"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Adithyakbot (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Saghs സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== <font size=5 color=blue><b>DCL (ദീപിക ചിൽഡ്രൻസ് ലീഗ് ) </b></font>==

<font color=#96016c>DCL എന്ന ചുരുക്കപ്പെരിലറിയപ്പെടുന്ന ദീപിക ചിൽഡ്രൻസ് ലീഗ്, 1952-ൽ മലയാളത്തിലെ പ്രമുഖ ദിനപ്പത്രവും പുസ്തക പ്രസാദകരുമായ ദീപികയുടെ നേത്യത്ത്വത്തിൽ രൂപം കൊണ്ടു. പിന്നീട് ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടനയായി വളർന്നു.'വസുധൈവ കുടുംബം' എന്ന മഹത്തായ ഭാരതീയ സംസ്കാരത്തിനനുയോജ്യമായ 'നാം ഒരു കുടുംബം'എന്ന മഹത്തായ ലക്ഷ്യത്തിനുവേണ്ടി DCL നിലക്കൊള്ളുന്നു. </font>
DCL എന്ന ചുരുക്കപ്പെരിലറിയപ്പെടുന്ന ദീപിക ചിൽഡ്രൻസ് ലീഗ്, 1952-ൽ മലയാളത്തിലെ പ്രമുഖ ദിനപ്പത്രവും പുസ്തക പ്രസാദകരുമായ ദീപികയുടെ നേത്യത്ത്വത്തിൽ രൂപം കൊണ്ടു. പിന്നീട് ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടനയായി വളർന്നു.'വസുധൈവ കുടുംബം' എന്ന മഹത്തായ ഭാരതീയ സംസ്കാരത്തിനനുയോജ്യമായ 'നാം ഒരു കുടുംബം'എന്ന മഹത്തായ ലക്ഷ്യത്തിനുവേണ്ടി DCL നിലക്കൊള്ളുന്നു.അധ്യായനവർഷത്തിലെ IQ Test-ന് നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്ത 283 കുട്ടികളിൽ അസ്ന അനസ് 4-ാം റാങ്ക് കരസ്ഥമാക്കി. ഇതിൽ 9 പേർക്ക് cash award ഉം 180 പേർക്ക് A grade ഉം ലഭിച്ചു.  
<font color=green><b>2017-2018 അധ്യായനവർഷത്തിലെ IQ Test-ന് നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്ത 283 കുട്ടികളിൽ അസ്ന അനസ് 4-ാം റാങ്ക് കരസ്ഥമാക്കി. ഇതിൽ 9 പേർക്ക് cash award ഉം 180 പേർക്ക് A grade ഉം ലഭിച്ചു. </b></font>
{| class="wikitable"
{| class="wikitable"
|[[പ്രമാണം:28002dclsaghs.jpg|thumb|800px|<font color=blue><center>DCL IQ TEST WINNERS </center></font>]]‍

വരി 7: വരി 6:
<hr>
<hr>

==KCSL(കേരള കാത്തലിക് സ്റ്റുഡന്റസ് ലീഗ് ) ==
== <font size=5 color=#0677a8><b>KCSL(കേരള കാത്തലിക് സ്റ്റുഡന്റസ് ലീഗ് )</b></font> ==
      കാലത്തിന്റെ സൂചനകൾ ചെവിയോർക്കുന്ന സുവിശേഷവത്കരണത്തിന്റെ ചുവടുപിടിച്ച് വിശ്വാസം, പഠനം, സേവനം, എന്നീ മുദ്രാവാക്യാങ്ങൾക്കനുസരിച്ച് ജീവിതത്തെ നയിക്കാൻ പരിശ്രമിച്ച് കത്തോലിക്കാ തിരുസഭയോട് ചേർന്ന് ക്രിസ്തുവിലേയ്ക്കു വളരാൻ ശ്രമിക്കുന്ന ഒരു തലമുറയുടെയും അവരെ വാർത്തെടുക്കുന്ന കുറേ നല്ല കൂട്ടായ്മയായ കെ.സി.എസ്.എൽ എന്ന സംഘടന ഈ വിദ്യാലയത്തിൽ പൂർവ്വാധികം ശക്തിയോടെ പ്രവർത്തിച്ചു വരുന്നു.

|[[പ്രമാണം:28002saghskcsl2.jpg|thumb|800px|<font color=blue><center>KCSL MEETING</center></font>]]‍
|}
<hr>

19:34, 25 ഡിസംബർ 2020-നു നിലവിലുള്ള രൂപം

DCL (ദീപിക ചിൽഡ്രൻസ് ലീഗ് )

DCL എന്ന ചുരുക്കപ്പെരിലറിയപ്പെടുന്ന ദീപിക ചിൽഡ്രൻസ് ലീഗ്, 1952-ൽ മലയാളത്തിലെ പ്രമുഖ ദിനപ്പത്രവും പുസ്തക പ്രസാദകരുമായ ദീപികയുടെ നേത്യത്ത്വത്തിൽ രൂപം കൊണ്ടു. പിന്നീട് ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടനയായി വളർന്നു.'വസുധൈവ കുടുംബം' എന്ന മഹത്തായ ഭാരതീയ സംസ്കാരത്തിനനുയോജ്യമായ 'നാം ഒരു കുടുംബം'എന്ന മഹത്തായ ലക്ഷ്യത്തിനുവേണ്ടി DCL നിലക്കൊള്ളുന്നു.അധ്യായനവർഷത്തിലെ IQ Test-ന് നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്ത 283 കുട്ടികളിൽ അസ്ന അനസ് 4-ാം റാങ്ക് കരസ്ഥമാക്കി. ഇതിൽ 9 പേർക്ക് cash award ഉം 180 പേർക്ക് A grade ഉം ലഭിച്ചു.

DCL IQ TEST WINNERS

KCSL(കേരള കാത്തലിക് സ്റ്റുഡന്റസ് ലീഗ് )

KCSL MEETING