"ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 52: വരി 52:
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

== ചിത്രശാല(Photo Gallery) ==
== ചിത്രശാല(Photo Gallery) ==

19:11, 28 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം
വിലാസം
എറണാകുളം

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-06-2011Jemrose

ചരിത്രം

എറണാകുളം നഗരത്തിന് തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സര്‍ക്കാര്‍ സ്കൂളാണ് ഗവ : ഗേള്‍സ് ഹയര്‍ സെക്കന്ററിസ്കൂള്‍എറണാകുളം.80വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു LP സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.എറണാകുളം വിമന്‍സ് അസോസിയേഷന്റെ നിര്‍ലോഭമായസഹായങ്ങള്‍ സ്കൂളിന്റെ വളര്‍ച്ചയെ സഹായിച്ചു.സ്കൂളിന്റെ അന്നത്തെ പ്ര വര്‍ത്തനങ്ങള്‍ക്കും വളര്‍ച്ചക്കും മുന്‍കൈ എടുത്തതു അന്നത്തെ പ്രധാന അദ്ധ്യാപിക മിസ്സിസ്സ് ബെഞ്ചമിന്‍ ആയിരുന്നു.അതിനു ശേഷം ഈ സ്കൂളിലെ തന്നെ വിദ്യാര്‍ഥിനിയും കൊച്ചി സ്റ്റേറ്റിലെ ആദ്യത്തെ ബിരുദ ധാരിണിയുമായ ശ്രീമതി അമ്പാടി കാര്‍ത്തിയായനി അമ്മ പ്രധാന അദ്ധ്യാപികയായി. ഈ വിദ്യാലയത്തിന്റെ സുവര്‍ണ്ണ യുഗം അതോടെ ആരംഭിക്കുകയായിരുന്നു.ഈ സരസ്വതീ ക്ഷേത്രം പെണ്‍ കുട്ടികളുടെ കോളേജായി ഉയരണം എന്നതായിരുന്നു ആ മഹതിയുടെ ആഗ്രഹം.അത് ഇന്നു സഫലമായിരിക്കുന്നു.ജസ്റ്റീസ് പി. ജാനകിയമ്മ ഇവിടുത്തെ പൂര്‍വ വിദ്യാര്‍ഥനിയായിരുന്നു.

8ാം ക്ളാസ്സു മുതല്‍ 12ാം ക്ളാസസു വരെ 1400കുട്ടികളും 50 അദ്ധ്യാപകരും ഇവിടെയുണ്ട്.കൂടാതെ നേഴ്സറി,LP,UP വിഭാഗങ്ങളും ഈ സമുച്ചയത്തില്‍ പ്ര വര്‍ത്തിക്കുന്നു. പിടിയെയുടെ വകയായി രണ്ടു ബസുകള്‍സര്‍വീസ് നടത്തുന്നു. എസ് എസ് എല്‍സി ക്കു കഴ‍്ിഞ്ഞ വര്‍ഷം 96% വിജയമുണ്ടായിരുന്നു.100കേഡറ്റുകളു ള്ള ഒരു എന്‍സിസി ട്രൂപ്പ് ഇവിടെയുണ്ട്.ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ഇവിടുത്തെ കേഡറ്റുകള്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്.50വീതം അംഗങ്ങളുള്ള ഗൈഡ്സ് ,റെഡ്ക്രോസ് വിഭാഗങ്ങളും ഇവിടെയുണ്ട്.കായിക രംഗത്തും അഭിമാനകരമായ നേട്ടങ്ങളാണു ഈ സ്കൂളിനുള്ളതു്. ശാസ്ത്റ ഗണിത ശാസ്ത്റ പ്രവര്‍ത്തി പരിചയ മേളകളിലും നാം അവിസ്മരണീയമായ നേട്ടങ്ങള്‍ക്കുടമകളാണ്.കലാരംഗത്തു മലയാളത്തനിമയുടെ മുഖമുദ്രയായ തിരുവാതിരക്കു സംസ്ഥാനതല ഒന്നാം സ്താനത്തിന്റെ കുത്ത്കതന്നെ ഈ സ്കൂളിനുണ്ട്. പെണ്‍കുട്ടികളെ ചെണ്ടമേളം അഭ്യസിപ്പിക്കുന്ന ജില്ലയിലെ ഏക സ്കൂളും ഇതാണു.

ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഫ്ളോറിന്‍ദാസ് ആണു്.എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ശരീമതി പ്രദൂഷ.== ഭൗതികസൗകര്യങ്ങള്‍ ==

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ചിത്രശാല(Photo Gallery)

GGHSS Ernakulam.
GGHSS.
GGHSS Ernakulam.
GGHSS.
GGHSS Ernakulam.
GGHSS.
GGHSS Ernakulam.
GGHSS.
GGHSS Ernakulam.
GGHSS.
GGHSS Ernakulam.
GGHSS.
GGHSS Ernakulam.
GGHSS.
GGHSS Ernakulam.
GGHSS.
GGHSS Ernakulam.
GGHSS.

വഴികാട്ടി

<googlemap version="0.9" lat="9.968132" lon="76.288762" zoom="16"> 9.967857, 76.288612 ഗവ. എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ്. എറണാകുളം </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

• സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു..