"ഗുരുദേവ വിലാസം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 33: വരി 33:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
    പൊതു വിദ്യാലയ സംരക്ഷണ യജ്ഞ പരിപാടിയോടനുബന്ധിച്ച് എടുത്ത തീരുമാനപ്രകാരം നിലവിലുള്ള ഓട് മേഞ്ഞ കെട്ടിടങ്ങൾക്കു പകരം കോൺക്രീറ്റ് ബിൽഡിംഗിന് പണി നടന്നു കൊണ്ടിരക്കുന്നു.
        നിലവിലുള്ള എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതും ഫാൻ ഉള്ളതുമാണ്. ടൈൽ പാകിയതും സിമൻറിട്ടതുമായ തറകളാണുള്ളത്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ രീതിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഒരുക്കിയ 'ടോയ്ലററുകളുമുണ്ട്. ഭക്ഷണം പാചകം ചെയ്യാനും വിതരണം നടത്തുന്നതിനുമായി സൗകര്യപ്രദമായ രീതിയിലുള്ള പാചകപ്പുരയുമുണ്ട്.
കുടിവെള്ളത്തിനായി സ്കൂളിന് സ്വന്തമായി കിണറുമുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

17:15, 10 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഗുരുദേവ വിലാസം എൽ.പി.എസ്
വിലാസം
തലശ്ശേരി

670692
വിവരങ്ങൾ
ഫോൺ9567912638
ഇമെയിൽgdvlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14534 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീല എൻ.കെ
അവസാനം തിരുത്തിയത്
10-05-2021MT 1259

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

https://schoolwiki.in/sw/568a

ചരിത്രം

    മൊകേരി ദേശത്തെ ആദ്യത്തെ നാട്ടെഴുത്തുശാലയാണ് ഇന്ന് മാക്കൂൽ പീടികയുടെ  ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗുരുദേവ വിലാസം എൽ.പി സ്കൂൾ.

ശ്രീ. നടക്കകത്ത് കുഞ്ഞികണ്ണൻ ഗുരുക്കളായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ . ഇന്ന് അദ്ദേഹത്തിന്റെ മകനായ ശ്രീ.എൻ.പി. പുരുഷോത്തമനാണ് മാനേജർ. പ്രീ പ്രൈമറി മുതൽ 5 വരെ ക്ലാസുകളാണ് ഈ വിദ്യാലയത്തിലുള്ളത്. അധ്യാപകരുടെയും പി ടി എ യുടെയും കൂട്ടായ്മയിലൂടെ പാഠ്യ-പാഠ്യേതര മേഖലകളിൽ സർവതോന്മുഖമായ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ് വിദ്യാലയം...

ഭൗതികസൗകര്യങ്ങൾ

   പൊതു വിദ്യാലയ സംരക്ഷണ യജ്ഞ പരിപാടിയോടനുബന്ധിച്ച് എടുത്ത തീരുമാനപ്രകാരം നിലവിലുള്ള ഓട് മേഞ്ഞ കെട്ടിടങ്ങൾക്കു പകരം കോൺക്രീറ്റ് ബിൽഡിംഗിന് പണി നടന്നു കൊണ്ടിരക്കുന്നു.
        നിലവിലുള്ള എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതും ഫാൻ ഉള്ളതുമാണ്. ടൈൽ പാകിയതും സിമൻറിട്ടതുമായ തറകളാണുള്ളത്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ രീതിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഒരുക്കിയ 'ടോയ്ലററുകളുമുണ്ട്. ഭക്ഷണം പാചകം ചെയ്യാനും വിതരണം നടത്തുന്നതിനുമായി സൗകര്യപ്രദമായ രീതിയിലുള്ള പാചകപ്പുരയുമുണ്ട്.

കുടിവെള്ളത്തിനായി സ്കൂളിന് സ്വന്തമായി കിണറുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗുരുദേവ_വിലാസം_എൽ.പി.എസ്&oldid=1074891" എന്ന താളിൽനിന്ന് ശേഖരിച്ചത്