"എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ ഈ തോരാ മഴയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(' '''ഈ തോരാ മഴയിൽ''' ടാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                                                      '''ഈ തോരാ മഴയിൽ'''
{{BoxTop1
| തലക്കെട്ട്= ഈ തോരാ മഴയിൽ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ടാ ചെറുക്കാ എഴുന്നേൽക്കടാ സമയം 10മണി കഴിഞ്ഞു.മുഖത്തെ പുതപ്പ്        വകഞ്ഞ് മാറ്റി സൽമാൻ തല പൊക്കി നോക്കി. റബ്ബേ ഇന്ന് കേരളത്തിൻറെ പിള്ളേരുമായി മാച്ച് പറഞ്ഞിരുന്നതാണല്ലോ! അവൻ സ്വയം മന്ത്രിച്ചു.സൽമാനേ....ടാ....ഉമ്മ അടുക്കളയിൽ നിന്നും നീട്ടിവിളിക്കുന്നുണ്ട്.
കണ്ണും തിരുമി എഴുന്നേറ്റ് പല്ലുതേപ്പും കഴിഞ്ഞ് കാപ്പി കുടിക്കാനായി തീൻ മേശയിൽ വന്നിരുന്നു.സൽമാന്റെ മുഖം ടിവിയിലെ ആ വാർത്ത കണ്ട് വിളറിവെളുത്തു.
 
റബ്ബേ രാജ്യം മുഴുവൻ 21ദിവസം അടച്ചിടാൻ പോകുവാണെന്നോ.അത് കണ്ടയുടൻ ഉമ്മ എന്ന് അവൻ വിളിക്കാൻ തുടങ്ങി.ഉമ്മ ഈ കേൾക്കുന്നതൊക്കെ സത്യമാണോ? അവൻ ആശ്ച്വര്യത്തോടെ ചോദിച്ചു. അല്ല എന്ന മറുപടിക്കായി അവൻ കാതോർത്തു.പക്ഷെ ഉമ്മയുടെ മറുപടികേട്ട അവന്റെ മുഖം വാടി. ആ തരുന്നതിനേയും കഴിച്ചുകൊണ്ട് വീട്ടിൽ അടങ്ങിയിരിക്ക് ചെറുക്കാ....... ഉമ്മ പറഞ്ഞു.
 
അവൻ  ടിവിയിൽ കണ്ട വൈറസിനെ കുറിച്ച്  വിഷമത്തോടെ ഓർത്തു.ഈ വൈറസ് കാരണം ലോകത്തെ പന്ത് കളികൾ എല്ലാം മാറ്റിവെച്ചു എന്ന് ശരത് ഗ്രൗണ്ടിൽ വച്ച് പറഞ്ഞത്        അവന്റെ മനസ്സിൽ മിന്നി മറഞ്ഞു.

                    ടാ ചെറുക്കാ എഴുന്നേൽക്കടാ സമയം 10മണി കഴിഞ്ഞു.മുഖത്തെ പുതപ്പ്        വകഞ്ഞ് മാറ്റി സൽമാൻ തല പൊക്കി നോക്കി. റബ്ബേ ഇന്ന് കേരളത്തിൻറെ പിള്ളേരുമായി മാച്ച് പറഞ്ഞിരുന്നതാണല്ലോ! അവൻ സ്വയം മന്ത്രിച്ചു.സൽമാനേ....ടാ....ഉമ്മ അടുക്കളയിൽ നിന്നും നീട്ടിവിളിക്കുന്നുണ്ട്.
ലോകരാജ്യങ്ങളിൽ കോവിഡ് മരണം ഒരു ലക്ഷം കടന്നിരുന്നു.അവൻ കുറേ നേരം തീൻ മേശയിൽ മുഖം താഴ്ത്തി ഇരുന്നു.
കണ്ണും തിരുമി
എഴുന്നേറ്റ് പല്ലുതേപ്പും കഴിഞ്ഞ് കാപ്പി കുടിക്കാനായി തീൻ മേശയിൽ വന്നിരുന്നു.സൽമാന്റെ മുഖം ടിവിയിലെ ആ വാർത്ത കണ്ട് വിളറിവെളുത്തു.
                      റബ്ബേ രാജ്യം മുഴുവൻ 21ദിവസം അടച്ചിടാൻ പോകുവാണെന്നോ.അത് കണ്ടയുടൻ ഉമ്മ എന്ന് അവൻ വിളിക്കാൻ തുടങ്ങി.ഉമ്മ ഈ കേൾക്കുന്നതൊക്കെ സത്യമാണോ? അവൻ ആശ്ച്വര്യത്തോടെ ചോദിച്ചു. അല്ല എന്ന മറുപടിക്കായി അവൻ കാതോർത്തു.പക്ഷെ ഉമ്മയുടെ മറുപടികേട്ട അവന്റെ മുഖം വാടി. ആ തരുന്നതിനേയും കഴിച്ചുകൊണ്ട് വീട്ടിൽ അടങ്ങിയിരിക്ക് ചെറുക്കാ....... ഉമ്മ പറഞ്ഞു.
                  അവൻ  ടിവിയിൽ കണ്ട വൈറസിനെ കുറിച്ച്  വിഷമത്തോടെ ഓർത്തു.ഈ വൈറസ് കാരണം ലോകത്തെ പന്ത് കളികൾ എല്ലാം മാറ്റിവെച്ചു എന്ന് ശരത് ഗ്രൗണ്ടിൽ വച്ച് പറഞ്ഞത്        അവന്റെ മനസ്സിൽ മിന്നി മറഞ്ഞു.
            ലോകരാജ്യങ്ങളിൽ കോവിഡ് മരണം ഒരു ലക്ഷം കടന്നിരുന്നു.അവൻ കുറേ നേരം തീൻ മേശയിൽ മുഖം താഴ്ത്തി ഇരുന്നു.
ഒരു പക്ഷേ ആ കുഞ്ഞു മനസ്സിൽ സ്വപ്നങ്ങളുടെ ചിറക് കോവിഡ് കാരണം അടർന്ന് വീഴ്ന്നുകാണും.
ഒരു പക്ഷേ ആ കുഞ്ഞു മനസ്സിൽ സ്വപ്നങ്ങളുടെ ചിറക് കോവിഡ് കാരണം അടർന്ന് വീഴ്ന്നുകാണും.
                    ഈ വൈറസ്    
 
കാരണം പരീക്ഷ മാറ്റി വച്ചപ്പോൾ ഒരുപാട് സന്തോഷത്തിന് റബ്ബ് തന്ന ശിക്ഷയായിരിക്കും. ഇത് അവൻ സ്വയം പറഞ്ഞു.വിഷമം അടക്കിപ്പിടിച്ച് അവൻ ധൈര്യത്തോടെ പുഞ്ചിരിക്കാൻ തുടങ്ങി.അവൻ വാർത്തകൾ എല്ലാം വിശദമായി കണ്ടു.  
ഈ വൈറസ് കാരണം പരീക്ഷ മാറ്റി വച്ചപ്പോൾ ഒരുപാട് സന്തോഷത്തിന് റബ്ബ് തന്ന ശിക്ഷയായിരിക്കും. ഇത് അവൻ സ്വയം പറഞ്ഞു.വിഷമം അടക്കിപ്പിടിച്ച് അവൻ ധൈര്യത്തോടെ പുഞ്ചിരിക്കാൻ തുടങ്ങി.അവൻ വാർത്തകൾ എല്ലാം വിശദമായി കണ്ടു. എന്നിട്ട് നെഞ്ചിൽ കൈ വച്ച് അവൻ പ്രതിജ്ഞ ചെയ്തു. ''ഞാൻ ഇന്നു മുതൽ 21 ദിവസത്തേക്ക് അനാവശ്യമായി പുറത്ത് പോകില്ല.പാടത്ത് പന്ത് കളി ഇനിയൊരു അറിയിപ്പ്  കിട്ടുന്നതുവരെ ഉണ്ടാവില്ല. എന്റെ രാജ്യത്ത് പടർന്നു പിടിച്ച ഈ മഹാമാരി ഒഴിഞ്ഞുപോകുന്നതിനുവേണ്ടി ഗവൺമെന്റ് പറയുന്നത് ഞാൻ അനുസരിക്കും.ഈ സമയത്ത് ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി ഞാൻ എനിക്കാവുന്നത്  ചെയ്യാൻ ശ്രമിക്കും.
            എന്നിട്ട് നെഞ്ചിൽ കൈ വച്ച് അവൻ പ്രതിജ്ഞ ചെയ്തു.
          ''ഞാൻ ഇന്നു മുതൽ 21 ദിവസത്തേക്ക് അനാവശ്യമായി പുറത്ത് പോകില്ല.പാടത്ത് പന്ത് കളി ഇനിയൊരു അറിയിപ്പ്  കിട്ടുന്നതുവരെ ഉണ്ടാവില്ല. എന്റെ രാജ്യത്ത് പടർന്നു പിടിച്ച ഈ മഹാമാരി ഒഴിഞ്ഞുപോകുന്നതിനുവേണ്ടി ഗവൺമെന്റ് പറയുന്നത് ഞാൻ അനുസരിക്കും.ഈ സമയത്ത് ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി ഞാൻ എനിക്കാവുന്നത്  ചെയ്യാൻ ശ്രമിക്കും.

''അതേ ഒട്ടനവധി ജനതയുടെ ജീവൻ കവർന്ന ലോകം മുഴുവൻ പടർന്ന് പിടിച്ച കോവിഡ്19  എന്ന വൈറസിനെ നേരിടാൻ നമുക്ക് ഒരുമിച്ച് കൈ കോർക്കാം.
''അതേ ഒട്ടനവധി ജനതയുടെ ജീവൻ കവർന്ന ലോകം മുഴുവൻ പടർന്ന് പിടിച്ച കോവിഡ്19  എന്ന വൈറസിനെ നേരിടാൻ നമുക്ക് ഒരുമിച്ച് കൈ കോർക്കാം.
വരി 26: വരി 28:
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം=  കഥ  }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/712702...1077564" എന്ന താളിൽനിന്ന് ശേഖരിച്ചത്