ടായിരുന്ന ആദ്യകാലത്ത് കുട്ടികൾ വെറും തറയിൽ ചമ്രം പടിഞ്ഞിരുന്നാണ് പഠിച്ചത്. സ്‌കൂൾ സമയം അറിയാനായി ഉപകരണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. സൂര്യനെ നോക്കിയായിരുന്നു അന്ന് സമയം കണകാക്കിയിരുന്നത്. സ്‌കൂളിൽ ഉച്ചഭക്ഷണ ഇല്ലായിരുന്നു. കുട്ടികൾ ഭക്ഷണം കൊണ്ടുവരാറുമില്ലായിരുന്നു. | ||
1980ൽ ഗവൺമെന്റ് ചെലവിൽ കുടിവെള്ളത്തിനായി ഒരു കിണർ കുഴിച്ചു. സി.വി ആനന്ദബോസ് ഐ.എ.എസ്. കളക്‌ടറായിരുന്ന സമയത്ത് സർക്കാർ ചെലവിൽ ഒരു വാട്ടർ ടാങ്ക് നിർമ്മിക്കുന്നതിന് സഹായിച്ചു. | |||
ഭൗതിക | ഭൗതിക സൗകര്യങ്ങൾ വളരെ കുറവായിരുന്ന സ്‌കൂളിൽ 2000-ാം ആണ്ടോടെ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. സ്‌കൂളിന്റെ തെക്ക്, കിഴക്ക് വടക്ക് ഭാഗങ്ങളിലെ ചുറ്റുമതിൽ നിർമ്മിച്ചു തന്നത് ശാസ്‌താംകോട്ട ഗ്രാമപഞ്ചായത്താണ് ശ്രീ. എൻ.കെ. പ്രേമചന്ദ്രൻ എം.പി യുടെ ഫണ്ടിൽ നിന്നും സ്‌കൂളിന്റെ മുൻവശത്തെ മതിലും പാചകപ്പുരയും നിർമ്മിച്ചു. SSA ഫണ്ട് ഉപയോഗിച്ച് സ്‌കൂൾ കെട്ടിടങ്ങൾ വൈദ്യൂതീകരിച്ചു. തുടർന്ന് കുടിവെള്ള സൗകര്യം , ram and rail, adotpted toilet തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായി. പൂർവ്വവിദ്യാർത്ഥി കാമ്പീലഴികത്ത് ശ്രീമതി ശോഭലത സ്‌കൂളിന് ഒരു മൈക്ക് സെറ്റ് സംഭാവനയായി നൽകി. ബഹുമാന്യനായ ശ്രീ കോവൂർ കുഞ്ഞുമോൻ എം.എൽ.എ.യുടെ ഫണ്ടിൽ നിന്നും ഒരു കമ്പ്യൂട്ടർ ലഭിച്ചു. | ||
17/01/2008 | 17/01/2008 ൽ പൂർവ്വവിദ്യാർത്ഥി കാരൂർ പുത്തൻവീട്ടിൽ ഡോ. കെ. എം വാസുദേവൻപിള്ള കേരള സമ്പൂർണ്ണ ജൂബിലി സ്‌മാരക കെട്ടിടവും മൂന്ന് കമ്പ്യൂട്ടർ, എഡ്യൂസാറ്റ്, ലൈബ്രററി പുസ്‌തകങ്ങൾ സൂക്ഷിക്കാൻ 2 അലമാര, കമ്പ്യൂട്ടർ അറ്റകുറ്റപ്പണികൾക്കായി കരിന്തോട്ടുവ സഹകരണബാങ്കിൽ 1 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെ പലിശ നൽകുകയുണ്ടായി. സ്ഥിരനിക്ഷേപത്തിന്റെ പലിശ ഉപയോഗിച്ചാണ് ഇപ്പോൾ കമ്പ്യൂട്ടർ നന്നാക്കികൊണ്ടിരിക്കുന്നത്. | ||
സ്‌കൂളിന് മുന്നിലുണ്ടായിരുന്ന മുത്തശ്ശി പ്ലാവിന്റെ അടിത്തറകെട്ടി സംരക്ഷിച്ചു. | സ്‌കൂളിന് മുന്നിലുണ്ടായിരുന്ന മുത്തശ്ശി പ്ലാവിന്റെ അടിത്തറകെട്ടി സംരക്ഷിച്ചു. സ്‌കൂൾ ഗ്രൗണ്ടിൽ കോൺക്രീറ്റ് ബഞ്ചുകൾ സ്ഥാപിച്ചു. ശാസ്‌താംകോട്ട പഞ്ചായത്തിൽ നിന്നും 2010 ൽ ഒരു പ്രീ-പ്രൈമറി കെട്ടിടവും 2012-13 ൽ കിണറിന്റെ മെയിന്റൻസും 2013-14 ൽ വിറക് ഷെഡ്ഡും ബഞ്ച്, അലമാര എന്നിവയും ശതാബ്‌ദി ആഘോഷിക്കുന്ന 2014-15 വർഷം ഒരു ഓപ്പൺ ആഡിറ്റോറിയവും സ്ഥാപിച്ചു. ആ വർഷം തന്നെ സ്‌കൂളിന്റെ പേരിൽ ഒരു ബോർഡും സ്ഥാപിച്ചു. 2012-13 ജില്ലാപഞ്ചായത്തിന്റെ മേജർ മെയിന്റനൻസ് ഫണ്ട് ഉപയോഗിച്ച് സ്‌കൂൾ കെട്ടിടങ്ങളുടെ തറ, ടൈൽസ് ഇടുകയും ഭിത്തികൾ പെയിന്റടിക്കുകയും ചെയ്‌തു. ഇതോടൊപ്പം തന്നെ ജനാലകൾക്ക് ഗ്രിൽ ഇടുകയും മേൽക്കൂര ഇളക്കിപ്പണിയുകയും ചെയ്‌തു. | ||
2010 | 2010 മുതൽ തുടർച്ചയായി പൂർവ്വവിദ്യാർത്ഥി ആലപ്പുറത്ത് അനിൽകുമാറിന്റെ ചരമവാർഷിക ദിനവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ പഠനസഹായം, സ്‌കൂൾഡയറി, യൂണിഫോം, പഠന ഉപകരണങ്ങൾ, 2015 മുതൽ ദിനപത്രം എന്നിവ നൽകിവരുന്നു. | ||
==ഉപരികുന്ന്== | |||
[[പ്രമാണം:Upari Kunnu, Sasthamcottah.jpg|1000px|Upari Kunnu, Sasthamcottah]] | |||
കൊല്ലം-തേനി ദേശീയപാതയിലാണ് കടപുഴയിലെ ഉപരികുന്ന്. കല്ലടയാറിന്റെ തീരത്ത് ശാസ്താംകോട്ട-പടിഞ്ഞാറേ കല്ലട പഞ്ചായത്തുകളുടെ അതിർത്തിയിലാണിത്. നൂറടിയോളം ഉയരത്തിലുള്ള കുന്നിന് മുകളിലാണ് പ്രസിദ്ധമായ മഹാവിഷ്ണുക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുന്നത്തൂർ താലൂക്കിൽ അവശേഷിക്കുന്ന ഏക കുന്നാണിത്. പടിഞ്ഞാറേ കല്ലടയിൽ പരിസ്ഥിതി സന്തുലനാവസ്ഥ നിലനിർത്തിയിരുന്ന കണത്താർകുന്നം, വലിയപാടം, വിളന്തറ കുന്നുകൾ ഇടിച്ച് മണ്ണെടുക്കലിന്റെ ഭാഗമായി, അപ്രത്യക്ഷമായി. | |||
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലും, ഡി. വിനയചന്ദന്റെ ഉപരികുന്ന് എന്ന് കൃതിയിലൂടേയും ചവറ കെ.എസ്. പിള്ളയുടെ കവിതയിലും ഈ കുന്ന് പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. | |||
<!--visbot verified-chils-> |
14:25, 14 നവംബർ 2021-നു നിലവിലുള്ള രൂപം
ഈ വിദ്യാലയത്തിന് മുമ്പ് പടിഞ്ഞാറെ കല്ലടയിൽ ഉണ്ടായിരുന്ന ഏക വിദ്യാലയം നെൽപ്പരക്കുന്നിലെ ഗവ. മലയാളം മീഡിയം മിഡിൽ സ്‌കൂളായിരുന്നു. ഈ വിദ്യാലയം പരിശോധിക്കുന്നതിനായി കരുനാഗപ്പള്ളിയിൽ നിന്നും സ്‌കൂൾ ഇൻസ്‌പെക്‌ടർ ശ്രീ.സി.എസ്. സുബ്രഹ്മണ്യൻ പോറ്റി അവർകൾ വരാറുണ്ടായിരുന്നു. അദ്ദേഹം മൂത്തേടത്ത് മഠത്തിലായിരുന്നു വിശ്രമിച്ചിരുന്നത്. മഠത്തിലെ ബഹുമാനപ്പെട്ട ശ്രീധരര് ഭട്ടതിരിയുമായുള്ള സൗഹൃദം ആണ് ഈ സ്‌കൂളിന് ആരംഭം കുറിച്ചത്. അന്നത്തെ സ്‌കൂൾ ഇൻസ്‌പെക്‌ടർക്ക് പുതിയ സ്‌കൂൾ അനുവദിക്കാനുള്ള അധികാരവും ഉണ്ടായിരുന്നു. ആ പ്രദേശത്ത് ഒരു സ്‌കൂളിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം തിരുമേനിയെ ധരിപ്പിച്ചു. തിരുമേനി അതനുസരിച്ച് മഠത്തിന്റെ വടക്കുവശത്ത് ഒരു ഷെഡ് കെട്ടി ഒരു സ്‌കൂൾ ആരംഭിച്ചു. കരിന്തോട്ടുവ ഉണ്ണൂണ്ണി സർ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. Ad.No.-1 പാർവ്വതിപിള്ള C/o ചെമ്പകരാമൻ, അമ്പഴശ്ശേരി, കോയിക്കൽ ഭാഗം ആയിരുന്നു ആദ്യ വിദ്യാർത്ഥി. കോയിക്കൽ ഭാഗത്ത് തന്നെ ഒരു സ്‌കൂൾ സ്ഥാപിക്കണമെന്ന് ഇൻസ്‌പെക്‌ടർ അവർകൾ വീണ്ടും തിരുമേനിയോട് നിർബന്ധിച്ചതനുസരിച്ച് അദ്ദേഹം മഠം വക 40 സെന്റ് സ്ഥലം സ്‌കൂളിനായി ദാനം ചെയ്‌തു. ആ സ്ഥലത്താണ് ഇന്ന് സ്‌കൂൾ നിൽക്കുന്നത്. നാട്ടുകരുടെ സഹകരണത്തോട് കൂടി സ്ഥലത്ത് നിന്നും കല്ലുവെട്ടി നാട്ടിൽ നിന്നും തടിയും മറ്റും ശേഖരിച്ചും 80 അടിയുള്ള ഓല കെട്ടിടം നിർമ്മിച്ചു. 1915 ജൂൺ 16-ാം തീയതിയാണ് ഈ സ്‌കൂൾ ആരംഭിച്ചത്. കാലക്രമേണ പ്രൈമറി സ്‌കൂളിന് കുറഞ്ഞത് 50 സെന്റ് സ്ഥലമെങ്കിലും വേണമെന്ന് നിയമമുണ്ടായി. ആയതിനാൽ താഴേ മഠത്തിൽ നാരായണഭട്ടതിരി അവർകളിൽ നിന്നും 10 സെന്റ് സ്ഥലം കൂടി വാങ്ങി ആകെ 50 സെന്റ് സ്ഥലത്ത് 1964 ൽ ഇപ്പോൾ നിൽക്കുന്ന ഓഫീസ് മുറി ഉൾപ്പടെ 100** കെട്ടിടം സർക്കാർ ചെലവിൽ നിർമ്മിച്ചു. പരിമിതമായ സൗകര്യങ്ങൾ മാത്രം ഉണ്ടായിരുന്ന ആദ്യകാലത്ത് കുട്ടികൾ വെറും തറയിൽ ചമ്രം പടിഞ്ഞിരുന്നാണ് പഠിച്ചത്. സ്‌കൂൾ സമയം അറിയാനായി ഉപകരണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. സൂര്യനെ നോക്കിയായിരുന്നു അന്ന് സമയം കണകാക്കിയിരുന്നത്. സ്‌കൂളിൽ ഉച്ചഭക്ഷണ ഇല്ലായിരുന്നു. കുട്ടികൾ ഭക്ഷണം കൊണ്ടുവരാറുമില്ലായിരുന്നു. 1980ൽ ഗവൺമെന്റ് ചെലവിൽ കുടിവെള്ളത്തിനായി ഒരു കിണർ കുഴിച്ചു. സി.വി ആനന്ദബോസ് ഐ.എ.എസ്. കളക്‌ടറായിരുന്ന സമയത്ത് സർക്കാർ ചെലവിൽ ഒരു വാട്ടർ ടാങ്ക് നിർമ്മിക്കുന്നതിന് സഹായിച്ചു. ഭൗതിക സൗകര്യങ്ങൾ വളരെ കുറവായിരുന്ന സ്‌കൂളിൽ 2000-ാം ആണ്ടോടെ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. സ്‌കൂളിന്റെ തെക്ക്, കിഴക്ക് വടക്ക് ഭാഗങ്ങളിലെ ചുറ്റുമതിൽ നിർമ്മിച്ചു തന്നത് ശാസ്‌താംകോട്ട ഗ്രാമപഞ്ചായത്താണ് ശ്രീ. എൻ.കെ. പ്രേമചന്ദ്രൻ എം.പി യുടെ ഫണ്ടിൽ നിന്നും സ്‌കൂളിന്റെ മുൻവശത്തെ മതിലും പാചകപ്പുരയും നിർമ്മിച്ചു. SSA ഫണ്ട് ഉപയോഗിച്ച് സ്‌കൂൾ കെട്ടിടങ്ങൾ വൈദ്യൂതീകരിച്ചു. തുടർന്ന് കുടിവെള്ള സൗകര്യം , ram and rail, adotpted toilet തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായി. പൂർവ്വവിദ്യാർത്ഥി കാമ്പീലഴികത്ത് ശ്രീമതി ശോഭലത സ്‌കൂളിന് ഒരു മൈക്ക് സെറ്റ് സംഭാവനയായി നൽകി. ബഹുമാന്യനായ ശ്രീ കോവൂർ കുഞ്ഞുമോൻ എം.എൽ.എ.യുടെ ഫണ്ടിൽ നിന്നും ഒരു കമ്പ്യൂട്ടർ ലഭിച്ചു. 17/01/2008 ൽ പൂർവ്വവിദ്യാർത്ഥി കാരൂർ പുത്തൻവീട്ടിൽ ഡോ. കെ. എം വാസുദേവൻപിള്ള കേരള സമ്പൂർണ്ണ ജൂബിലി സ്‌മാരക കെട്ടിടവും മൂന്ന് കമ്പ്യൂട്ടർ, എഡ്യൂസാറ്റ്, ലൈബ്രററി പുസ്‌തകങ്ങൾ സൂക്ഷിക്കാൻ 2 അലമാര, കമ്പ്യൂട്ടർ അറ്റകുറ്റപ്പണികൾക്കായി കരിന്തോട്ടുവ സഹകരണബാങ്കിൽ 1 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെ പലിശ നൽകുകയുണ്ടായി. സ്ഥിരനിക്ഷേപത്തിന്റെ പലിശ ഉപയോഗിച്ചാണ് ഇപ്പോൾ കമ്പ്യൂട്ടർ നന്നാക്കികൊണ്ടിരിക്കുന്നത്. സ്‌കൂളിന് മുന്നിലുണ്ടായിരുന്ന മുത്തശ്ശി പ്ലാവിന്റെ അടിത്തറകെട്ടി സംരക്ഷിച്ചു. സ്‌കൂൾ ഗ്രൗണ്ടിൽ കോൺക്രീറ്റ് ബഞ്ചുകൾ സ്ഥാപിച്ചു. ശാസ്‌താംകോട്ട പഞ്ചായത്തിൽ നിന്നും 2010 ൽ ഒരു പ്രീ-പ്രൈമറി കെട്ടിടവും 2012-13 ൽ കിണറിന്റെ മെയിന്റൻസും 2013-14 ൽ വിറക് ഷെഡ്ഡും ബഞ്ച്, അലമാര എന്നിവയും ശതാബ്‌ദി ആഘോഷിക്കുന്ന 2014-15 വർഷം ഒരു ഓപ്പൺ ആഡിറ്റോറിയവും സ്ഥാപിച്ചു. ആ വർഷം തന്നെ സ്‌കൂളിന്റെ പേരിൽ ഒരു ബോർഡും സ്ഥാപിച്ചു. 2012-13 ജില്ലാപഞ്ചായത്തിന്റെ മേജർ മെയിന്റനൻസ് ഫണ്ട് ഉപയോഗിച്ച് സ്‌കൂൾ കെട്ടിടങ്ങളുടെ തറ, ടൈൽസ് ഇടുകയും ഭിത്തികൾ പെയിന്റടിക്കുകയും ചെയ്‌തു. ഇതോടൊപ്പം തന്നെ ജനാലകൾക്ക് ഗ്രിൽ ഇടുകയും മേൽക്കൂര ഇളക്കിപ്പണിയുകയും ചെയ്‌തു. 2010 മുതൽ തുടർച്ചയായി പൂർവ്വവിദ്യാർത്ഥി ആലപ്പുറത്ത് അനിൽകുമാറിന്റെ ചരമവാർഷിക ദിനവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ പഠനസഹായം, സ്‌കൂൾഡയറി, യൂണിഫോം, പഠന ഉപകരണങ്ങൾ, 2015 മുതൽ ദിനപത്രം എന്നിവ നൽകിവരുന്നു.
ഉപരികുന്ന്
കൊല്ലം-തേനി ദേശീയപാതയിലാണ് കടപുഴയിലെ ഉപരികുന്ന്. കല്ലടയാറിന്റെ തീരത്ത് ശാസ്താംകോട്ട-പടിഞ്ഞാറേ കല്ലട പഞ്ചായത്തുകളുടെ അതിർത്തിയിലാണിത്. നൂറടിയോളം ഉയരത്തിലുള്ള കുന്നിന് മുകളിലാണ് പ്രസിദ്ധമായ മഹാവിഷ്ണുക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുന്നത്തൂർ താലൂക്കിൽ അവശേഷിക്കുന്ന ഏക കുന്നാണിത്. പടിഞ്ഞാറേ കല്ലടയിൽ പരിസ്ഥിതി സന്തുലനാവസ്ഥ നിലനിർത്തിയിരുന്ന കണത്താർകുന്നം, വലിയപാടം, വിളന്തറ കുന്നുകൾ ഇടിച്ച് മണ്ണെടുക്കലിന്റെ ഭാഗമായി, അപ്രത്യക്ഷമായി.
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലും, ഡി. വിനയചന്ദന്റെ ഉപരികുന്ന് എന്ന് കൃതിയിലൂടേയും ചവറ കെ.എസ്. പിള്ളയുടെ കവിതയിലും ഈ കുന്ന് പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.