"സ്ക്കൂൾ ഫോർ ദി ബ്ലൈന്റ് ആലുവ/അക്ഷരവൃക്ഷം/വഷുപുലരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (സ്ക്കൂൾ ഫോർ ദി ബൈന്റ് ആലുവ/അക്ഷരവൃക്ഷം/വഷുപുലരി എന്ന താൾ സ്ക്കൂൾ ഫോർ ദി ബ്ലൈന്റ് ആലുവ/അക്ഷരവൃക്ഷം/വഷുപുലരി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| സ്കൂൾ കോഡ്= 25299
| സ്കൂൾ കോഡ്= 25299
| ഉപജില്ല=  ആലുവ     
| ഉപജില്ല=  ആലുവ     
| ജില്ല= എറണാകുുളം
| ജില്ല= എറണാകുളം
| തരം=    കവിത   
| തരം=    കവിത   
| color=    3
| color=    3
}}
}}
{{Verified1|name= Anilkb| തരം= കവിത}}

09:35, 9 ഡിസംബർ 2020-നു നിലവിലുള്ള രൂപം

വഷുപുലരി

വിഷുപ്പുലരി
 നാമെല്ലാവരും കണികാണും വിഷുവിന്
നമുക്ക് വിഷുക്കൈനീട്ടം ലഭിക്കും വിഷുവിന്
നാമെല്ലാവരും സദ്യയുണ്ണും വിഷുവിന്
നാമെല്ലാവരും കമ്പിത്തിരിയും പൂത്തിരിയും കത്തിക്കും വിഷുവിന്

നാം വിഷുവിനുല്ലസിച്ച് നടക്കുമ്പോൾ
ഊണുവുമുറക്കവുമില്ലാതെ നമുക്ക് വേണ്ടി
കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകരെ മറക്കരുതെ

നാം വിഷുവിനുല്ലസിച്ചു നടക്കുമ്പോൾ
കുടുംബത്തെ കാണാതെ നമുക്കു വേണ്ടി
കഷ്ടപ്പെടുന്ന നിയമപാലകരെ മറക്കരുതെ

നാം വിഷുവിനുല്ലസിച്ച് നടക്കുമ്പോൾ
കൊറോണയുണ്ടെന്ന കാര്യം മറക്കരുതെ

നമുക്കെല്ലാം വിഷുവരുമ്പോഴൈശ്വര്യമുണ്ടാകട്ടെ
നമുക്കെല്ലാം പ്രതീക്ഷതൻ പുലരിയുണ്ടാകട്ടെ.
 

അഭിഷേക്.എം.ജെ.
5 A സ്കൂൾ ഫോർ ദി ബ്ലൈൻഡ് ആലുവ , ആലുവ , എറണാകുുളം
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 12/ 2020 >> രചനാവിഭാഗം - കവിത