"എ.യു.പി.എസ്.മനിശ്ശേരി/2020-21 അധ്യായന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
2020-21 |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 42: | വരി 42: | ||
[[പ്രമാണം:WhatsApp Image 2021-01-28 at 10.43.13 PM.jpeg|നടുവിൽ|ലഘുചിത്രം|റിപ്പബ്ലിക് ഡേ ഉറുദു ക്വിസ് സംഘടിപ്പിച്ചു ഉയർന്ന റാങ്ക് നേടാൻ കഴിഞ്ഞു.]]ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കാലിഡോസ്കോപ് വിദ്യാഭ്യാസ ചാനൽ നടത്തിയ ലിറ്റിൽ സയന്റിസ്റ്റ് അവാർഡ്,സംസ്ഥാനതലത്തിൽ നടത്തിയ ശാസ്ത്ര ഗവേഷണ പ്രബന്ധാവതരണ മത്സരത്തിൽ സി.എസ്.അനുപ്രിയ ഒന്നാം സ്ഥാനം നേടി. | [[പ്രമാണം:WhatsApp Image 2021-01-28 at 10.43.13 PM.jpeg|നടുവിൽ|ലഘുചിത്രം|റിപ്പബ്ലിക് ഡേ ഉറുദു ക്വിസ് സംഘടിപ്പിച്ചു ഉയർന്ന റാങ്ക് നേടാൻ കഴിഞ്ഞു.]]. ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കാലിഡോസ്കോപ് വിദ്യാഭ്യാസ ചാനൽ നടത്തിയ ലിറ്റിൽ സയന്റിസ്റ്റ് അവാർഡ്,സംസ്ഥാനതലത്തിൽ നടത്തിയ ശാസ്ത്ര ഗവേഷണ പ്രബന്ധാവതരണ മത്സരത്തിൽ സി.എസ്.അനുപ്രിയ ഒന്നാം സ്ഥാനം നേടി. | ||
[[പ്രമാണം:Screenshot from 2021-03-03 11-21-04.png|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Screenshot from 2021-03-03 11-21-04.png|നടുവിൽ|ലഘുചിത്രം]]. നാഷണൽ സയൻസ് ഒളിമ്പ്യാഡ് പ്രെജക്റ്റ് മത്സരത്തിൽ ഹിത മനോജ്. എം വിജയം കരസ്ഥമാക്കി. | ||
. ലോക്ക് ഡൗണിൽ വീടുകളിൽ അടയ്ക്കപ്പെട്ട കുഞ്ഞുങ്ങളുടെ വിരസതയകറ്റാൻ ടീം അധ്യാപകക്കൂട്ടം ഒരുക്കുന്ന അവധിക്കാല പരിപാടി ** കളിവഞ്ചി ** നമ്മുടെ സ്കൂളിലും ആരംഭിച്ചു. | |||
ഒന്നാം ദിവസം " പാട്ടും പറച്ചിലും", രണ്ടാം ദിവസം " ഇംഗ്ലീഷ് ബസ്", മൂന്നാം ദിവസം " ഹാപ്പി വിഷൻ", നാലാം ദിവസം " മധുര വഞ്ചി " , അഞ്ചാം ദിവസം "ഉല്ലാസ വഞ്ചി" , ആറാം ദിവസം " അക്ഷര വഞ്ചി" , ഏഴാം ദിവസം " കലാ വഞ്ചി ", എട്ടാം ദിവസം " തങ്കത്തോണി ", ഒമ്പതാം ദിവസം " നാടൻ പാട്ട് വഞ്ചി " , പത്താം ദിവസം " പരീക്ഷണ വഞ്ചി " എന്നീ വ്യത്യസ്ത പേരുകളിലാണ് കുട്ടികൾക്ക് മുന്നിൽ എത്തിയത്. Victers Edu. Channel അധ്യാപകരാണ് കുട്ടികൾക്ക് മുന്നിൽ എത്തിയത്. രാവിലെ 10 മണി മുതൽ പരിപാടി ഗൂഗിൾ മീറ്റ് വഴിയാണ് നടത്തിയത്. പിന്നീട് കുട്ടികൾക്ക് ക്രാഫ്റ്റ് വർക്കും നടത്തി. | |||
[[പ്രമാണം:WhatsApp Image 2021-05-12 at 14.47.02.jpg|നടുവിൽ|ലഘുചിത്രം|നCRAFT WORK]] | |||
[[പ്രമാണം:WhatsApp Image 2021-05-15 at 21.16.45.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:WhatsApp Image 2021-05-16 at 19.29.21.jpg|നടുവിൽ|ലഘുചിത്രം|പേപ്പർ ക്രാഫ്റ്റ് നിർമ്മാണം]]പേപ്പർ ക്രാഫ്റ്റ് നിർമ്മാണം]]. ലോക്ക് ഡൗണിൽ വീടുകളിൽ അടയ്ക്കപ്പെട്ട കുഞ്ഞുങ്ങളുടെ വിരസതയകറ്റാനും മലയാള കവികളെ അടുത്തറിയാനും അവരുടെ കവിതകൾ മനസ്സിലാക്കാനും വേണ്ടി " കാവ്യ സൗഹൃദം " പരിപാടിക്ക് തുടക്കം കുറിച്ചു. ഒന്നാം ദിവസം സുഗതകുമാരി, രണ്ടാം ദിവസം ചങ്ങമ്പുഴ, മൂന്നാം ദിവസം ഒ.എൻ.വി.കുറുപ്പ്, നാലാം ദിവസം വെെലോപ്പിളളി, അഞ്ചാം ദിവസം ഇടശ്ശേരി എന്നീ കവികളെയാണ് തിരഞ്ഞെടുത്തത്. | |||