ഉള്ളടക്കത്തിലേക്ക് പോവുക

"കിളിരൂർ ഗവ: യു.പി.എസ്/അക്ഷരവൃക്ഷം/ലോക്ക് ‍ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33204 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=ലോക്ക് ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
33204 (സംവാദം | സംഭാവനകൾ)
(ചെ.) 33204 എന്ന ഉപയോക്താവ് കിളിരൂർ ഗവ യുപിഎസ്/അക്ഷരവൃക്ഷം/ലോക്ക് ‍ഡൗൺ എന്ന താൾ കിളിരൂർ ഗവ: യു.പി.എസ്/അക്ഷരവൃക്ഷം/ലോക്ക് ‍ഡൗൺ എന്നാക്കി മാറ്റിയിരിക്കുന്നു
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഇറ്റലിയിലാണ് ഗായത്രിയും അമ്മയും അച്ഛനും താമസിക്കുന്നത്. എല്ലാ വെക്കേഷനും അമ്മയും അച്ഛനും ഗായത്രിയോട് പറയും കേരളത്തിലേക്ക് പോകാമെന്ന്. പക്ഷെ കേരളത്തിൽ അവർ ഒരിക്കലും ഗായത്രിയുമായി വന്നിട്ടില്ല. ഗായത്രി വെക്കേഷനാകുമ്പോൾ കേരളവും മുത്തശ്ശനേയും മുത്തശ്ശിയേയുംഒാർത്തിരിക്കും. അവസാനം ഗായത്രിയും അമ്മയും അച്ഛനും നാട്ടിൽ പോകാൻ തിരുമാനിച്ചു. അങ്ങനെ അവർ തിരുവനന്തപുരത്ത് വിമാനമിറങ്ങി. കൊറോണ വൈറസ്, ഹാൻഡ് വാഷ്, സാനിറ്റൈസർ തുടങ്ങിയ വാക്കുകൾ മുഴങ്ങിക്കേട്ടു.ഗായത്രിക്ക് ഒന്നും മനസിലായില്ല.വീട്ടിലെത്തി.മുത്തശ്ശനും മുത്തശ്ശിയും മാസ്ക് ധരിച്ചിരുന്നു. സോപ്പ് ഉപയോഗിച്ച് കൈകഴുകാൻ മുത്തശ്ശി പറഞ്ഞു.ഒട്ടും വൈകാതെ ഹെൽത്തിൽ നിന്ന് ഫോൺ കോൾ - നിങ്ങൾ വി‍ദേശത്തുനിന്ന് വന്നതല്ലേ 28 ദിവസം നിരീക്ഷണത്തിലാണ്.
<p>ഇറ്റലിയിലാണ് ഗായത്രിയും അമ്മയും അച്ഛനും താമസിക്കുന്നത്. എല്ലാ വെക്കേഷനും അമ്മയും അച്ഛനും ഗായത്രിയോട് പറയും കേരളത്തിലേക്ക് പോകാമെന്ന്. പക്ഷെ കേരളത്തിൽ അവർ ഒരിക്കലും ഗായത്രിയുമായി വന്നിട്ടില്ല. ഗായത്രി വെക്കേഷനാകുമ്പോൾ കേരളവും മുത്തശ്ശനേയും മുത്തശ്ശിയേയുംഓർത്തിരിക്കും. അവസാനം ഗായത്രിയും അമ്മയും അച്ഛനും നാട്ടിൽ പോകാൻ തിരുമാനിച്ചു. അങ്ങനെ അവർ തിരുവനന്തപുരത്ത് വിമാനമിറങ്ങി. കൊറോണ വൈറസ്, ഹാൻഡ് വാഷ്, സാനിറ്റൈസർ തുടങ്ങിയ വാക്കുകൾ മുഴങ്ങിക്കേട്ടു. ഗായത്രിക്ക് ഒന്നും മനസിലായില്ല. വീട്ടിലെത്തി. മുത്തശ്ശനും മുത്തശ്ശിയും മാസ്ക് ധരിച്ചിരിക്കുന്നു. സോപ്പ് ഉപയോഗിച്ച് കൈകഴുകാൻ മുത്തശ്ശി പറഞ്ഞു.ഒട്ടും വൈകാതെ ഹെൽത്തിൽ നിന്ന് ഫോൺ കോൾ - നിങ്ങൾ വി‍ദേശത്തുനിന്ന് വന്നതല്ലേ 28 ദിവസം നിരീക്ഷണത്തിലാണ്.<br> 
ഉടൻ ടി.വി ബ്രേക്കിങ് ന്യൂസ് -കേരളം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക്</p>


ഉടൻ ടി.വി ബ്രേക്കിങ് ന്യൂസ് -കേരളം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക്
 
 
 
{{BoxBottom1
| പേര്= സനുഷ എസ്
| ക്ലാസ്സ്= 3 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.യു പി സ്കൂൾ കിളിരൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 33204
| ഉപജില്ല=കോട്ടയം വെസ്റ്റ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  6    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Kavitharaj| തരം= കഥ  }}

13:07, 5 ഒക്ടോബർ 2021-നു നിലവിലുള്ള രൂപം

ലോക്ക് ഡൗൺ

ഇറ്റലിയിലാണ് ഗായത്രിയും അമ്മയും അച്ഛനും താമസിക്കുന്നത്. എല്ലാ വെക്കേഷനും അമ്മയും അച്ഛനും ഗായത്രിയോട് പറയും കേരളത്തിലേക്ക് പോകാമെന്ന്. പക്ഷെ കേരളത്തിൽ അവർ ഒരിക്കലും ഗായത്രിയുമായി വന്നിട്ടില്ല. ഗായത്രി വെക്കേഷനാകുമ്പോൾ കേരളവും മുത്തശ്ശനേയും മുത്തശ്ശിയേയുംഓർത്തിരിക്കും. അവസാനം ഗായത്രിയും അമ്മയും അച്ഛനും നാട്ടിൽ പോകാൻ തിരുമാനിച്ചു. അങ്ങനെ അവർ തിരുവനന്തപുരത്ത് വിമാനമിറങ്ങി. കൊറോണ വൈറസ്, ഹാൻഡ് വാഷ്, സാനിറ്റൈസർ തുടങ്ങിയ വാക്കുകൾ മുഴങ്ങിക്കേട്ടു. ഗായത്രിക്ക് ഒന്നും മനസിലായില്ല. വീട്ടിലെത്തി. മുത്തശ്ശനും മുത്തശ്ശിയും മാസ്ക് ധരിച്ചിരിക്കുന്നു. സോപ്പ് ഉപയോഗിച്ച് കൈകഴുകാൻ മുത്തശ്ശി പറഞ്ഞു.ഒട്ടും വൈകാതെ ഹെൽത്തിൽ നിന്ന് ഫോൺ കോൾ - നിങ്ങൾ വി‍ദേശത്തുനിന്ന് വന്നതല്ലേ 28 ദിവസം നിരീക്ഷണത്തിലാണ്.
ഉടൻ ടി.വി ബ്രേക്കിങ് ന്യൂസ് -കേരളം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക്



സനുഷ എസ്
3 എ ഗവ.യു പി സ്കൂൾ കിളിരൂർ
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 05/ 10/ 2021 >> രചനാവിഭാഗം - കഥ