"എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S. Avanavancheri}}
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
[[പ്രമാണം:42021 112891.jpg|centre |150px]]
<font size=6><center>'''പുസ്തകാരാമം '''</center></font size>
'''വളരെ മികച്ചൊരു വായനാമുറിയാണു ഇവിടെ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്. വിശ്രമവേളകളിലും, അനുവദിക്കപ്പെട്ടിട്ടുള്ള മറ്റു സമയങ്ങളിലും വിദ്യാർത്ഥികൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താനാവും. ആനുകാലിക പ്രസിദ്ധീകരണങ്ങളും, വർത്തമാന പത്രങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.സ്കൂൾ ലൈബ്രറിയിൽ ഏതാണ്ട് മൂവായിരത്തോളം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി ലഭ്യമാണ്. വിദ്യാർത്ഥികൾ ഈ സൗകര്യം അധ്യാപകരുടെ സഹായത്തോടെ വിനിയോഗിക്കുന്നു. ലൈബ്രറിയുടെ ചുമതല ലതി  ടീച്ചറിനാണ് .ടീച്ചർ വളരെ ഭംഗിയായി ലൈബ്രറി കൈകാര്യം ചെയ്തു വരുന്നു
'''
[[പ്രമാണം:42021 12028.jpg|thumb| സ്കൂൾ ലൈബ്രേറിയൻ .ലതി എ സി.. ]]
== <font color="green">വായനാദിനാഘോഷവും വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും, കേരളകൗമുദിയുടെ നേതൃത്വത്തിൽ എന്റെ കൗമുദി പദ്ധതിയുടേയും ഉദ്ഘാടനവും</font>2019==


'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വായനാ ദിനാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നടന്നു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ യോഗം ഉദ്ഘാടനം ചെയ്തു. പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത കവി വിജയൻ പാലാഴി നിർവ്വഹിച്ചു. എന്റെ കൗമുദി പദ്ധതിയുടെ ചിറയിൻകീഴ് താലൂക്ക് തല ഉദ്ഘാടനം ബാവ ഹോസ്പിറ്റൽസ് എം.ഡി. ഡോ.ആർ.ബാബു നിർവ്വഹിച്ചു. ചന്ദ്രശേഖരൻ നായർ, ഹെഡ്മിസ്ട്രസ് എം.ആർ.മായ, കെ.ശ്രീകുമാർ, സജിത്, എം.ആർ.മധു, ഉണ്ണിത്താൻ രജനി എന്നിവർ സംസാരിച്ചു. വായനാദിന പ്രതിജ്ഞ ഏറ്റു ചൊല്ലിയ കുട്ടികൾ വായനയുടെ പ്രാധാന്യം ഉദ്ഘോഷിക്കുന്ന ലഘു നാടകം അവതരിപ്പിച്ചു. ജൻമദിനാഘോഷത്തിന്റെ ഭാഗമായി സുഹൃത്തുക്കൾക്ക് മിഠായി വിതരണം ചെയ്യുന്നതിനു പകരം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യുന്ന 'എന്റെ പിറന്നാൾ മധുരം പുസ്തക മധുരം' എന്ന പദ്ധതി സ്കൂളിൽ ആരംഭിച്ചു.'''
2019-20 വർഷത്തിലെ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ വായനാദിനത്തോട് അനുബന്ധിച്ചുള്ള പ്രവർത്തനങ്ങളോടെ ആരംഭിച്ചു.പ്രത്യേകം തിരഞ്ഞെടുത്ത പുസ്തകങ്ങൾ ഓരോ ക്ലാസിലേക്കും ക്ലാസ് ലൈബ്രറിയ്ക്കായി ജൂൺ രണ്ടാം വാരത്തിൽ നൽകി. അതോടൊപ്പം കുട്ടികൾക്കു പ്രിയപ്പെട്ട കഥാ പുസ്തകങ്ങളും ഉൾപ്പെടുത്തി. ഓരോ ആഴ്ചയിലും അസംബ്ലിയിൽ ഓരോ ക്ലാസിൻെറയും പ്രതിനിധിയായി ഒരാൾ ഒരു പുസ്തക പരിചയം നടത്തിവന്നു. ലൈബ്രറിയിലും ക്ലാസിലും പരിചയപ്പെടുന്ന പുസ്തകങ്ങളുടെ കുറിപ്പുകൾ പ്രത്യേകം എഴുതാൻ നിർദ്ദേശം നൽകി.രണ്ടു മാസങ്ങൾക്ക് ശേഷം ക്ലാസ് ലൈബ്രറിയിൽ ഉപയോഗിച്ച പുസ്തകങ്ങൾ പിന്നീട് മാറ്റി നൽകി.ലക്ഷ്മി സുരേഷ്(ക്ലാസ് 8 ) ശ്രീല ക്ഷ്മി (ക്ലാസ് 9 ), ഷാഹിന ബഷീർ, രാജേശ്വരി (ക്ലാസ് 10) എന്നിവർ മികച്ച അവതരണം നടത്തി
[[പ്രമാണം:42021 11983456.jpg|thumb|അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ വായനാദിനാഘോഷം2019]]
 
==<font color="green"><b>അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ മികച്ച അമ്മ വായനക്കാരെ ആദരിച്ചു.</b></font>==
'''അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ രക്ഷിതാക്കളായ അമ്മമാർക്കായി സ്കൂൾ ലൈബ്രറി 'പുസ്തകാരാമ'ത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ 'അമ്മവായന' പദ്ധതിയിൽ വിജയികളായവരെ ലോക വനിതാദിനത്തിൽ ആദരിച്ചു. അമ്മമാരുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ പ്രവർത്തിസമയത്ത് സ്കൂളിലെത്തുന്ന അമ്മമാർക്ക് ലൈബ്രറി ഉപയോഗിക്കാൻ അവസരം നൽകുന്ന പദ്ധതിയാണ് 'അമ്മ വായന'. വനിതാ ദിനത്തിന്റെ ഭാഗമായി ഈ പദ്ധതിയിൽ പങ്കാളികളായ മികച്ച അമ്മ വായനക്കാരെ ആദരിച്ചു. മികച്ച വായനക്കാരിയായി തെരഞ്ഞെടുത്ത ആതിരയെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. സ്കൂൾ പുസ്തകാരാമത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ മൽസരങ്ങളിൽ വിജയികളായ ഷബ്നാ ബീഗം, വീണ, യമുന ജയകുമാർ, സൗമ്യ, വിജയലക്ഷ്മി, റീന, രമ്യ, സജ്നി, സിന്ധു തുടങ്ങിയവരേയും ചടങ്ങിൽ ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ ഉപഹാരങ്ങൾ വിതരണം ചെയ്തു. സ്കൂൾ എൽ.പി. വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന പി.ജി.ഷീല, ലൈബ്രേറിയൻ ഉണ്ണിത്താൻ രജനി എന്നിവർ സംസാരിച്ചു.
'''
[[പ്രമാണം:42021 112890.jpg|thumb|മികച്ച അമ്മ വായനക്കാരെ ആദരിച്ചു.]]
===<font color="green"><b>സർഗവസന്തം</b></font>===
'''അവനവഞ്ചേരി ഗവ. ഹൈസ്കൂൾ ലൈബ്രറി - പുസ്തകാരാമം, സർഗവസന്തം എന്ന പേരിൽ സംഘടിപ്പിച്ച വിവിധമത്സരങ്ങളിലെ വിജയികൾക്ക് അഭിനന്ദനങ്ങൾ.'''
[[പ്രമാണം:42021 9007.jpg|thumb|സർഗവസന്തം...........വിജയികൾക്ക് അഭിനന്ദനങ്ങൾ..]]
[[പ്രമാണം:42021 9006.jpg|thumb|സർഗവസന്തം...........വിജയികൾക്ക് അഭിനന്ദനങ്ങൾ..]]
[[പ്രമാണം:42021 9004.jpg|thumb|സർഗവസന്തം...........വിജയികൾക്ക് അഭിനന്ദനങ്ങൾ..]]
[[പ്രമാണം:42021 9003.jpg|thumb|സർഗവസന്തം...........വിജയികൾക്ക് അഭിനന്ദനങ്ങൾ..]]
[[പ്രമാണം:42021 9002.jpg|thumb|സർഗവസന്തം...........വിജയികൾക്ക് അഭിനന്ദനങ്ങൾ..]]
[[പ്രമാണം:42021 9001.jpg|thumb||നടുവിൽ|സർഗവസന്തം...........വിജയികൾക്ക് അഭിനന്ദനങ്ങൾ..]]
 
==<font color="green"><b>മികച്ച ക്ലാസ് ലൈബ്രറിക്കുള്ള പുരസ്കാരവിതരണം</b></font>==
'''അവനവഞ്ചേരി ഹൈ സ്കൂളിലിലെ മികച്ച ലൈബ്രറിക്കുള്ള പുരസ്ക്കാരം നേടിയ യു പി ക്ലാസ് .ക്ലാസ് ടീച്ചറായ സുജാറാണി ടീച്ചർക്കും കുട്ടികൾക്കും അഭിനന്ദനങ്ങൾ ....
'''
[[പ്രമാണം:42021 20984543.jpg|thumb|-മികച്ച ക്ലാസ് ലൈബ്രറിക്കുള്ള പുരസ്കാരവിതരണം -ഒന്നാംസ്ഥാനം യു .പി. വിഭാഗം -7A]]
 
==<font color="green"><b> കൂട്ട മാഗസിൻ പ്രകാശനം</b></font> ==
==== <font color="green"><b>റിക്കോർഡിട്ട് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ</b></font>====
'''സ്കൂളിലെ ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിലെ മുഴുവൻ (1636) വിദ്യാർഥികളും തയ്യാറാക്കിയ കൈയ്യെഴുത്ത് മാസികകൾ ഒരുമിച്ച് പ്രകാശനം ചെയ്ത് അവനവഞ്ചേരി ഗവ. ഹൈസ്കൂൾ വേറിട്ട റിക്കോർഡ് സ്ഥാപിച്ചു. ഒരു സർക്കാർ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും പ്രസാധകരാകുന്ന അപൂർവ റിക്കോർഡിനാണ് ഈ പ്രവർത്തനത്തിലൂടെ സ്കൂൾ അങ്കണം സാക്ഷ്യം വഹിച്ചത്. വിദ്യാർഥികൾക്കു പുറമേ മുഴുവൻ ജീവനക്കാരുംചേർന്ന് തയ്യാറാക്കിയ കയ്യെഴുത്തു മാസിക 'ശംഖൊലി' യും പ്രകാശനം ചെയ്തു. ഈ കൂട്ട പ്രകാശന ചടങ്ങ് പ്രശസ്ത സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. ഈ പൊതു വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് അധ്യക്ഷത വഹിച്ചു. അദ്ദേഹം ഡോ.ജോർജ് ഓണകൂറിന് സ്കൂളിന്റെ വക ഉപഹാരം കൈമാറി. പി.റ്റി.എ. പ്രസിഡന്റ് കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ്സ് എം.ആർ. മായ, പി.റ്റി.എ. വൈസ് പ്രസിഡന്റ് പ്രദീപ് കൊച്ചുപരുത്തി, ബിന്ദു സുനിൽ കുമാർ, സ്റ്റാഫ് സെക്രട്ടറി എസ്. സജിൻ എന്നിവർ സംബന്ധിച്ചു.
'''
 
[[പ്രമാണം:42021 91.jpg|ലഘുചിത്രം|നടുവിൽ|കൂട്ട മാഗസിൻ പ്രകാശനം]]
==<font color="green"><b>പുസ്തകോത്സവം</b></font>==
[[പ്രമാണം:42021 12000.jpg|thumb|നടുവിൽ| പുസ്തകോത്സവം]]
 
----
==<font color="green"><b> സ്കൂൾ ലൈബ്രറിയിലേക്ക്</b></font> ==
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ 2013 -14 എസ്.എസ്.എൽ.സി. ബാച്ചിലെ പൂർവ്വ വിദ്യാർഥികൾ സ്കൂൾ ലൈബ്രറിയിലേക്ക് 5000/- രൂപയുടെ പുസ്തകങ്ങൾ വാങ്ങി നൽകി'''
[[പ്രമാണം:42021 107.jpg|ലഘുചിത്രം|നടുവിൽ|സ്കൂൾ ലൈബ്രറിയിലേക്ക്]]
==<font color="green"><b>ബഷിർ അനുസ്മരണചിത്രരചനാമത്സരം</b></font>==
'''അവനവഞ്ചേരി സ്കൂൾ പുസ്‌തകാരാമം  സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സംയുക്‌തമായ സംഘടിപ്പിച്ചു ബഷിർ അനുസ്മരണചിത്രരചന മത്സരം കുട്ടികളുടെ  പങ്കാളിത്തവും കൊണ്ട് ശ്രദ്ദേയമായി .ബഷിർ കഥാചിത്രങ്ങളായിരുന്ന ചിത്രരചനയുള്ള വിഷയം ഹൈസ്കൂൾ വിഭാഗത്തിൽ പ്രവീൺ പ്രദീപ് (10 എ )ആര്യൻ എ  (10 എ )എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കാരസ്ഥമാക്കി . യു പി വിഭാഗത്തിൽ ഗായത്രി പ്രകാശ് ,അദ്വൈത് പി എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥാമാക്കി'''
 
==<font color="green"><b>സ്കൂൾ പുസ്തകരമാം വിജയ്ക്കൊരു തൂലിക പ്രശ്നോത്തരി</b></font>==                                           
'''ഗവണ്മെന്റ് ഹൈ സ്കൂൾ പുസ്തകരമാം നടത്തുന്ന വിജയ്ക്കൊരു തൂലിക പ്രശ്നോത്തരി പരമ്പരയിലെ ആദ്യ ചോദ്യശേഖരത്തിൽ ശരിയായി ഉത്തരം എഴുതിയവരിൽ നിന്ന് അഞ്ചു ബിയിൽ പഠിക്കുന്ന ബിജിലാ.ബി വിജയിയായി എടുത്തു .വിജയിയായ ബിജിലക്കു സ്കൂൾ അസ്സെംബ്ലിയിൽ വച്ചു  സമ്മാനം നൽകി.പുസ്തകരമത്തിലേക്കു  "എന്റെ പിറന്നാൾ മധുരം വായന മധുരം" പദ്ധതിയിൽ  കൃഷ്ണപ്രിയ.എം.സ് ,അഭിജിത്. എം.എസ് ,ആമിന ഫിറോസ് എന്നിവർ പുസ്തകങ്ങൾ  നൽകി .'''
 
==<font color="green"><b>സ്കൂൾ പുസ്‌തകാരാമം സെമിനാർ </b></font>==
'''ഗവണ്മെന്റ് എച് എസ് അവനവഞ്ചേരി വായന ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ പുസ്തകാരാമവും  അവനവഞ്ചേരി ഗ്രന്ഥശാലയും സംയുക്തമായി "വായന  വാരാചരണത്തിലൂടെ" എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു .ഡോക്ടർ ശ്രീ ഭാസിരാഗം സാർ സെമിനാർ നയിച്ചു അവനവഞ്ചേരി മുരളി സ്മാരക ഗ്രന്ഥശാല സെക്രറ്ററി ശ്രീ രാജഗോപാലൻ സ്വാമി അധ്യക്ഷൻ വഹിച്ചു ,പ്രഥമാദ്ധ്യാപിക സ്വാഗതം പറയുകയും ,സ്കൂൾ ലൈബ്രറിയിൽ ശ്രീമതി ഉണ്ണിത്താൻ രജനി നന്ദി പറയുകയും ചെയ്തു.ശ്രീ.ഭാസിരാജ്,ശ്രീ.രാജഗോപാലൻ സ്വാമി എന്നിവർ സ്കൂൾ  പുസ്തകാരാമത്തിലേക്ക്  പുസ്തകങ്ങൾ സംഭാവന ചെയ്തു.ക്വിസ് ലൈബ്രേറിയൻസ് സെമിനാറിൽ പങ്കെടുത്തു.'''
 
==<font color="green"><b>വായനാമത്സരം</b></font>==                     
'''ഗവണ്മെന്റ് എച്ച് എസ് അവനവഞ്ചേരി . തിരുവനന്തപുരം  ജില്ലാ കൗൺസിലർ നടുത്തുന്ന വായ്നോത്സവത്തിന്റെ ഹൈ സ്കൂൾ പ്രാഥമികതലമത്സരം അവനവഞ്ചേരി  ഹൈ സ്കൂൾ പുസ്‌തകരാമത്തിൽ വച്ച് നടന്നു . അഭിഷേക് എം നായർ (10d ) ശ്രി ശങ്കർ പി ബി (9D ) മുഹമ്മദ് സാബിത് (9D ) എന്നിവർ താലൂക്ക് തലമത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു '''
==<font color="green"><b>പത്രവായന മൽസരത്തിലെ വിജയികൾ</b></font>== 
അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ മലയാള മനോരമ സംഘടിപ്പിച്ച പത്രവായന മൽസരത്തിലെ വിജയികൾ സമ്മാനമായി ലഭിച്ച ഇയർ ബുക്കുകളുമായി...
[[പ്രമാണം:42021 12221.jpg|thumb|പത്രവായന മൽസരത്തിലെ വിജയികൾ]]
==<font color="green"><b>അഭിനന്ദനങ്ങൾ...</b></font>==
'''അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന 'സർഗവസന്തം - ഭാഷ പ്രശ്നോത്തരി'യിൽ സമ്മാനം നേടിയവർ...യു.പി വിഭാഗംഒന്നാം സ്ഥാനം - പി.അദ്വൈത്രണ്ടാംസ്ഥാനം - ലിസ സന്തോഷ്ഹൈ,സ്കൂൾ വിഭാഗം ഒന്നാംസ്ഥാനം - ആർ.ദേവരാജ് ജയൻ, രണ്ടാംസ്ഥാനം - ശിശിര എസ്. ഷൈജു.
'''
[[പ്രമാണം:42021 344567.jpg|thumb |നടുവിൽ| അഭിനന്ദനങ്ങൾ...]]

16:50, 27 നവംബർ 2020-നു നിലവിലുള്ള രൂപം

2019-20 വർഷത്തിലെ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ വായനാദിനത്തോട് അനുബന്ധിച്ചുള്ള പ്രവർത്തനങ്ങളോടെ ആരംഭിച്ചു.പ്രത്യേകം തിരഞ്ഞെടുത്ത പുസ്തകങ്ങൾ ഓരോ ക്ലാസിലേക്കും ക്ലാസ് ലൈബ്രറിയ്ക്കായി ജൂൺ രണ്ടാം വാരത്തിൽ നൽകി. അതോടൊപ്പം കുട്ടികൾക്കു പ്രിയപ്പെട്ട കഥാ പുസ്തകങ്ങളും ഉൾപ്പെടുത്തി. ഓരോ ആഴ്ചയിലും അസംബ്ലിയിൽ ഓരോ ക്ലാസിൻെറയും പ്രതിനിധിയായി ഒരാൾ ഒരു പുസ്തക പരിചയം നടത്തിവന്നു. ലൈബ്രറിയിലും ക്ലാസിലും പരിചയപ്പെടുന്ന പുസ്തകങ്ങളുടെ കുറിപ്പുകൾ പ്രത്യേകം എഴുതാൻ നിർദ്ദേശം നൽകി.രണ്ടു മാസങ്ങൾക്ക് ശേഷം ക്ലാസ് ലൈബ്രറിയിൽ ഉപയോഗിച്ച പുസ്തകങ്ങൾ പിന്നീട് മാറ്റി നൽകി.ലക്ഷ്മി സുരേഷ്(ക്ലാസ് 8 ) ശ്രീല ക്ഷ്മി (ക്ലാസ് 9 ), ഷാഹിന ബഷീർ, രാജേശ്വരി (ക്ലാസ് 10) എന്നിവർ മികച്ച അവതരണം നടത്തി