"ജി.എൽ.പി.എസ് അരണ്ടപള്ളം/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
നല്ലേപ്പളളി ഗ്രാമപഞ്ചായത്തിലെ 15 -ാം വാ൪ഡിലാണ് ജി.എൽ.പി.എസ് അരണ്ടപ്പള്ളo എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1932 ൽ കൊച്ചി ഗവൺമെന്റാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കോട്ടപ്പള്ളo കെ രാമകൃഷ്ണൻ എന്ന വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. ഇപ്പോൾ സ്കൂളിന് 50 സെന്റ് സ്ഥലം ഉണ്ട്. വളരെ ശാന്ത സുന്ദരമായ അന്തരീക്ഷത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. നല്ലേപ്പളളി ഗ്രാമപഞ്ചായത്തിലെ ഉൾഗ്രാമപ്രദേശമായ അരണ്ടപ്പള്ളത്തിലെയും സമീപ പ്രദേശങ്ങളിലേയും വിദ്യാർത്ഥികൾ ആശ്രയിക്കുന്ന ഏക സർക്കാർ സ്ഥാപനമാണ് ഈ വിദ്ദ്യാലയം |
11:02, 24 ഡിസംബർ 2020-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നല്ലേപ്പളളി ഗ്രാമപഞ്ചായത്തിലെ 15 -ാം വാ൪ഡിലാണ് ജി.എൽ.പി.എസ് അരണ്ടപ്പള്ളo എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1932 ൽ കൊച്ചി ഗവൺമെന്റാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കോട്ടപ്പള്ളo കെ രാമകൃഷ്ണൻ എന്ന വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. ഇപ്പോൾ സ്കൂളിന് 50 സെന്റ് സ്ഥലം ഉണ്ട്. വളരെ ശാന്ത സുന്ദരമായ അന്തരീക്ഷത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. നല്ലേപ്പളളി ഗ്രാമപഞ്ചായത്തിലെ ഉൾഗ്രാമപ്രദേശമായ അരണ്ടപ്പള്ളത്തിലെയും സമീപ പ്രദേശങ്ങളിലേയും വിദ്യാർത്ഥികൾ ആശ്രയിക്കുന്ന ഏക സർക്കാർ സ്ഥാപനമാണ് ഈ വിദ്ദ്യാലയം