"എ.എ.എൽ.പി.എസ്.കോട്ടപറമ്പ ,അങ്ങാടിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 30: | വരി 30: | ||
'''നൂറ്റാണ്ടിന്റെ നിറവിലേക്ക്'''<br /> | '''നൂറ്റാണ്ടിന്റെ നിറവിലേക്ക്'''<br /> | ||
== ''' | == ''' കോട്ടപ്പറമ്പ എ.എം.എല്‍.പി.സ്കൂള്‍''' == | ||
== '''ഹരിത വിദ്യാലയം റിയാലിറ്റി ഷോ''' == | == '''ഹരിത വിദ്യാലയം റിയാലിറ്റി ഷോ''' == |
14:39, 10 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
എ.എ.എൽ.പി.എസ്.കോട്ടപറമ്പ ,അങ്ങാടിപ്പുറം | |||
സ്ഥാപിതം | 01-06-1912 | ||
സ്കൂള്‍ കോഡ് | |||
സ്ഥലം | അങ്ങാടിപ്പുറം | ||
സ്കൂള്‍ വിലാസം | അങ്ങാടിപ്പുറം-പി.ഒ, മലപ്പുറം | ||
പിന്‍ കോഡ് | 679321 | ||
സ്കൂള്‍ ഫോണ്‍ | 04933 | ||
സ്കൂള്‍ ഇമെയില്‍ | a@gmail.com | ||
സ്കൂള്‍ വെബ് സൈറ്റ് | |||
ഉപ ജില്ല | മങ്കട | ||
വിദ്യാഭ്യാസ ജില്ല | മലപ്പുറം | ||
റവന്യൂ ജില്ല | മലപ്പുറം | ||
ഭരണ വിഭാഗം | എയ്ഡഡ് | ||
സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍= എല്‍ പി സ്കൂള്‍ | ||
മാധ്യമം | മലയാളം | ||
ആണ്‍ കുട്ടികളുടെ എണ്ണം | |||
പെണ്‍ കുട്ടികളുടെ എണ്ണം | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം | 240 | ||
അദ്ധ്യാപകരുടെ എണ്ണം | 9 | ||
പ്രധാന അദ്ധ്യാപകന്‍ | ചന്ദ്രിക | ||
പി.ടി.ഏ. പ്രസിഡണ്ട് | ബാബുരാജ് | ||
പ്രോജക്ടുകള്‍ | |||
---|---|---|---|
ഇ-വിദ്യാരംഗം | സഹായം | ||
10/ 01/ 2011 ന് Gupsktdi ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. |
നൂറ്റാണ്ടിന്റെ നിറവിലേക്ക്
കോട്ടപ്പറമ്പ എ.എം.എല്‍.പി.സ്കൂള്‍
ഹരിത വിദ്യാലയം റിയാലിറ്റി ഷോ
ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുക്ക പെട്ട മങ്കട സബ് ജില്ലയിലെ ഏക സ്കൂള്‍
ഫ്ലോര്‍ ഷൂട്ട് 90.4 % ശതമാനം മാര്‍ക്ക് നേടി
മലപ്പറം റവന്യുജില്ലയില്‍ മലപ്പറം വിദ്യാഭ്യാസജില്ലയിലെ മങ്കട സബ് ജില്ലയല്‍ 1912ല്‍ സ്ഥാപിതമായ ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.യു.പി.സ്കൂള്‍, കൂട്ടിലങ്ങാടി ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസ്സുകളാലായി 765 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.27അദ്ധ്യാപകരും രണ്ട് അനദ്ധ്യാപക ജീവനക്കാരും ഇവിടെയുണ്ട്. പഠന പ്രവര്‍ത്തനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ഈവിദ്യാലയത്തില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും മതിയായ പ്രാധാന്യം നല്‍കുന്നുണ്ട്. കമ്പ്യൂട്ടര്‍ പരിശീലനം,സോപ്പ് നിര്‍മ്മാണ പരിശീലനം,നീന്തല്‍ പരിശീലനം,തയ്യല്‍ പരിശീലനം, സൈക്കിള്‍ പരിശീലനം എന്നിങ്ങനെ കുട്ടികളുടെ മികവുണര്‍ത്തുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഈവിദ്യാലയത്തില്‍ നല്‍കി വരുന്നു.'
ഇന്നലെകളിലൂടെ
കടലുണ്ടിപ്പുഴയുടെ തീരത്ത് കൂട്ടിലങ്ങാടി പ്രദേശത്ത് വളരെ മുമ്പ് നിലവിലുണ്ടായിരുന്ന മദ്രസ ബ്രട്ടീഷ് സായിപ്പിന്റെ പ്രേരണയാല്‍ 1912 -ല്‍ സ്കൂളാക്കി മാറ്റി. കൂട്ടിലങ്ങാടിയിലെ പ്രസിദ്ധമായ ആഴ്ചച്ചന്ത നടന്നിരുന്ന സ്ഥലത്ത് കളത്തിങ്ങല്‍ അഹമ്മദ് കുട്ടിയുടെ വാടകക്കെട്ടിടത്തിലായിരുന്നു അക്കാലത്ത് അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്ന സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പാലേമ്പടിയന്‍ കദിയക്കുട്ടി ഉമ്മയുടെ പേരില്‍ ബൃട്ടീഷ് സര്‍ക്കാര്‍ ചന്ത അനുവദിച്ചപ്പോള്‍ അവരുടെ വീടിനടുത്തുള്ള തോട്ടത്തില്‍ പുതിയ കെട്ടിടം സ്ഥാപിച്ച് സ്കൂള്‍ അങ്ങോട്ട് മാറ്റി. 2000 വരെ ഇപ്പോള്‍ Calicut University B Ed Centreപ്രവര്‍ത്തിക്കുന്ന ഈ കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചു വന്നത്. 1959 ല്‍ യു.പി.സ്കൂളാക്കി അപ്ഗ്രേഡ് ചെയ്തു ഈ വിദ്യാലയത്തില്‍ 1966 ല്‍ കുട്ടികളുടെ ആധിക്യം മൂലം സെഷണല്‍ സമ്പ്രദായം ഏര്‍പ്പെടുത്തി. പരാധീനതകളില്‍ ഉഴറിയ ഇക്കാലത്ത് സ്കൂളിന് സ്വന്തമായി കെട്ടിടം സ്ഥാപിക്കാന്‍ നാട്ടുകാര്‍ ശ്രമമാരംഭിച്ചപ്പോള്‍ പടിക്കമണ്ണില്‍ അലവി ഹാജി ഒരേക്കര്‍ സ്ഥലം സൗജന്യമായി നല്‍കി. അങ്ങനെയാണ് കാഞ്ഞിരക്കുന്ന് എന്ന ഈ കുന്നിന്‍ മുകളിലേക്ക് സരസ്വതീ ക്ഷേത്രം ഇരിപ്പുറപ്പിച്ചത്. അവിടന്നങ്ങോട്ട് പുരോഗതിയുടെ കാലമായിരുന്നു.1968 ല്‍ 5 മുറിയിലുള്ള കെട്ടിടം സര്‍ക്കാര്‍ നിര്‍മ്മിച്ചു. അന്ന് മുതല്‍ രണ്ട് സ്ഥലത്തായാണ് സ്കൂള്‍ പ്രവര്‍ത്തിച്ചത്. കൂടുതല്‍ ക്ലാസ് മുറികള്‍ ലഭ്യമാക്കാന്‍ ശ്രമമാരംഭിച്ച പി.ടി.എ ക്ക് 1987 ല്‍ സര്‍ക്കാര്‍ കെട്ടിടം അനുമതി വാങ്ങാനായെങ്കിലും കോണ്‍ട്രാക്റ്ററുടെ മെല്ലെപ്പോക്കും പ്രതികൂല ഭൂ പ്രകൃതിയും കാരണം കെട്ടിടം പണി ഇഴഞ്ഞ് നീങ്ങി. എന്‍.കെ. ഹംസ ഹാജി നേതൃത്വം നല്‍കിയ ഗ്രാമ പഞ്ചായത്ത്, സ്കൂളിലേക്ക് റോഡ് അനുവദിച്ചതോടെ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറി. ഇതിനിടയില്‍ 1997 ല്‍ 3 മുറികളോടെ ഡി.പി.ഇ.പി കെട്ടിടം പണി ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ പി.ടി.എ ക്ക് സാധിച്ചു 1999 ല്‍ 18 ക്ലാസ് മുറികളോടെ ഗവ. കെട്ടിടം പണി പൂര്‍ത്തിയായി. 2000 ല്‍ സെഷണല്‍ സമ്പ്രദായം അവസാനിപ്പിച്ചു. വാടകക്കെട്ടിടം വിട്ടുകൊടുത്ത് പൂര്‍ണ്ണമായും ഒരേ സ്ഥലത്ത് വിദ്യാലയം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കുടിവെള്ള പ്രശ്നപരിഹാരമായി കുഴല്‍ കിണര്‍, കംപ്രസര്‍ എന്നിവ സ്ഥാപിച്ചു.
അദ്ധ്യാപകലോകം
- അബ്ഗുസ്സമദ് ഹെഡ്മാസ്റ്റര്‍
- ഇ.ടി.രാധാമാണി
- രേഷ്മ.കെ
- പി.പി.ഉഷ
- മെഹറുന്നീസ
- പി.ഹസീന
- അസ്മാബി.പി
- മുഹമ്മദ് മുസ്ഥഫ
- ആമിന
- സീനത്ത്.ടി
- പി.രജനി
- ഇ.കെ.സാജി
- എം.പി.സൈനബ
- കെ.മുഹമ്മദ് ബഷീര്‍
- ആഗ്നസ് സേവ്യര്‍
- വി.ഫസീഹുറഹ്മാന്‍
- ദീപ ഫ്രാന്‍സിസ്
- രാജ നന്ദിനി
- വി.എന്‍.എസ്.സത്യാനന്ദന്‍
- പി.വിനോദ്
- മുഹമ്മദ് ബഷീര്‍ കാവുങ്ങല്‍
- വി.അബ്ദുല്‍ അസീസ്
- സി.കെ. അബ്ദുല്‍ മജീദ്
- പി.അബൂസാഹില്‍
- സഫിയ.കെ
- കെ.ജയലക്ഷ്മി
- ജി.കെ. രമ
- എം.ശാന്തകുമാരി
- ജമീല.വി.കെ
- സീനത്ത്.വി
- എന്‍.നീലകണ്ഠന്‍
- പി.വിശാലാക്ഷി