"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്ന താൾ സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: പൂർണ്ണവിരാമത്തിന്റെ സ്ഥാനം മാറ്റി) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
റിപ്പബ്ലിക് ദിനം, ഹിരോഷിമാ ദിനം, സ്വാതന്ത്ര്യ ദിനം, ശിശു ദിനം തുടങ്ങിയവ ആചരിച്ചു വരുന്നു. ഓരോ ദിനാചരണത്തോടുമനുബന്ധിച്ച് പ്രസംഗ മത്സരം , ക്വിസ് മത്സരം , ദേശഭക്തിഗാന മത്സരം എന്നിവ നടത്തിവരുകയും ചെയ്യുന്നു | '''സോഷ്യൽ സയൻസ് ക്ലബ്ബ്''' | ||
[[പ്രമാണം:45051 Social Science Club.jpeg|ലഘുചിത്രം|നടുവിൽ]] | |||
'''ലഹരി വിരുദ്ധ ദിനം''' | |||
*ലഹരി വിരുദ്ധ പ്രതിജ്ഞ | |||
*കുട്ടികൾക്ക് ലഹരിയുടെ ദൂഷ്യവശത്തെക്കുറിച്ച് ക്ലാസ് , | |||
*പ്രദർശനം | |||
'''വനമഹോത്സവം''' | |||
പ്രകൃതിസംരക്ഷണത്തെക്കുറിച്ചും വനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വനത്തിന്റെ സംതുലിതാവസ്ഥ നിലനിർത്തുന്നതിൽ വനങ്ങൾക്കുള്ള പ്രാധാന്യത്തെക്കുറിച്ചും ലേഖന മത്സരം | |||
'''ലോകജനസംഖ്യാദിനം''' | |||
മാനവവിഭവം, അതിന്റെ ഗുണപരവും ഗണപരവുമായ സവിശേഷതകൾ, മാനവവിഭവശേഷിവികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഇവയെക്കുറിച്ച്ബോധവൽക്കരണം | |||
'''മഴക്കാല പ്രവർത്തനങ്ങൾ ; പ്രളയനിവാരണ യത്നങ്ങൾ''' | |||
കുറവിലങ്ങാട് കനത്തമഴയെത്തുടർന്ന് ഉണ്ടായ പ്രളയത്തിന്റെ കാരണം അന്വേഷിച്ച് പ്രളയനിവാരണ യത്നത്തിലേക്ക് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സർവ്വെ നടത്തി. നിവേദനങ്ങൾ പഞ്ചായത്ത് ഓഫീസിൽ സമർപ്പിച്ചു. വെള്ളക്കെട്ട് നിവാരണത്തിന് നടപടികൾ സ്വീകരിച്ചു. അപകടത്തിലായിരിക്കുന്ന ട്രാൻസ്‌ഫോമറിന്റെ സംരക്ഷണവലയം തീർക്കുന്നതിന് കെ. എസ്.ഇ.ബി.യിൽ നിവേദനം സമർപ്പിച്ചു. | |||
'''കർക്കിടകക്കഞ്ഞി വിതരണം''' | |||
സ്ക്കൂളിലെ മറ്റു ക്ലബ്ബുകളുടെ സഹകരണത്തോടെ ഔഷധക്കഞ്ഞിവിതരണം , ഔഷധച്ചെടികളുടെ ശേഖരണം,ഔഷധത്തോട്ട നിർമ്മാണം, ഔഷധ സസ്യങ്ങളെക്കുറിച്ച് ബോധവൽക്കരണം | |||
'''ദുരിതാശ്വാസ പ്രവർത്തനങ്ങൾ''' | |||
പ്രളയബാധിതമേഖലകളിലേക്ക് അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ കുട്ടനാട് സന്ദർശിച്ച് സാമ്പത്തിക സഹായം എത്തിച്ചു. | |||
2018-2019 അധ്യയനവർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജുൺ മാസം ഒന്നാം തിയതി സ്ക്കൂൾ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. പുതുതായി വന്നകുട്ടികൾക്ക് സ്വീകരണം നൽകുന്നതിനായ് സ്ക്കൂൾ അലങ്കരിക്കുന്നതിനും, പൂക്കൾ സമ്മാനങ്ങൾ ഒരുക്കുന്നതിനും വിതരണം ചെയ്യുന്നതിനും അംഗങ്ങൾ സഹകരിച്ചു. | |||
ഉച്ചകഴിഞ്ഞ് 2 p m ന് ഹെഡ്മാസ്റ്റർ ജോർജ്ജുകുട്ടിസാറിന്റെ നേതൃത്വത്തിൽ ജോബി വർഗ്ഗീസ്, ഫാ.ജിസ് ജോൺ, റ്റോബിൻ കെ. അലക്സ്, സി.ജിപ്സി ആന്റണി എന്നിവരുടെ നേതൃത്വത്തിൽ ഈ വർഷത്തെ പ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്തു. | |||
* വിദ്യാലയത്തെ ഗ്രാമങ്ങളിലേക്കും നാട്ടിൻപുറങ്ങളിലേക്കും എത്തിക്കുന്നതിന് ഓരോ പ്രദേശത്തും, അതാതു പ്രദേശത്തെ കുട്ടികളെയും രക്ഷിതാക്കളെയും ഒന്നിച്ചുകൂട്ടി പ്രവർത്തന പരിപാടികൾ നടത്തുക | |||
* വിവിധ ദിനാചരണങ്ങൾ വ്യത്യസ്ത പരിപാടികളോടെ നടത്തുക | |||
*വിദ്യാലയവും അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളുമായി വ്യക്തിബന്ധങ്ങളിലൂടെ കുട്ടികളെ കൂടുതൽ ശ്രവിക്കുന്നതിനായ് വീട് സന്ദർശനം | |||
*ബൗദ്ധികമായ് വളർത്തുന്നതിനും ഭാവിയിൽ തൊഴിൽ മേഖലയിലേക്കും നയിക്കുന്നതിനായ് പി. എസ്.സി.കോച്ചിംഗ് | |||
'''ഹരിതകേരളം''' | |||
* കുട്ടികളുടെ വീട്ടിൽ പച്ചക്കറിത്തോട്ടം വൃക്ഷത്തൈപരിപാലനം | |||
*ഫീൽഡു ട്രിപ്പുകൾ | |||
*അഭിമുഖം ഇവ ആസൂത്രമം ചെയ്തു. | |||
*ഭാരവാഹികളെ തെരഞ്ഞെടുത്തു. | |||
'''പരിസ്ഥിതി ദിനാചരണം''' | |||
പരിസ്ഥിതി സംരക്ഷണത്തിൽ വിദ്യീർത്ഥികളുടെ പങ്ക് എന്ന വിഷയത്തിൽ പ്രസംഗം റിപ്പബ്ലിക് ദിനം, ഹിരോഷിമാ ദിനം, സ്വാതന്ത്ര്യ ദിനം, ശിശു ദിനം തുടങ്ങിയവ ആചരിച്ചു വരുന്നു. ഓരോ ദിനാചരണത്തോടുമനുബന്ധിച്ച് പ്രസംഗ മത്സരം , ക്വിസ് മത്സരം , ദേശഭക്തിഗാന മത്സരം എന്നിവ നടത്തിവരുകയും ചെയ്യുന്നു | |||
'''സ്വാതന്ത്ര്യദിനം 2018''' | '''സ്വാതന്ത്ര്യദിനം 2018''' | ||
<gallery> | |||
45051_id1.jpeg|സ്വാതന്ത്ര്യദിനം പതാക ഉയർത്തൽ | |||
45051 in2.jpeg|ഒരു ബിഗ് സല്യൂട്ട് | |||
45051 in3.jpeg|സ്കൗട്ട് യൂണിറ്റ് റെഡി | |||
45051 in1.jpeg|റാലിയ്കൊരുങ്ങി | |||
45051_id2.jpeg|സ്വാതന്ത്ര്യദിനറാലി | |||
45051 id3.jpeg|മഴയെയും അവഗണിച്ച് മുന്നോട്ട് | |||
<br> | |||
</gallery> | |||
'''മാണിക്കത്തനാർ അനുസ്മരണം'''<br> | |||
നിധീരിക്കൽ മാണിക്കത്തനാർ ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. ജോർജ് ജോൺ നിധീരി, ബോയ്സ് ഹൈസ്കൂളിൽ മാണിക്കത്തനാർ അനുസ്മരണം നടത്തുന്നു. | നിധീരിക്കൽ മാണിക്കത്തനാർ ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. ജോർജ് ജോൺ നിധീരി, ബോയ്സ് ഹൈസ്കൂളിൽ മാണിക്കത്തനാർ അനുസ്മരണം നടത്തുന്നു. | ||
<gallery> | |||
45051 manikathanar.jpg|പ്രൊഫ. ജോർജ് ജോൺ നിധീരി മാണിക്കത്തനാർ അനുസ്മരണം നടത്തുന്നു | |||
</gallery> | |||
<!--visbot verified-chils-> | <!--visbot verified-chils-> |
10:21, 19 ഡിസംബർ 2020-നു നിലവിലുള്ള രൂപം
സോഷ്യൽ സയൻസ് ക്ലബ്ബ്
ലഹരി വിരുദ്ധ ദിനം
- ലഹരി വിരുദ്ധ പ്രതിജ്ഞ
- കുട്ടികൾക്ക് ലഹരിയുടെ ദൂഷ്യവശത്തെക്കുറിച്ച് ക്ലാസ് ,
- പ്രദർശനം
വനമഹോത്സവം
പ്രകൃതിസംരക്ഷണത്തെക്കുറിച്ചും വനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വനത്തിന്റെ സംതുലിതാവസ്ഥ നിലനിർത്തുന്നതിൽ വനങ്ങൾക്കുള്ള പ്രാധാന്യത്തെക്കുറിച്ചും ലേഖന മത്സരം
ലോകജനസംഖ്യാദിനം
മാനവവിഭവം, അതിന്റെ ഗുണപരവും ഗണപരവുമായ സവിശേഷതകൾ, മാനവവിഭവശേഷിവികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഇവയെക്കുറിച്ച്ബോധവൽക്കരണം
മഴക്കാല പ്രവർത്തനങ്ങൾ ; പ്രളയനിവാരണ യത്നങ്ങൾ
കുറവിലങ്ങാട് കനത്തമഴയെത്തുടർന്ന് ഉണ്ടായ പ്രളയത്തിന്റെ കാരണം അന്വേഷിച്ച് പ്രളയനിവാരണ യത്നത്തിലേക്ക് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സർവ്വെ നടത്തി. നിവേദനങ്ങൾ പഞ്ചായത്ത് ഓഫീസിൽ സമർപ്പിച്ചു. വെള്ളക്കെട്ട് നിവാരണത്തിന് നടപടികൾ സ്വീകരിച്ചു. അപകടത്തിലായിരിക്കുന്ന ട്രാൻസ്‌ഫോമറിന്റെ സംരക്ഷണവലയം തീർക്കുന്നതിന് കെ. എസ്.ഇ.ബി.യിൽ നിവേദനം സമർപ്പിച്ചു.
കർക്കിടകക്കഞ്ഞി വിതരണം
സ്ക്കൂളിലെ മറ്റു ക്ലബ്ബുകളുടെ സഹകരണത്തോടെ ഔഷധക്കഞ്ഞിവിതരണം , ഔഷധച്ചെടികളുടെ ശേഖരണം,ഔഷധത്തോട്ട നിർമ്മാണം, ഔഷധ സസ്യങ്ങളെക്കുറിച്ച് ബോധവൽക്കരണം
ദുരിതാശ്വാസ പ്രവർത്തനങ്ങൾ
പ്രളയബാധിതമേഖലകളിലേക്ക് അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ കുട്ടനാട് സന്ദർശിച്ച് സാമ്പത്തിക സഹായം എത്തിച്ചു. 2018-2019 അധ്യയനവർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജുൺ മാസം ഒന്നാം തിയതി സ്ക്കൂൾ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. പുതുതായി വന്നകുട്ടികൾക്ക് സ്വീകരണം നൽകുന്നതിനായ് സ്ക്കൂൾ അലങ്കരിക്കുന്നതിനും, പൂക്കൾ സമ്മാനങ്ങൾ ഒരുക്കുന്നതിനും വിതരണം ചെയ്യുന്നതിനും അംഗങ്ങൾ സഹകരിച്ചു. ഉച്ചകഴിഞ്ഞ് 2 p m ന് ഹെഡ്മാസ്റ്റർ ജോർജ്ജുകുട്ടിസാറിന്റെ നേതൃത്വത്തിൽ ജോബി വർഗ്ഗീസ്, ഫാ.ജിസ് ജോൺ, റ്റോബിൻ കെ. അലക്സ്, സി.ജിപ്സി ആന്റണി എന്നിവരുടെ നേതൃത്വത്തിൽ ഈ വർഷത്തെ പ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്തു.
- വിദ്യാലയത്തെ ഗ്രാമങ്ങളിലേക്കും നാട്ടിൻപുറങ്ങളിലേക്കും എത്തിക്കുന്നതിന് ഓരോ പ്രദേശത്തും, അതാതു പ്രദേശത്തെ കുട്ടികളെയും രക്ഷിതാക്കളെയും ഒന്നിച്ചുകൂട്ടി പ്രവർത്തന പരിപാടികൾ നടത്തുക
- വിവിധ ദിനാചരണങ്ങൾ വ്യത്യസ്ത പരിപാടികളോടെ നടത്തുക
- വിദ്യാലയവും അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളുമായി വ്യക്തിബന്ധങ്ങളിലൂടെ കുട്ടികളെ കൂടുതൽ ശ്രവിക്കുന്നതിനായ് വീട് സന്ദർശനം
- ബൗദ്ധികമായ് വളർത്തുന്നതിനും ഭാവിയിൽ തൊഴിൽ മേഖലയിലേക്കും നയിക്കുന്നതിനായ് പി. എസ്.സി.കോച്ചിംഗ്
ഹരിതകേരളം
- കുട്ടികളുടെ വീട്ടിൽ പച്ചക്കറിത്തോട്ടം വൃക്ഷത്തൈപരിപാലനം
- ഫീൽഡു ട്രിപ്പുകൾ
- അഭിമുഖം ഇവ ആസൂത്രമം ചെയ്തു.
- ഭാരവാഹികളെ തെരഞ്ഞെടുത്തു.
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി സംരക്ഷണത്തിൽ വിദ്യീർത്ഥികളുടെ പങ്ക് എന്ന വിഷയത്തിൽ പ്രസംഗം റിപ്പബ്ലിക് ദിനം, ഹിരോഷിമാ ദിനം, സ്വാതന്ത്ര്യ ദിനം, ശിശു ദിനം തുടങ്ങിയവ ആചരിച്ചു വരുന്നു. ഓരോ ദിനാചരണത്തോടുമനുബന്ധിച്ച് പ്രസംഗ മത്സരം , ക്വിസ് മത്സരം , ദേശഭക്തിഗാന മത്സരം എന്നിവ നടത്തിവരുകയും ചെയ്യുന്നു
സ്വാതന്ത്ര്യദിനം 2018
-
സ്വാതന്ത്ര്യദിനം പതാക ഉയർത്തൽ
-
ഒരു ബിഗ് സല്യൂട്ട്
-
സ്കൗട്ട് യൂണിറ്റ് റെഡി
-
റാലിയ്കൊരുങ്ങി
-
സ്വാതന്ത്ര്യദിനറാലി
-
മഴയെയും അവഗണിച്ച് മുന്നോട്ട്
മാണിക്കത്തനാർ അനുസ്മരണം
നിധീരിക്കൽ മാണിക്കത്തനാർ ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. ജോർജ് ജോൺ നിധീരി, ബോയ്സ് ഹൈസ്കൂളിൽ മാണിക്കത്തനാർ അനുസ്മരണം നടത്തുന്നു.
-
പ്രൊഫ. ജോർജ് ജോൺ നിധീരി മാണിക്കത്തനാർ അനുസ്മരണം നടത്തുന്നു