"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 60: വരി 60:

കോവിഡ് മഹാമാരി മൂലം രണ്ട് വർഷമായി അടഞ്ഞു കിടന്നിരുന്ന സ്കൂൾ ലൈബ്രറി സജീകരണത്തിന് സുമേശ് സാർ, ഫാരി ഷ ടീച്ചർ എന്നിവർ നേതൃത്വം നൽകി. ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി ഹെഡ് മാസ്റ്റർന്റെ ശ്രമഫലമായി പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭ്യമാക്കിയ 30000 രൂപയുടെ പുസ്തകങ്ങൾ ലൈബ്രറിയിൽ എത്തിച്ചു. നവീകരണത്തിന്റെ ഭാഗമായി സിജിറ്റൽ സ്റ്റോക്ക് രജിസ്റ്റർ SITC യുടെ സഹായത്തോട് കൂടി തയ്യാറാക്കാൻ നടപടികൾ തീരുമാനിച്ചു. നവീകരിച്ച ലൈബ്രറി നവംബർ 1 ന് തുറന്നു കൊടുക്കും

കുട്ടികളുടെ ശാസ്ത്ര പുരോഗതിക്കനിവാര്യമായ സയൻസ് ലാബ് നവീകരണത്തിന്  സൂസാമ്മ ടീച്ചർ, സുമേശ് സാർ ,ശരീഫ് സാർ, നവാസ് സാർ, ഫാരിഷ ടീച്ചർ,സബിത ടീച്ചർ, സ്മിത ടീച്ചർ  റഷീദ് സാർ തുടങ്ങിയവർ നേതൃത്വം നൽകി. സൂസമ്മ ടീച്ചർ, നവാസ് സാർ, ശരീഫ് സാർ എന്നിവർ തയ്യാറാക്കിയ സയൻസ് ലാബ് നവീകരണ പദ്ധതിയുടെ ഫണ്ട് സമാഹരണത്തിന് സ്കൂളിലെ ഉപയോഗ ശൂന്യമായ വസ്തുക്കൾ ആക്ക്രി കടയിലേക്ക് നൽകി കൊണ്ട് തുടക്കം കുറിച്ചു. 1.5 ലക്ഷം രൂപയുടെ ഫണ്ട് സമാഹരണത്തിന് ആണ് തുടക്കം കുറിച്ചത്.

സ്കൂൾ പരിസര ശുചീകരണവും വൈദ്യുതോപകരണങ്ങളുടെ കാര്യക്ഷമത പരിശോധനയും

സ്കൂളിന്റെ പുറകുവശം വൃത്തിയാക്കൽ, ലൈറ്റ് ഫാൻ തുടങ്ങിയവയുടെ കാര്യക്ഷമത ചെക്ക് ചെയ്യൽ, വെയ്സ്റ്റ് കത്തിക്കൽ, ഓഡിറ്റോറിയ സജീകരണം, തുടങ്ങിയവക്ക് നവാസ് സാർ , റഫീക്ക്, സൂര്യ സാർ , ശരീഫ് സാർ , റഷീദ് സാർ, അമീർ തുടങ്ങിയവർ പങ്കെടുത്തു. കരുതലോടെ എന്ന പദ്ധതിയിൽ മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്താൻ ശ്രമഠ നടത്തി. ആഫ്രിക്കൻ ഒച്ചിന്റെ പ്രശ്നം പരിഹരിക്കുന്നതിന് ആരോഗ്യവകുപ്പിന് കത്തു എഴുതി.

ലൈബ്രററി , സയൻസ് ലാബ് ന്നവീകരണം

14:25, 4 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്റ്റാഫ് കൗൺസിൽ

തിരികെ സ്കൂളിലേക്ക് മുന്നൊരുക്ക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി വിപുലമായ സ്റ്റാഫ് മീറ്റിംഗ് നടന്നു. സ്റ്റാഫ് കൗൺസിൽ തീരുമാനപ്രകാരം സുരക്ഷാ കൺവീനറായി ഷെരീഫ് സാറിനെയും ജോയിൻ കൺവീനർ ആയി നവാസ് സാറിനെയും തെരഞ്ഞെടുത്തു. വിദ്യാർഥികളെ ആനന്ദത്തോടെ ആമോദത്തോടെയും, ആമോദത്തോടെയും സ്വീകരിക്കുന്നതിനായി വിപുലമായ പദ്ധതി രൂപീകരിക്കുകയും ചുമതലകൾ വിവിധ കമ്മിറ്റികൾക്ക് സമയബന്ധിതമായി പൂർത്തീകരിക്കാനായി നൽകുകയും ചെയ്തു.

ക്രമ നമ്പർ ചുമതല അംഗങ്ങൾ
1 ഗ്രൗണ്ട് സജ്ജമാക്കൽ സുമേഷ് കെ സി
2 പാചകപ്പുര ശുചീകരണം അബ്ദുൽ ജലീൽ
3 പൂന്തോട്ട നവീകരണം സൂര്യ കേശവൻ നമ്പൂതിരി
4 ക്ലാസ് റൂം സജ്ജീകരണം നിയാസ് യുഎ, ശ്രീദേവി ടീച്ചർ, ആമിന ടീച്ചർ
നഫീസ ടീച്ചർ ബിന്ദു മതി ടീച്ചർ, അബ്ദുൽ റസാഖ്. മുംതാസ് ടീച്ചർ
5 കമ്പ്യൂട്ടർ ലാബ് സജ്ജീകരണം സബിത മെയ്ദീൻ
6 സൊസൈറ്റി ക്രമീകരണം അബ്ദുൽ റഷീദ്
7 സയൻസ് ലാബ് സജ്ജീകരണം സ്മിത ടീച്ചർ , സൂസമ്മ ടീച്ചർ,
8 ലൈബ്രറി സജ്ജീകരണം ഫാരിഷ ടീച്ചർ, ഫാത്തിമ ടീച്ചർ
9 സ്കൂൾ ബസ് സജ്ജീകരണം റഫീഖ് സി എ, സൂര്യ കേശവൻ നമ്പൂതിരി

സ്കൂൾ പരിസര ശുചീകരണം

തിരികെ സ്ക്കൂളിലേക്ക്..... സ്കൂൾ പരിസരം കാട് വെട്ടി ശുചികരിക്കുന്ന പ്രവർത്തനങ്ങൾക്ക് sys സ്വാന്തനം ടീം ആരംഭം കുറിച്ചു. പ്രവർത്തനങ്ങൾക്ക് അലി ദാരിമി, സയ്യിദ് മുഖൈബലി ശിഹാബ് തങ്ങൾ, അബ്ദു ജബ്ബാർ സഖാഫി, ശാജഹാൻ സഖാഫി നേതൃത്വം നൽകി.കാടു പിടിച്ചിരുന്ന സ്കൂളിന്റെ പിൻവശലും ഗ്രൗണ്ടിലെ ഒരുഭാഗവും ഇവരുടെ നേതൃത്വത്തിൽ കാടുവെട്ടി ശുചീകരിച്ചു. കാടുവെട്ട് യന്ത്രം മറ്റു അണുനശീകരണ സംവിധാനങ്ങളും ആയിട്ടാണ് ഇവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് എത്തിയത്. അവധി ദിവസം ആണെങ്കിലും അധ്യാപകരും എസ് വൈ എസ് പ്രവർത്തകരോടൊപ്പം ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. സമാപനചടങ്ങിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സന്നദ്ധ പ്രവർത്തകർക്ക് ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സർ വിദ്യാലയത്തിന്റെ പേരിൽ കൃതജ്ഞത അറിയിച്ചു.

അടുക്കളത്തോട്ടം നവീകരിക്കൽ

2019-20 അധ്യായന വർഷത്തിൽ സ്കൂൾ ഹരിത ക്ലബ്ബിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ അടുക്കളത്തോട്ടം അധ്യാപകരുടെ നേതൃത്വത്തിൽ നവീകരിച്ചു.കള പറിച്ച് കൃഷിക്കനുയോജ്യമാക്കുകയും ഗ്രോബാഗുകൾ വൃത്തിയാക്കുകയും ചെയ്തു. അടുക്കളത്തോട്ടം നവീകരണപ്രവർത്തനങ്ങൾക്ക് ആമിന ടീച്ചർ സൂര്യ സാർ സുമേഷ് സാർ തുടങ്ങിയവർ നേതൃത്വം നൽകി.

സ്റ്റാഫ് റൂം സജ്ജീകരണം

ഒക്ടോബർ 13 ന് നടന്ന സ്റ്റാഫ് മീറ്റിംഗ് തീരുമാനപ്രകാരം ഒക്ടോബർ 18 ന് സ്കൂളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ അദ്ധ്യാപകർ പങ്കാളികളായി . യൂ.പി, ഹൈസ്കൂൾ സ്റ്റാഫ് മുറികൾ ശുചീകരിച്ച് അണുവിമുക്തമാക്കി കൊണ്ട് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു . തുടർന്ന് UP സെക്ഷനിൽ ആലോചനാ യോഗം കൂടുകയും ഉച്ച ഭക്ഷണവുമായി ബന്ധപ്പെട്ട് ചർച്ച നടത്തുകയും പദ്ധതി രൂപരേഖ തയ്യാറാക്കുകയും ചെയ്തു. UP സെക്ഷനിൽ ശ്രീദേവി ടീച്ചർ, ഫാത്തിമ ടീച്ചർ, നിയാസ് സാർ എന്നിവരും ഹൈസ്കൂൾ സെക്ഷനിൽ നിന്ന് ഫാരിഷ ടീച്ചർ ,സബിത ടീച്ചർ, സ്മിത ടീച്ചർ,മുംതസ് ടീച്ചർ, നഫീസ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.