"ജി എൽ പി എസ്സ് ചെന്നടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= G. L. P. S. Chennadukkom | | സ്ഥലപ്പേര്= G. L. P. S. Chennadukkom | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കാസർഗോഡ് | ||
| | | സ്കൂൾ കോഡ്= 12401 | ||
| | | സ്ഥാപിതവർഷം= 1954 | ||
| | | സ്കൂൾ വിലാസം= ചെന്നെടുക്കം<br/>..ഭീമനടി.പി ഒ<br/>.നീലേശ്വരം വഴി<br/> | ||
| | | പിൻ കോഡ്= 671314 | ||
| | | സ്കൂൾ ഫോൺ= 04672341081 | ||
| | | സ്കൂൾ ഇമെയിൽ= glpschennadukkam@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= [[ | | ഉപ ജില്ല= [[ചിറ്റാരിക്കൽ]] | ||
<!-- | <!-- സർക്കാർ --> | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവൺമെന്റ് | ||
<!-- പൊതു വിദ്യാലയം --> | <!-- പൊതു വിദ്യാലയം --> | ||
| | | സ്കൂൾ വിഭാഗം= എൽ പി | ||
| പഠന | | പഠന വിഭാഗങ്ങൾ1= 1 - 4 | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 26 | | ആൺകുട്ടികളുടെ എണ്ണം= 26 | ||
| പെൺകുട്ടികളുടെ എണ്ണം= 35 | | പെൺകുട്ടികളുടെ എണ്ണം= 35 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 61 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= SCARIA T S | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അജയകുമാർ.എ. കെ | ||
| | | സ്കൂൾ ചിത്രം= Chendkm_sckool.jpg | | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കാസർഗോഡ് ജില്ലയിലെ വെസ്ററ് എളേരി പഞ്ചായത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അംഗീകാരത്തോടെ 1954-ൽ ഒരേകാദ്ധ്യാപക വിദ്യാലയമായി ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. ചെന്നടുക്കം എന്ന കൊച്ചുഗ്രാമത്തിന്റെ രമണീയമായ പ്രകൃതിയുടെ മടിത്തട്ടിൽ ഈ സരസ്വതിക്ഷേത്രം നിലകൊള്ളുന്നു. നിത്യജീവിതത്തിനായി പകലന്തിയോളം അധ്വാനിക്കുന്ന കർഷകരുടേയും കർഷകത്തൊഴിലാളികളുടേയും നിസ്വാർത്ഥസേവനം ഈ സ്ഥാപനത്തിന് ഒരു കൈത്താങ്ങാണ്. കൂടാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും വിദ്യാഭ്യാസഎജൻസികളുടേയും സഹായത്താൽ ഭൗതികരംഗങ്ങളിലും അക്കാദമികരംഗങ്ങളിലും വളരെയധികം പുരോഗതി കൈവരിക്കുന്നതിന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. പൊതുജന തൽപ്പരരും നിസ്വാർഥമതികളുമായ ഒട്ടനവധി ആളുകളുടെ അവിസ്മരണീയ സേവനങ്ങൾ ഈ വിദ്യാലയത്തിൻറെ ആവിർഭാവത്തിനു പിന്നിലുണ്ട്. കാലാ കാലങ്ങളിൽ നടപ്പിലാക്കിയിട്ടുളള വികസന പ്രവർത്തനങ്ങളിലൂടെ ഈ സ്ഥാപനത്തിന് ഇന്ന് സമുന്നതമായ സ്ഥാനം കൈവരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പി ടി എ കമ്മിറ്റിയുടെയും , എസ് എസ് എ , ഗ്രാമ പഞ്ചായത്ത് തുടങ്ങിയവരുടെയും നിസ്വാർത്ഥ സേവനങ്ങളാണ് ഈ നേട്ടങ്ങൾക്ക് കാരണീയമായിട്ടുളളത് എന്ന വസ്തുത എടുത്തു പറയേണ്ടതാണ്. അക്കാദമിക തലത്തിലും , ഭൗതിക തലത്തിലും വളരെയധികം മുന്നോട്ട് പോകുന്നതിനും ചിറ്റാരിക്കാൽ ഉപജില്ലയിലും , സർവ്വോപരി കാസർഗോഡ് ജില്ലയിൽ തന്നെയും അറിയപ്പെടുന്ന ഒരു സ്ഥാനം നേടിയെടുക്കുന്നതിന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
''''''''''''1. അടച്ചുറപ്പുള്ള ക്ലാസ് | ''''''''''''1. അടച്ചുറപ്പുള്ള ക്ലാസ് മുറികൾ , 2. സ്മാർട്ട് ക്ലാസ് റൂം 1, | ||
3. ''' | 3. '''കമ്പ്യൂട്ടർ ലാബ് -1 ''' , '''4.പാചകപ്പുര,''' | ||
5. ''' | 5. '''ഓപ്പൺ സ്റ്റേജ്-1 ''', 6. '''ഓഫീസ് റൂം,''' | ||
7. ''' | 7. '''ആൺ/ പെൺകുട്ടികൾക്ക് പ്രത്യേകം ശുചി മുറികൾ,''' | ||
8 ''' | 8 '''ചിൽഡ്രൻസ് പാർക്ക്''''''''' | ||
''' | ''' | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 49: | വരി 50: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# ജി | # ജി മുരളീധരൻ | ||
#സരോജിനി. കെ | #സരോജിനി. കെ | ||
#കെ | #കെ ആർ കൃഷ്ണൻകുട്ടി | ||
# | #സദാശിവൻ മാസ്റ്റർ | ||
# | # ജോർജ്ജ് ഇ | ||
# കെ. ജെ തോമസ് | # കെ. ജെ തോമസ് | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#Police- ഷിജിത്ത്, അപ്പുണ്ണി, | #Police- ഷിജിത്ത്, അപ്പുണ്ണി, പ്രേമൻ, ഇ വി രാജേന്ദ്രൻ | ||
#മിലിട്ടറി- | #മിലിട്ടറി- രാമചന്ദ്രൻ, ദീപേഷ്, കാർത്തികേയൻ | ||
# | #ടീച്ചേർസ്- രമേശൻ, മഞ്ജുഷ, ദീപ, ദിവ്യ, സുകേഷ് | ||
#ബാങ്ക് | #ബാങ്ക് മാനേജർ- രാമകൃഷ്ണൻ വി ( SBI), ബാലൻ s/o മുണ്ടൻ SC/ST (KGB) | ||
#വേണു-- | #വേണു--രജിസ്ട്രാർ, കുഞ്ഞമ്പു. പി.കെ - ഡെറാഡൂൺ- | ||
#അഡ്വക്കേറ്റ്- | #അഡ്വക്കേറ്റ്- | ||
ബാബു - വില്ലേജ് | ബാബു - വില്ലേജ് അസിസ്റ്റൻറ്, രവീന്ദ്രൻ- രബർ ബോർഡ്, സന്ദീപ്- Ship | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:12.3184,75.3600 |zoom=13}} | {{#multimaps:12.3184,75.3600 |zoom=13}} |
11:38, 4 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ്സ് ചെന്നടുക്കം | |
---|---|
വിലാസം | |
G. L. P. S. Chennadukkom ചെന്നെടുക്കം , ..ഭീമനടി.പി ഒ .നീലേശ്വരം വഴി 671314 | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 04672341081 |
ഇമെയിൽ | glpschennadukkam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12401 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | SCARIA T S |
അവസാനം തിരുത്തിയത് | |
04-12-2020 | Manojmachathi |
................................
ചരിത്രം
കാസർഗോഡ് ജില്ലയിലെ വെസ്ററ് എളേരി പഞ്ചായത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അംഗീകാരത്തോടെ 1954-ൽ ഒരേകാദ്ധ്യാപക വിദ്യാലയമായി ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. ചെന്നടുക്കം എന്ന കൊച്ചുഗ്രാമത്തിന്റെ രമണീയമായ പ്രകൃതിയുടെ മടിത്തട്ടിൽ ഈ സരസ്വതിക്ഷേത്രം നിലകൊള്ളുന്നു. നിത്യജീവിതത്തിനായി പകലന്തിയോളം അധ്വാനിക്കുന്ന കർഷകരുടേയും കർഷകത്തൊഴിലാളികളുടേയും നിസ്വാർത്ഥസേവനം ഈ സ്ഥാപനത്തിന് ഒരു കൈത്താങ്ങാണ്. കൂടാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും വിദ്യാഭ്യാസഎജൻസികളുടേയും സഹായത്താൽ ഭൗതികരംഗങ്ങളിലും അക്കാദമികരംഗങ്ങളിലും വളരെയധികം പുരോഗതി കൈവരിക്കുന്നതിന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. പൊതുജന തൽപ്പരരും നിസ്വാർഥമതികളുമായ ഒട്ടനവധി ആളുകളുടെ അവിസ്മരണീയ സേവനങ്ങൾ ഈ വിദ്യാലയത്തിൻറെ ആവിർഭാവത്തിനു പിന്നിലുണ്ട്. കാലാ കാലങ്ങളിൽ നടപ്പിലാക്കിയിട്ടുളള വികസന പ്രവർത്തനങ്ങളിലൂടെ ഈ സ്ഥാപനത്തിന് ഇന്ന് സമുന്നതമായ സ്ഥാനം കൈവരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പി ടി എ കമ്മിറ്റിയുടെയും , എസ് എസ് എ , ഗ്രാമ പഞ്ചായത്ത് തുടങ്ങിയവരുടെയും നിസ്വാർത്ഥ സേവനങ്ങളാണ് ഈ നേട്ടങ്ങൾക്ക് കാരണീയമായിട്ടുളളത് എന്ന വസ്തുത എടുത്തു പറയേണ്ടതാണ്. അക്കാദമിക തലത്തിലും , ഭൗതിക തലത്തിലും വളരെയധികം മുന്നോട്ട് പോകുന്നതിനും ചിറ്റാരിക്കാൽ ഉപജില്ലയിലും , സർവ്വോപരി കാസർഗോഡ് ജില്ലയിൽ തന്നെയും അറിയപ്പെടുന്ന ഒരു സ്ഥാനം നേടിയെടുക്കുന്നതിന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
'''''''1. അടച്ചുറപ്പുള്ള ക്ലാസ് മുറികൾ , 2. സ്മാർട്ട് ക്ലാസ് റൂം 1, 3. കമ്പ്യൂട്ടർ ലാബ് -1 , 4.പാചകപ്പുര, 5. ഓപ്പൺ സ്റ്റേജ്-1 , 6. ഓഫീസ് റൂം, 7. ആൺ/ പെൺകുട്ടികൾക്ക് പ്രത്യേകം ശുചി മുറികൾ, 8 ചിൽഡ്രൻസ് പാർക്ക്''''
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ജി മുരളീധരൻ
- സരോജിനി. കെ
- കെ ആർ കൃഷ്ണൻകുട്ടി
- സദാശിവൻ മാസ്റ്റർ
- ജോർജ്ജ് ഇ
- കെ. ജെ തോമസ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Police- ഷിജിത്ത്, അപ്പുണ്ണി, പ്രേമൻ, ഇ വി രാജേന്ദ്രൻ
- മിലിട്ടറി- രാമചന്ദ്രൻ, ദീപേഷ്, കാർത്തികേയൻ
- ടീച്ചേർസ്- രമേശൻ, മഞ്ജുഷ, ദീപ, ദിവ്യ, സുകേഷ്
- ബാങ്ക് മാനേജർ- രാമകൃഷ്ണൻ വി ( SBI), ബാലൻ s/o മുണ്ടൻ SC/ST (KGB)
- വേണു--രജിസ്ട്രാർ, കുഞ്ഞമ്പു. പി.കെ - ഡെറാഡൂൺ-
- അഡ്വക്കേറ്റ്-
ബാബു - വില്ലേജ് അസിസ്റ്റൻറ്, രവീന്ദ്രൻ- രബർ ബോർഡ്, സന്ദീപ്- Ship
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.3184,75.3600 |zoom=13}}