കിളിരൂർ ഗവ: യു.പി.എസ്/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ
ലോക്ക് ഡൗൺ
ഇറ്റലിയിലാണ് ഗായത്രിയും അമ്മയും അച്ഛനും താമസിക്കുന്നത്. എല്ലാ വെക്കേഷനും അമ്മയും അച്ഛനും ഗായത്രിയോട് പറയും കേരളത്തിലേക്ക് പോകാമെന്ന്. പക്ഷെ കേരളത്തിൽ അവർ ഒരിക്കലും ഗായത്രിയുമായി വന്നിട്ടില്ല. ഗായത്രി വെക്കേഷനാകുമ്പോൾ കേരളവും മുത്തശ്ശനേയും മുത്തശ്ശിയേയുംഓർത്തിരിക്കും. അവസാനം ഗായത്രിയും അമ്മയും അച്ഛനും നാട്ടിൽ പോകാൻ തിരുമാനിച്ചു. അങ്ങനെ അവർ തിരുവനന്തപുരത്ത് വിമാനമിറങ്ങി. കൊറോണ വൈറസ്, ഹാൻഡ് വാഷ്, സാനിറ്റൈസർ തുടങ്ങിയ വാക്കുകൾ മുഴങ്ങിക്കേട്ടു. ഗായത്രിക്ക് ഒന്നും മനസിലായില്ല. വീട്ടിലെത്തി. മുത്തശ്ശനും മുത്തശ്ശിയും മാസ്ക് ധരിച്ചിരിക്കുന്നു. സോപ്പ് ഉപയോഗിച്ച് കൈകഴുകാൻ മുത്തശ്ശി പറഞ്ഞു.ഒട്ടും വൈകാതെ ഹെൽത്തിൽ നിന്ന് ഫോൺ കോൾ - നിങ്ങൾ വിദേശത്തുനിന്ന് വന്നതല്ലേ 28 ദിവസം നിരീക്ഷണത്തിലാണ്.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 05/ 10/ 2021 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 05/ 10/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ