"ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{| class="wikitable"
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]
|-
 
! പേര് !! ഫോട്ടോ !! പ്രവർത്തന മേഖല !! അവരിലേക്കുള്ള ലിങ്ക്
'''പി ജി ബാലൻ'''
|-
ഒല്ലൂർ പഞ്ചായത്ത് പ്രെസിഡൻറായിരുന്ന അദ്ദേഹം
| ജയൻ തോമസ് || [[പ്രമാണം:Jayan_thomas.jpg|150px]] || സാഹിത്യകാരൻ , രാഷ്ട്രീയ പ്രവർത്തകൻ , ജനപ്രതിനിധി || https://www.facebook.com/jayan.thomas.102
അഞ്ചേരി സ്‌കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക്
|-
നേതൃത്വം കൊടുത്തിട്ടുണ്ട് ,സ്‌കൂൾ ഹൈ സ്കൂളായി ഉയർത്തുന്ന കാലഘട്ടത്തിൽ അതിന്റെ പ്രവർത്തനങ്ങൾക്കായി അദ്ദേഹം മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു.
| ശ്യാംലാൽ.റ്റി. പുഷ്പൻ || [[പ്രമാണം:Shyamlaltpushpan.jpg|150px]] || കമ്പ്യൂട്ടർ വിദഗ്ദൻ , ഐ.റ്റി കൺസൽട്ടന്റ് , കോർപ്പറേറ്റ് ട്രെയിനർ || https://www.facebook.com/shyamlal.t.pushpan
സ്‌കൂളിന്റെ സമീപ പ്രദേശത്തു  തന്നെ താമസിക്കുന്ന അദ്ദേഹം
|-
അഞ്ചേരി ബ്രദേഴ്‌സ്  ലൈബ്രറിയുടെ പ്രവർത്തനങ്ങളിൽ ഇപ്പോഴും സജീവമാണ്,
| സന്തോഷ് .സി .ജെ || [[പ്രമാണം:Santhoshcj.jpg|150px]] || പത്ര പ്രവർത്തകൻ  || https://www.facebook.com/santhosh.santhoshcj
വാർധക്യത്തിലും പൊതു പ്രവർത്തന തല്പരനായി തുടരുന്നു.
|-
 
| വിനീത് എസ്തപ്പൻ || [[പ്രമാണം:Vineethesthappan.jpg|150px]] || സംഗീതം , കീ ബോർഡ് പ്രോഗ്രാമിംഗ് || https://www.facebook.com/vineeth.ve
  '''ഡോക്ടർ.വി.പി .ഗോപിനാഥൻ''' 
|}
സ്‌കൂളിന്റെ സമീപത്തു തന്നെ താമസിക്കുന്ന ഇദ്ദേഹം സ്‌കൂളിന്റെ
പ്രവർത്തനങ്ങളിൽ സഹായങ്ങൾ നൽകുന്നു.
 
'''ഡോ.കെ.ജോയ് പോൾ''' എം.എ , എം.ഫിൽ
  ഡയറക്ടർ , മലയാള പഠന ഗവേഷണ കേന്ദ്രം , തൃശൂർ 
  എഴുത്തു കാരനും വാഗ്മിയും ആയ അദ്ദേഹം തൃശ്ശൂരിന്റ്റെർ
സാംസ്കാരിക  രംഗത്തു നിറഞ്ഞു നിൽക്കുന്നു.
  മലയാള ഭാഷയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അധ്യാപകൻ.
മലയാള പഠന ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിച്ച  പുസ്തകങ്ങൾ അദ്ദേഹം സ്‌കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.

'''ജനാർദ്ദനൻ'''
സ്‌കൂൾ ഡിസിപ്ലിനറി  കമ്മിറ്റിയിൽ  പ്രവർത്തിക്കുന്നു .
പൊതു പ്രവർത്തകൻ ,രാഷ്ട്രീയ പ്രവർത്തകൻ  
സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നു.
 
  '''കെ.ജി.രാധാകൃഷ്ണ൯'''
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാ‍നുമായിരുന്ന അദ്ദേഹം
സ്‌കൂളിന്റെ വികസന കാര്യങ്ങൾക്കു വേണ്ടി പ്രയത്നിച്ചിട്ടുണ്ട്.
 
  '''ഡോ റെജി ജോർജ്'''
ശാരീരിക വെല്ലുവിളികളെ  അതി  ജീവിച്ച്  
ജീവിത വിജയങ്ങൾ നേടിയ വ്യക്തിയാണ് അദ്ദേഹം .
ജൂബിലി മിഷ്യൻ ഹോസ്പിറ്റലിലെ റേഡിയോളജിസ്റ് ആയി സേവനം അനുഷ്ഠിക്കുന്നു.
  രെജിസ് സ്കാനിങ് സെന്ററിന്റെ  ഉടമയുമാണ്
 
'''ഇ വി സുനിൽ രാജ്'''
അഞ്ചേരിയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ജന പ്രിയനായ
കൗൺസിലർ ആയിരുന്നു ഇ വി സുനിൽ രാജ്
 
'''ഡോക്ടർ ബിന്ദു വർമ്മ'''
ദന്ത ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നു.

14:29, 31 ഡിസംബർ 2020-നു നിലവിലുള്ള രൂപം

ഗവ എച്ച് എസ് എസ് അഞ്ചേരി

പി ജി ബാലൻ 
ഒല്ലൂർ പഞ്ചായത്ത് പ്രെസിഡൻറായിരുന്ന അദ്ദേഹം 
അഞ്ചേരി സ്‌കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് 
നേതൃത്വം കൊടുത്തിട്ടുണ്ട് ,സ്‌കൂൾ ഹൈ സ്കൂളായി ഉയർത്തുന്ന കാലഘട്ടത്തിൽ അതിന്റെ പ്രവർത്തനങ്ങൾക്കായി അദ്ദേഹം മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു.
സ്‌കൂളിന്റെ സമീപ പ്രദേശത്തു  തന്നെ താമസിക്കുന്ന അദ്ദേഹം
അഞ്ചേരി ബ്രദേഴ്‌സ്  ലൈബ്രറിയുടെ പ്രവർത്തനങ്ങളിൽ ഇപ്പോഴും സജീവമാണ്,
വാർധക്യത്തിലും പൊതു പ്രവർത്തന തല്പരനായി തുടരുന്നു.
ഡോക്ടർ.വി.പി .ഗോപിനാഥൻ  
സ്‌കൂളിന്റെ സമീപത്തു തന്നെ താമസിക്കുന്ന ഇദ്ദേഹം സ്‌കൂളിന്റെ 
പ്രവർത്തനങ്ങളിൽ സഹായങ്ങൾ നൽകുന്നു.
ഡോ.കെ.ജോയ് പോൾ  എം.എ , എം.ഫിൽ 
ഡയറക്ടർ , മലയാള പഠന  ഗവേഷണ കേന്ദ്രം , തൃശൂർ  
എഴുത്തു കാരനും വാഗ്മിയും ആയ അദ്ദേഹം തൃശ്ശൂരിന്റ്റെർ 
സാംസ്കാരിക   രംഗത്തു നിറഞ്ഞു നിൽക്കുന്നു.
മലയാള ഭാഷയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അധ്യാപകൻ.
മലയാള പഠന ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിച്ച  പുസ്തകങ്ങൾ അദ്ദേഹം സ്‌കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.
മലയാള ഭാഷയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അധ്യാപകൻ.
മലയാള പഠന ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിച്ച  പുസ്തകങ്ങൾ അദ്ദേഹം സ്‌കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.
ജനാർദ്ദനൻ 
സ്‌കൂൾ ഡിസിപ്ലിനറി  കമ്മിറ്റിയിൽ  പ്രവർത്തിക്കുന്നു .
പൊതു  പ്രവർത്തകൻ ,രാഷ്ട്രീയ  പ്രവർത്തകൻ 
സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നു.
കെ.ജി.രാധാകൃഷ്ണ൯
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാ‍നുമായിരുന്ന അദ്ദേഹം 
സ്‌കൂളിന്റെ വികസന കാര്യങ്ങൾക്കു വേണ്ടി പ്രയത്നിച്ചിട്ടുണ്ട്.
ഡോ റെജി ജോർജ്
ശാരീരിക വെല്ലുവിളികളെ  അതി  ജീവിച്ച്  
ജീവിത  വിജയങ്ങൾ  നേടിയ  വ്യക്തിയാണ് അദ്ദേഹം .
ജൂബിലി മിഷ്യൻ ഹോസ്പിറ്റലിലെ റേഡിയോളജിസ്റ് ആയി സേവനം അനുഷ്ഠിക്കുന്നു.
 രെജിസ് സ്കാനിങ് സെന്ററിന്റെ  ഉടമയുമാണ്
ഇ വി സുനിൽ രാജ് 
അഞ്ചേരിയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ജന പ്രിയനായ 
കൗൺസിലർ ആയിരുന്നു ഇ വി സുനിൽ രാജ് 
ഡോക്ടർ ബിന്ദു വർമ്മ 
ദന്ത ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നു.