"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/അകമേ മാലിന്യമടിഞ്ഞാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/അകമേ മാലിന്യമടിഞ്ഞാൽ എന്ന താൾ സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/അകമേ മാലിന്യമടിഞ്ഞാൽ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: പൂർണ്ണവിരാമത്തിന്റെ സ്ഥാനം മാറ്റി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=
| തലക്കെട്ട്= അകമേ മാലിന്യമടിഞ്ഞാൽ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
അകമേ മാലിന്യമടിഞ്ഞാൽ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
അകമേ മാലിന്യമടിഞ്ഞാൽ  അന്തകർ നമ്മൾ  
അകമേ മാലിന്യമടിഞ്ഞാൽ  അന്തകർ നമ്മൾ  
വരി 22: വരി 19:
ശുചിത്വമെന്നതു ശീലമാതാകിൽ  
ശുചിത്വമെന്നതു ശീലമാതാകിൽ  
പ്രതിരോധിച്ചു കഴിഞ്ഞു രോഗത്തെ നാം</poem> </center>
പ്രതിരോധിച്ചു കഴിഞ്ഞു രോഗത്തെ നാം</poem> </center>


{{BoxBottom1
{{BoxBottom1
വരി 36: വരി 32:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

10:21, 19 ഡിസംബർ 2020-നു നിലവിലുള്ള രൂപം

അകമേ മാലിന്യമടിഞ്ഞാൽ

അകമേ മാലിന്യമടിഞ്ഞാൽ അന്തകർ നമ്മൾ
അവനവനൊപ്പം അയലാളർക്കും
അന്തരീക്ഷം മലിനമതായാൽ നമ്മുടെ
ചിന്തകൾ പോലും വിഷമയമാകും

റോഡും, തോടും, ജലവും, കാറ്റും
പാടേ മലിനപ്പെട്ടു കിടക്കുന്നു
ഫാക്ടറി, വാഹനം, മൈക്കുകളെന്നിവ
സൃഷ്ടിക്കുന്നു ശബ്‌ദത്താലേ മാലിന്യം

കോളറ, മഞ്ഞപ്പിത്തം,
ടൈഫോയ്ഡൊപ്പം കൊവിഡും
നമുക്കുനമ്മൾ തീർത്ത നരകങ്ങൾ
ശുചിത്വമെന്നതു ശീലമാതാകിൽ
പ്രതിരോധിച്ചു കഴിഞ്ഞു രോഗത്തെ നാം

ജെസ്‍വിൻ ഫ്രാൻസിസ്
9 A സെന്റ് മേരീസ് എച്ച് എസ് എസ് കുറവിലങ്ങാട്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 12/ 2020 >> രചനാവിഭാഗം - കവിത