"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Adithyakbot (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Saghs സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font size=5 color=red><b>ജൂനിയർ റെഡ് ക്രോസ്</b></font>
<font size=5 color=red><b>ജൂനിയർ റെഡ് ക്രോസ്</b></font>[[ചിത്രം:redcross.jpg|75px|left]]
<hr>
<hr>
  <font color=blue><p align=justify>കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുളള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാ​ണ് റെ‍ഡ്ക്രോസ്.ഈ സംഘടനയുടെ യൂണിറ്റ് സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.സ്കൂൾ തുറക്കുന്ന വേളകളിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുുട്ടികളെ കണ്ടെത്തി അവർക്കു പഠനോപകരണങ്ങളും യൂണിഫോമുകളും സൗജന്യമായി വിതരണം ചെയ്യുന്നു.മഴക്കെടുതിമൂലം കഷ്ടതയനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങൾക്കുവേണ്ടി  വസ്ത്രങ്ങൾ ശേഖരിച്ചും" കുട്ടനാടിന് ഒരു സഹായ ഹസ്തം "എന്ന വാക്യത്തോടെ കുടിവെളളം സംഭരിച്ച് എത്തിച്ചു നൽകുകയും ചെയ്തു. </p></font>

19:34, 25 ഡിസംബർ 2020-നു നിലവിലുള്ള രൂപം

ജൂനിയർ റെഡ് ക്രോസ്

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുളള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാ​ണ് റെ‍ഡ്ക്രോസ്.ഈ സംഘടനയുടെ യൂണിറ്റ് സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.സ്കൂൾ തുറക്കുന്ന വേളകളിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുുട്ടികളെ കണ്ടെത്തി അവർക്കു പഠനോപകരണങ്ങളും യൂണിഫോമുകളും സൗജന്യമായി വിതരണം ചെയ്യുന്നു.മഴക്കെടുതിമൂലം കഷ്ടതയനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങൾക്കുവേണ്ടി വസ്ത്രങ്ങൾ ശേഖരിച്ചും" കുട്ടനാടിന് ഒരു സഹായ ഹസ്തം "എന്ന വാക്യത്തോടെ കുടിവെളളം സംഭരിച്ച് എത്തിച്ചു നൽകുകയും ചെയ്തു.

റെഡ് ക്രോസ്സ് അംഗങ്ങൾ ഹെ‍ഡ്മിസ്ട്രസ് സി.ആൻമേരിക്കും അധ്യാപിക ശ്രീമതി.സിനിക്കുമൊപ്പം
റെഡ് ക്രോസ്സ് അംഗങ്ങൾ വൃദ്ധസദനം സന്ദർശിക്കുന്നു