"സംവാദം:സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം-1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പരിശീലനഫീഡ്ബാക്ക് ==
എല്ലാ പ്രവർത്തനങ്ങളും ചെയ്തു നോക്കുവാനുള്ള അവസരം ഇന്നത്തെ പരിശീലനത്തിൽ കിട്ടിയില്ല. വിഷ്വൽ എ‍ഡിറ്റർ തീർച്ചയായും വളരെ ഉപകാരപ്രദമാണ്. സോഴ്സ് എഡിറ്ററിൽ ചെയ്യുന്നതിനേക്കാൾ എളുപ്പവും. പക്ഷേ ഫീൽഡിൽ ഇതേ പോലെ ഓൺലൈൻ പരിശീലനം എത്രത്തോളം പ്രായോഗികമാവും എന്നറിയില്ല.നമുക്ക് കിട്ടിയ കാര്യങ്ങൾ തീർച്ചയായും എം.ടി. മാരിലേക്കും ഫീൽഡിലേക്കും എത്തിച്ച് ലിറ്റിൽ കൈറ്റ്സ് വഴി സ്കൂൾ വിക്കി മികച്ചതാക്കി മാറ്റാം.
എല്ലാ പ്രവർത്തനങ്ങളും ചെയ്തു നോക്കുവാനുള്ള അവസരം ഇന്നത്തെ പരിശീലനത്തിൽ കിട്ടിയില്ല. വിഷ്വൽ എ‍ഡിറ്റർ തീർച്ചയായും വളരെ ഉപകാരപ്രദമാണ്. സോഴ്സ് എഡിറ്ററിൽ ചെയ്യുന്നതിനേക്കാൾ എളുപ്പവും. പക്ഷേ ഫീൽഡിൽ ഇതേ പോലെ ഓൺലൈൻ പരിശീലനം എത്രത്തോളം പ്രായോഗികമാവും എന്നറിയില്ല.നമുക്ക് കിട്ടിയ കാര്യങ്ങൾ തീർച്ചയായും എം.ടി. മാരിലേക്കും ഫീൽഡിലേക്കും എത്തിച്ച് ലിറ്റിൽ കൈറ്റ്സ് വഴി സ്കൂൾ വിക്കി മികച്ചതാക്കി മാറ്റാം.

വരി 16: വരി 17:
സസ്നേഹം

സസ്നേഹം

[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 23:20, 4 ഡിസംബർ 2020 (IST)
[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 23:20, 4 ഡിസംബർ 2020 (IST)
പരിശീലനസമയത്ത്--[[ഉപയോക്താവ്:Tknarayanan|Tknarayanan]] ([[ഉപയോക്താവിന്റെ സംവാദം:Tknarayanan|സംവാദം]]) എല്ലാ പ്രവർത്തനങ്ങളും ചെയ്തു നോക്കുവാനുള്ള സമയം കിട്ടിയില്ലെങ്കിലും പിന്നീട് ചെയ്തുനോക്കി. സോഴ്സ് എഡിറ്ററിൽ എഡിറ്റ് ചെയ്യുക എന്നത് ഫീൽഡിൽ പലർക്കും ഒരു കീറാമുട്ടിയായിരുന്നു.വിഷ്വൽ എ‍ഡിറ്റർ തീർച്ചയായും അത് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
--[[ഉപയോക്താവ്:Sunirmaes|Sunirmaes]] ([[ഉപയോക്താവിന്റെ സംവാദം:Sunirmaes|സംവാദം]]) 07:54, 5 ഡിസംബർ 2020 (IST)
കൊയിലാണ്ടി സബ്‍ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകളിലെയും title tabഉം mapഉം ക്രമീകരിച്ചു
--[[ഉപയോക്താവ്:Tknarayanan|Tknarayanan]]
:: അഭിനന്ദനങ്ങൾ [[ഉപയോക്താവ്:Tknarayanan|Tknarayanan]] മാഷ് {{കൈ}}
== ഉപജില്ലകളുടെ പട്ടിക ==
കേരളത്തിലെ സ്കൂളുകൾ  പ്രൈമറി സ്കൂളുകൾ - ഉപജില്ലതിരിച്ച്
ഈ കോളങ്ങളിൽ ആലപ്പുഴ ജില്ലയുടെ കോളത്തിലെ അടൂർ പത്തനംതിട്ട ജില്ലയിൽ അല്ലേ?
--[[ഉപയോക്താവ്:Sachingnair|Sachingnair]]
::ആലപ്പുഴ ജില്ലയിലെ ഉപജില്ലകൾ[[https://schoolwiki.in/%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4]] ഇവിടെയുണ്ട്.--[[ഉപയോക്താവ്:Kannans|Kannans]] ([[ഉപയോക്താവിന്റെ സംവാദം:Kannans|സംവാദം]]) 18:47, 10 ഡിസംബർ 2020 (IST)
:പിശക് ചൂണ്ടിക്കാണിച്ചതിന് നന്ദി [[ഉപയോക്താവ്:Sachingnair|സച്ചിൻ സർ]] {{കൈ}}.
ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഉപജില്ലകളാണ് കൂടിക്കലർന്നത്. ശരിയാക്കിയിട്ടുണ്ട്. എല്ലാവരും പ്രസ്തുത പട്ടിക ഒരിക്കൽക്കൂടി പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
സസ്നേഹം
--[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 22:13, 11 ഡിസംബർ 2020 (IST)
== സ്കൂളിന്റെ പേര് തിരുത്തൽ ==
[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് സാർ]]

കൊയിലാണ്ടിയിൽ ഇലാഹിയ എച്ച്.എസ്സ്. കാപ്പാട് എന്നത് ഇലാഹിയ എച്ച്.എസ്സ്.എസ്സ് കാപ്പാട് എന്ന് തിരുത്തണം
--[[ഉപയോക്താവ്:Tknarayanan|Tknarayanan]] ([[ഉപയോക്താവിന്റെ സംവാദം:Tknarayanan|സംവാദം]])
:ചെയ്യാം [[ഉപയോക്താവ്:Tknarayanan|നാരായണൻ മാഷേ]]

--[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 21:20, 11 ഡിസംബർ 2020 (IST)
::{{ശരി}}സ്കൂളിന്റെ പേര് ശരിയാക്കിയിട്ടുണ്ട്. [[ഇലാഹിയ എച്ച്.എസ്സ്.എസ്സ് കാപ്പാട് |പരിശോധിക്കുമല്ലോ]]

--[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 22:16, 11 ഡിസംബർ 2020 (IST)
{{കൈ}}നന്ദി സാർ --[[ഉപയോക്താവ്:Tknarayanan|Tknarayanan]] ([[ഉപയോക്താവിന്റെ സംവാദം:Tknarayanan|സംവാദം]]) 20:18, 21 ഡിസംബർ 2020 (IST)
"https://schoolwiki.in/സംവാദം:സ്കൂൾവിക്കി_ഓൺലൈൻ_പഠനശിബിരം-1" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം-1" താളിലേക്ക് മടങ്ങുക.