"പൊയിലൂർ ഈസ്റ്റ് എൽ.പി.എസ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 8: | വരി 8: | ||

''' സാന്ത്വന പ്രളയം'''

''' സാന്ത്വന പ്രളയം'''

[[ചിത്രം: | [[ചിത്രം: 14538s.jpeg|thumb|]] | ||
''' | '''പൊയിലൂർ (21.08.2018):''' ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യ സാധനങ്ങളുമായി സ്കൂൾ വാഹനം പുറപ്പെട്ടു. വിദ്യാലയത്തിലെ മുഴുവൻ രക്ഷിതാക്കളും ആവശ്യമുള്ള സാധനങ്ങൾ കണ്ടെത്തി സ്കൂളിൽ എത്തിക്കുകയാണ് ചെയ്തത്. രക്ഷിതാക്കൾക്ക് പുറമെ പൂർവ്വ വിദ്യാർത്ഥികളും സാധനങ്ങൾ നൽകുകയുണ്ടായി. | ||
മാതൃഭൂമി ലേഖകൻ ശ്രീ ചാത്തു മാസ്റ്ററുടെ സാന്നിദ്ധ്യത്തിൽ എച്ച് എം ശ്രീമതി ബിന്ദു ടീച്ചർ , പി ടി എ പ്രസിഡന്റ് ശ്രീ ചന്ദ്രൻ പി ,എം പി ടി എ പ്രസിഡന്റ് ശ്രീമതി നിമിഷ തുടങ്ങിയവർ സാധനങ്ങൾ മാതൃഭൂമിക്ക് കൈമാറി | |||

16:44, 3 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം
പള്ളിക്കൂടം |
സാന്ത്വന പ്രളയം

പൊയിലൂർ (21.08.2018): ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യ സാധനങ്ങളുമായി സ്കൂൾ വാഹനം പുറപ്പെട്ടു. വിദ്യാലയത്തിലെ മുഴുവൻ രക്ഷിതാക്കളും ആവശ്യമുള്ള സാധനങ്ങൾ കണ്ടെത്തി സ്കൂളിൽ എത്തിക്കുകയാണ് ചെയ്തത്. രക്ഷിതാക്കൾക്ക് പുറമെ പൂർവ്വ വിദ്യാർത്ഥികളും സാധനങ്ങൾ നൽകുകയുണ്ടായി.
മാതൃഭൂമി ലേഖകൻ ശ്രീ ചാത്തു മാസ്റ്ററുടെ സാന്നിദ്ധ്യത്തിൽ എച്ച് എം ശ്രീമതി ബിന്ദു ടീച്ചർ , പി ടി എ പ്രസിഡന്റ് ശ്രീ ചന്ദ്രൻ പി ,എം പി ടി എ പ്രസിഡന്റ് ശ്രീമതി നിമിഷ തുടങ്ങിയവർ സാധനങ്ങൾ മാതൃഭൂമിക്ക് കൈമാറി